പ്രധാനമന്ത്രി ബലാത്സംഗികൾക്കൊപ്പം; ബിൽക്കിസ് ബാനു പ്രതികളെ വിട്ടയച്ചതിനെതിരെ രാഹുൽ ഗാന്ധി

പ്രധാനമന്ത്രി ബലാത്സംഗികൾക്കൊപ്പം; ബിൽക്കിസ് ബാനു പ്രതികളെ വിട്ടയച്ചതിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയക്കുന്നത് ശരിവെച്ച കേന്ദ്ര നിലപാടിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ബലാത്സംഗികൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ട്വിറ്ററിലൂടെയാണ് രാഹുൽ പ്രതികരിച്ചത്. ചെങ്കോട്ടയിൽ സ്ത്രീകളെ ബഹുമാനിക്കുന്നതിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി യഥാർത്ഥത്തിൽ പിന്തുണക്കുന്നത് ബലാത്സംഗികളെയാണ്. അദ്ദേഹത്തിൻറെ...

Read moreDetails

ഷോളയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്

ഷോളയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്

തമിഴ്നാട്: തമിഴ്നാട് ഷോളയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്. ഷോളയാർ എസ്റ്റേറ്റിൽ ഇന്ന് പുലർച്ചെയാണ് സംഭവം. തോട്ടം തൊഴിലാളിയായ ദൊരൈരാജിനാണ് പരിക്കേറ്റത്. കാലിനാണ് പരിക്ക് പറ്റിയത്. വാൽപ്പാറയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പൊള്ളാച്ചിയിലേക്ക് മാറ്റി. ഈ മേഖലയിൽ കഴിഞ്ഞ ദിവസം...

Read moreDetails

‘ജയലളിതയുടെ മരണത്തിൽ ദുരൂഹത, ശശികല ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുക്കണം’; അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത്

‘ജയലളിതയുടെ മരണത്തിൽ ദുരൂഹത, ശശികല ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുക്കണം’; അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത്

ചെന്നൈ: തമിഴ‍്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ. ജയലളിതയും തോഴി ശശികലയും 2012 മുതൽ നല്ല ബന്ധത്തിലായിരുന്നില്ല എന്നും ജസ്റ്റീസ് അറുമുഖ സ്വാമി. ജയലളിതയുടെ മരണം അന്വേഷിക്കാനായി സർക്കാർ നിയോഗിച്ച കമ്മീഷനാണ് നിർണായക വിവരങ്ങൾ...

Read moreDetails

തെരുവ് നായയുടെ കടിയേറ്റ ഏഴുമാസം പ്രായമായ കുട്ടി മരിച്ചു

തെരുവ് നായയുടെ കടിയേറ്റ ഏഴുമാസം പ്രായമായ കുട്ടി മരിച്ചു

നോയിഡ:  നോയിഡയിലെ നായയുടെ കടിയേറ്റ ഏഴുമാസം പ്രായമായ കുട്ടി മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. നോയിഡ സെക്ടർ 100 ലെ ലോട്ടസ് ബൊളിവാർഡ് സൊസൈറ്റിയിലെ റോഡില്‍ വച്ചാണ് തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെ കുട്ടിയെ നായ ആക്രമിച്ചതെന്നാണ്...

Read moreDetails

അധ്യാപക നിയമന അഴിമതി: മമതയെ ചോദ്യംചെയ്യാൻ ഇഡി

അധ്യാപക നിയമന അഴിമതി: മമതയെ ചോദ്യംചെയ്യാൻ ഇഡി

കൊൽക്കത്ത ∙ അധ്യാപക നിയമന അഴിമതിക്കേസിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തേക്കുമെന്ന് സൂചന. കോടതിയുടെ അനുമതി നേടി ചോദ്യം ചെയ്യാനാണ് നീക്കം. കേസിൽ കഴിഞ്ഞയാഴ്ച അറസ്റ്റിലായ തൃണമൂൽ എംഎൽഎ മണിക് ഭട്ടാചാര്യയുടെ വീട്ടിലും ഓഫിസിലും...

Read moreDetails

സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടർന്നേക്കും,75 വയസ് പ്രായപരിധിയിൽ തട്ടി ഇസ്മായിൽ അടക്കം നേതാക്കൾ പുറത്താകും

സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടർന്നേക്കും,75 വയസ് പ്രായപരിധിയിൽ തട്ടി ഇസ്മായിൽ അടക്കം നേതാക്കൾ പുറത്താകും

ദില്ലി : സി പി ഐ ഇരുപത്തി നാലാമത് പാർട്ടി കോൺഗ്രസ് ഇന്ന് വിജയവാഡയിൽ സമാപിക്കും. പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി നാഷണൽ കൗൺസിൽ , എക്സിക്യൂട്ടിവ് തെരഞ്ഞെടുപ്പുകളും നടക്കും. ഡി. രാജ, സി പി ഐ ജനറൽ സെക്രട്ടറിയായി...

