‘കെട്ടിച്ചമച്ച കേസ്, അറസ്റ്റിന് നീക്കം,ഗുജറാത്തിലെ എഎപി പ്രചാരണം തടയാനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗം’ : സിസോദിയ

എക്സൈസ് അഴിമതി : ദില്ലി ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ 14 മണിക്കൂ‍ര്‍ റെയ്ഡ് നടത്തി സിബിഐ, ചോദ്യം ചെയ്യൽ ഉണ്ടാകും

ദില്ലി :  മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ, ബിജെപിക്കും കേന്ദ്ര ഏജൻസികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കെട്ടിച്ചമച്ച കേസിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം ബിജെപി നടത്തുന്നതായി സിസോദിയ ആരോപിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ എഎപി...

Read moreDetails

ഇൻസ്റ്റ​ഗ്രാം പോസ്റ്റിന്റെ ലൈക്ക് ആരൊക്കെ കാണണം; ഇനി നിങ്ങൾക്ക് തീരുമാനിക്കാം

വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്‍സ്റ്റഗ്രാം ; ഉപയോക്താക്കള്‍ക്ക് പണം ഉണ്ടാക്കാന്‍ വഴി തെളിയുന്നു

ദില്ലി: ഇനി ഇൻസ്റ്റഗ്രാമിൽ കിട്ടുന്ന ലൈക്കും വ്യൂവേഴ്സിനെയും ഒക്കെ ഹൈഡ് ചെയ്തിടാം. സെറ്റിങ്സിൽ അതിനുള്ള ഓപ്ഷനുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് വ്യൂവേഴ്സിനെയും ലൈക്കുകളും ഹൈഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചത്. മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകളും വ്യൂവേഴ്സിനെയും മറയ്ക്കുന്നത്...

Read moreDetails

എല്ലാരും പോയി, കരഞ്ഞുവിളിച്ച് രാഹുൽ; പേടിച്ചോടി മോദി; വീഡിയോ പോരുമായി കോൺ​ഗ്രസും ബിജെപിയും

എല്ലാരും പോയി, കരഞ്ഞുവിളിച്ച് രാഹുൽ; പേടിച്ചോടി മോദി; വീഡിയോ പോരുമായി കോൺ​ഗ്രസും ബിജെപിയും

ദില്ലി: അനിമേഷൻ വീഡിയോകളിലൂടെ   പരസ്പരം പോരടിച്ച് ബിജെപിയും കോൺഗ്രസും. ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ഒരു വീഡിയോ ബിജെപിയുടെ ഔദ്യോ​ഗിക ട്വിറ്റർ പേജിലാണ് ആദ്യം ഷെയർ ചെയ്തത്. ഇതിനു മറുപടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന വീഡിയോയുമായി കോൺ​ഗ്രസും രം​ഗത്തെത്തി. എന്തുകൊണ്ട്...

Read moreDetails

പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്റീനോ വേണ്ട; ഇവയെ വളർത്തുന്നത് നിരോധിച്ച് ഉത്തർപ്രദേശിലെ മുൻസിപ്പൽ കോർപ്പറേഷൻ

പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്റീനോ വേണ്ട; ഇവയെ വളർത്തുന്നത് നിരോധിച്ച് ഉത്തർപ്രദേശിലെ മുൻസിപ്പൽ കോർപ്പറേഷൻ

ഗാസിയാബാദ്: വളർത്തുനായ്ക്കളുടെ ആക്രമണം പതിവാകുന്നതിനിടെ, ഗാസിയാബാദ് മുനിസിപ്പൽ കോർപ്പറേഷൻ  പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്റീനോ ഇനങ്ങളെ വളർത്തുമൃ​ഗങ്ങളായി പരിപാലിക്കുന്നത് നിരോധിച്ചു. വളർത്തുമൃഗ ഉടമകൾക്കായി നിരവധി മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് നവംബർ ഒന്ന് മുതൽ  നായ്ക്കൾക്ക് ലൈസൻസ് നേടേണ്ടതുണ്ട്.   ഒരു കുടുംബത്തിനും...

Read moreDetails

അമൃത്‌സറിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ അനധികൃത ഡ്രോൺ; വെടിവച്ചിട്ട് ബിഎസ്എഫ്

അമൃത്‌സറിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ അനധികൃത ഡ്രോൺ; വെടിവച്ചിട്ട് ബിഎസ്എഫ്

ദില്ലി: പഞ്ചാബിലെ അമൃത്‌സർ മേഖലയിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിൽ  അതിർത്തി സുരക്ഷാ സേന ക്വാഡ്-കോപ്റ്റർ സ്‌പോർട്‌സ് ഡ്രോൺ വെടിവച്ചിട്ടതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഈ അതിർത്തിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. 12 കിലോഗ്രാം ഭാരമുള്ള...

