ബുർഹാൻപൂര്‍ : അമ്മയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കുന്ന മൂന്നുവയസുകാരന്‍റെ വീഡിയോ വൈറലാകുന്നു. അമ്മ അവന്റെ മിഠായികൾ മോഷ്ടിച്ചു എന്നാണ് മൂന്നുവയസുകാരന്‍റെ പരാതി. അമ്മയോട് ദേഷ്യപ്പെട്ട ഒരു 3 വയസ്സുള്ള കുട്ടി, തന്‍റെ മിഠായികൾ മോഷ്ടിച്ചതിന് അമ്മയ്‌ക്കെതിരെ പരാതി രജിസ്റ്റർ ചെയ്യാൻ പോലീസ്...
Read moreDetailsകൊൽക്കത്ത: വിധവയായ യുവതിക്ക് നേരെ സദാചാര ആക്രമണം. മാൾഡയിലെ ചഞ്ചലിലാണ് അവിഹിത ബന്ധം ആരോപിച്ച് നാട്ടുകാർ യുവതിയെ കെട്ടിയിട്ട് മർദിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. യുവതിക്ക് അന്യപുരുഷന്മാരുമായി ബന്ധമുണ്ടെന്നാരോപിച്ച നാട്ടുകാർ, കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും പ്രതിച്ഛായ മോശമാക്കിയെന്ന് പറഞ്ഞായിരുന്നു...
Read moreDetailsന്യൂഡല്‍ഹി: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ സുപ്രീംകോടതിയുടെ 50-മത് ചീഫ് ജസ്റ്റിസായി നിയമിച്ചു.അടുത്തമാസം ഒന്‍പതിന് ചുമതലയേല്‍ക്കും. നിയമനത്തിന് രാഷ്ട്രപതിയുടെ ഉത്തരവായി. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ, 2016 മേയ് 13നാണ് ഡിവൈ ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്ജിയായത്. നിലവില്‍ യു യു...
Read moreDetailsഭോപാൽ: മധ്യപ്രദേശിൽ ഡോക്ടറും സഹായിയും ചേർന്ന് രോഗിയായ സ്ത്രീയെ ബന്ദിയാക്കി ബലാത്സംഗം ചെയ്തു. രാജു പണ്ഡിറ്റ്, പൃഥ്വിരാജ് ഗോസ്വാമി എന്നിവർക്കെതിരെയാണ് പാരാതി. പരാതി പിൻവലിക്കാൻ മൂന്ന് ലക്ഷം രൂപ പ്രതികൾ യുവതിക്ക് വാഗ്ദാനം ചെയ്തതായും പൊലീസ് പറഞ്ഞു. തല വേദനയെ തുടർന്ന്...
Read moreDetailsമുംബൈ∙ പീഡനത്തിനിരയായ യുവതിയെ കണ്ടെത്തി ഒരു വർഷത്തിനുള്ളിൽ വിവാഹം ചെയ്യണമെന്ന ഉപാധിയോടെ പീഡനക്കേസിൽ അറസ്റ്റിലായ യുവാവിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പീഡനത്തിനിരയായ യുവതി എവിടെയാണെന്ന് അറിയില്ലെന്നും ഒരു വർഷത്തിനുള്ളിൽ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ വിവാഹം ചെയ്യില്ലെന്നും ഇരുപത്തിയാറുകാരനായ പ്രതി കോടതിയെ അറിയിച്ചു....
Read moreDetailsഭോപാൽ∙ ഭാര്യമാരെ പരസ്പരം കൈമാറുന്നതിന് വിസമ്മതിച്ച യുവതിക്ക് ഭർത്താവിന്റെ പീഡനം. രാജസ്ഥാനിലെ ബിക്കാനീറിലാണ് സംഭവം നടന്നതെങ്കിലും കേസ് മധ്യപ്രദേശിലെ ഭോപാലിലാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിക്കാനീർ പഞ്ചനക്ഷത്ര ഹോട്ടലിലെ മാനേജരുടെ ഭാര്യയാണ് പരാതിക്കാരി. ബിക്കാനീറിലെ ഹോട്ടലിൽ പൂട്ടിയിട്ടുവെന്നും ഫോൺ ഭർത്താവ് പിടിച്ചുകൊണ്ടുപോയെന്നും പരാതിയിൽ...
Read moreDetailsദില്ലി: തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ സ്വകാര്യവൽക്കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി തള്ളി. സംസ്ഥാനത്തിൻ്റയും, തൊഴിലാളി യൂണിയനകളുടെയും ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകിയത് ചോദ്യം ചെയ്തുള്ള ഹർജികളിലാണ് കോടതി നടപടി. കഴിഞ്ഞ വർഷം കൈമാറ്റം നടന്ന സാഹചര്യത്തിൽ കോടതി...
Read moreDetailsദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് ഉയർത്തി. എല്ലാ കാലാവധിയിലുമുള്ള വായ്പകളുടെ നിരക്ക് 25 ബേസിസ് പോയിന്റുകൾ വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വന്നു. മൂന്ന്...
Read moreDetailsപീഡനത്തിന് പിന്നാലെ ഗര്‍ഭിണിയായി കുഞ്ഞിനെ ജന്മം കൊടുത്ത ശേഷം കാണാതായ അതിജീവിതയെ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം ചെയ്യുകയാണെങ്കില്‍ ജാമ്യം അനുവദിക്കാമെന്ന് ബോംബൈ ഹൈക്കോടതി. പീഡനക്കേസില്‍ പിടിയിലായ മുംബൈ സ്വദേശിയുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ വിചിത്രവിധി. അതിജീവിതയെ കണ്ടെത്തുകയാണെങ്കില്‍ വിവാഹം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. വിവാഹം...
Read moreDetailsദില്ലി : കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. എഐസിസിയിലും, പിസിസികളിലുമായി സജ്ജീകരിച്ചിട്ടുള്ള 67 ബൂത്തുകളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാല് വരെ നീണ്ടുനിൽക്കും. ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തിലും വോട്ട് ചെയ്യാനുള്ള സജീകരണങ്ങളൊരുക്കിയിട്ടുണ്ട്. പോരാട്ടം കോൺഗ്രസ് പാർട്ടിയുടെ...
Read moreDetails