Read moreDetails

പുതിയ അധ്യക്ഷൻ വന്നാലും ​ഗാന്ധികുടുംബത്തിന്റെ ശബ്ദം അപ്രസക്തമാകില്ല; പി ചിദംബരം

പുതിയ അധ്യക്ഷൻ വന്നാലും ​ഗാന്ധികുടുംബത്തിന്റെ ശബ്ദം അപ്രസക്തമാകില്ല; പി ചിദംബരം

ദില്ലി: കോൺ​ഗ്രസിന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്താലും പാര്‍ട്ടിക്കുള്ളില്‍ ഗാന്ധി കുടുംബത്തിന്റെ പ്രസക്തി നഷ്ടപ്പെടില്ലെന്ന് മുതിര്‍ന്ന നേതാവ് പി ചിദബരം അഭിപ്രായപ്പെട്ടു. “ഗാന്ധിമാരുടെ ശബ്ദം അപ്രസക്തമാകുമെന്ന് ആരും പറയുന്നില്ല,” വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ചിദംബരം പറഞ്ഞു....

Read moreDetails

പ്രധാനമന്ത്രിപദം ഒഴിവുണ്ടാവില്ല, 2024ലും അത് മോദിക്കുള്ളതാണ്; പ്രതിപക്ഷത്തോട് കേന്ദ്രമന്ത്രി

പ്രധാനമന്ത്രിപദം ഒഴിവുണ്ടാവില്ല, 2024ലും അത് മോദിക്കുള്ളതാണ്; പ്രതിപക്ഷത്തോട് കേന്ദ്രമന്ത്രി

ബറേലി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം മത്സരത്തിന് പുറത്താണെന്നും പ്രധാനമന്ത്രി സ്ഥാനം ഒഴിവുണ്ടാവില്ലെന്നും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും അനുപ്രിയ അഭിപ്രായപ്പെട്ടു. അപ്നാ ദൾ സോനെലാൽ പാർട്ടി നേതാവാണ് അനുപ്രിയ. ബിജെപിക്കൊപ്പം നാല് തെരഞ്ഞെടുപ്പുകളിലായി സഖ്യത്തിലാണ് അപ്നാ...

Read moreDetails

ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യല്‍; ഓപ്പറേഷൻ താമര നടപ്പാക്കാന്‍ ശ്രമമെന്ന് സിസോദിയ

ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യല്‍; ഓപ്പറേഷൻ താമര നടപ്പാക്കാന്‍ ശ്രമമെന്ന് സിസോദിയ

ദില്ലി: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തു വിട്ടയച്ചു. സിസോദിയ ഒന്നാം പ്രതിയായ മദ്യനയ കേസിലായിരുന്നു ചോദ്യം ചെയ്തത്. രാവിലെ പതിനൊന്നരയ്ക്ക് ദില്ലി സിബിഐ ആസ്ഥാനത്ത് ഹാജരായ സിസോദിയ രാത്രി ഒമ്പത് മണിയോടെയാണ് മടങ്ങിയത്. പ്രവർത്തകർക്കൊപ്പം...

Read moreDetails

ഒന്നും രണ്ടും കോടിയല്ല, ‘ആക്രി’ പെറുക്കി വിറ്റ് ഇന്ത്യൻ റെയിൽവെ നേടിയത് 2587 കോടി രൂപ! കണക്കുകൾ പുറത്ത്

ഒന്നും രണ്ടും കോടിയല്ല, ‘ആക്രി’ പെറുക്കി വിറ്റ് ഇന്ത്യൻ റെയിൽവെ നേടിയത് 2587 കോടി രൂപ! കണക്കുകൾ പുറത്ത്

ദില്ലി: ഉപയോഗശൂന്യമായ പാർട്സുകൾ ആക്രി വിലക്ക് വിറ്റ് നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആറു മാസം കൊണ്ട് ഇന്ത്യൻ റെയിൽവേ നേടിയത് 2500 കോടിയിലേറെ രൂപയെന്ന് കണക്കുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് 28 ശതമാനം വർധനവാണ് ആക്രി വിൽപ്പന വരുമാനത്തിലൂടെ ഇന്ത്യൻ...

Read moreDetails
Page 1249 of 1748 1 1,248 1,249 1,250 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.