Read moreDetails

റഷ്യ സൈനികർക്ക് ‘വയാ​ഗ്ര’ നൽകുന്നെന്ന് യുഎൻ, പ്രതികരിച്ച് തസ്ലീമ നസ്റിൻ; പാകിസ്ഥാൻ സൈനികരെക്കുറിച്ച് പരാമർശം

റഷ്യ സൈനികർക്ക് ‘വയാ​ഗ്ര’ നൽകുന്നെന്ന് യുഎൻ, പ്രതികരിച്ച് തസ്ലീമ നസ്റിൻ; പാകിസ്ഥാൻ സൈനികരെക്കുറിച്ച് പരാമർശം

ദില്ലി: യുക്രേനിയൻ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും മനുഷ്യത്വരഹിത പ്രവർത്തനങ്ങൾക്ക് വിധേയമാക്കാനും  റഷ്യൻ സൈനികർക്ക് വയാഗ്ര നൽകുന്നുവെന്ന ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്റിൻ. 1971ലെ ബം​ഗ്ലാദേശ് യുദ്ധത്തിൽ സ്ത്രീകൾ നേരിടേണ്ടിവന്ന പീഡനസംഭവങ്ങൾ വിവരിച്ചായിരുന്നു പ്രതികരണം....

Read moreDetails

‘ദയവുചെയ്ത് അന്ധേരി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കരുത്’; ഫഡ്നാവിസിന് കത്തെഴുതി രാജ് താക്കറെ

‘ദയവുചെയ്ത് അന്ധേരി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കരുത്’; ഫഡ്നാവിസിന് കത്തെഴുതി രാജ് താക്കറെ

മുംബൈ: അന്ധേരി ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ നിർത്തരുതെന്ന് അപേക്ഷിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. അന്ധേരി എംഎൽഎയായിരുന്ന രമേഷ് ലട്‌കെയുടെ മരണത്തെത്തുടർന്ന് അന്ധേരി ഈസ്റ്റ് അസംബ്ലി മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്. നവംബർ മൂന്നിനാണ് തെര‍ഞ്ഞെടുപ്പ് നടക്കുക. ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തരുതെന്നാണ്...

Read moreDetails

‘ഗുജറാത്തിൽ ബിജെപിക്ക് തോൽവി ഭയം, ദില്ലി ഉപമുഖ്യമന്ത്രിയെ സിബിഐ അറസ്റ്റ് ചെയ്യും’: സൗരഭ് ഭരദ്വാജ്

‘ഗുജറാത്തിൽ ബിജെപിക്ക് തോൽവി ഭയം, ദില്ലി ഉപമുഖ്യമന്ത്രിയെ സിബിഐ അറസ്റ്റ് ചെയ്യും’: സൗരഭ് ഭരദ്വാജ്

ദില്ലി: മദ്യനയ കേസില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി ബി ഐ ചോദ്യം ചെയ്യാനിരിക്കെ രൂക്ഷ വിമർശനവുമായി എ എ പി വക്താവ് സൗരഭ് ഭരദ്വാജ് രംഗത്ത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ള ദില്ലി ഉപമുഖ്യമന്ത്രിയെ സി ബി ഐ നാളെ...

Read moreDetails

കാമുകനൊപ്പം നിൽക്കുന്നത് അച്ഛൻ കണ്ടതിന് പിന്നാലെ പെൺകുട്ടി ആത്മഹത്യ ചെയ്തു, കാമുകനെ പിതാവ് കൊലപ്പെടുത്തി

തര്‍ക്കം ; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചു ; യുവതി അറസ്റ്റില്‍

വിജയ്പുര: കാമുകനൊപ്പം നിൽക്കുന്നത് പിതാവ് കണ്ടതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പ്രകോപിതനായ പെൺകുട്ടിയുടെ പിതാവ് ആൺകുട്ടിയെ ബലപ്രയോ​ഗത്തിലൂടെ വിഷം നൽകി കൊലപ്പെടുത്തി.  കർണാടക വിജയപുരയിലാണ് സംഭവം. കൃഷ്ണ നദിക്ക് സമീപത്തുനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു....

Read moreDetails

വീണ്ടും പരാതിയുമായി തരൂർ ‘ ബാലറ്റില്‍ 1 എന്നെഴുതി വോട്ട് ചെയ്യണമെന്നത് ഖർഗെക്ക് വോട്ട് ചെയ്യാനുള്ള സന്ദേശം’

കർണാടക പിസിസി ഖാർ​ഗെക്കൊപ്പം; പരസ്യപിന്തുണയിൽ പരാതി നൽകി തരൂർ അനുകൂലികൾ

ദില്ലി: വീണ്ടും തെരഞ്ഞെടുപ്പ് സമിതിക്ക് പരാതിയുമായി തരൂർ. വോട്ട് രേഖപ്പെടുത്തുന്ന രീതിക്കെതിരെയാണ് അദ്ദേഹം രംഗത്തെതതിയത്. ഒന്ന് (1) എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കും. ടിക്ക് മാർക്ക് ഇടുന്നതാണ് അഭികാമ്യം. വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേർക്ക് 1 എന്നെഴുതണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി നിർദ്ദേശം. ഗുണന...

Read moreDetails
Page 1251 of 1748 1 1,250 1,251 1,252 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.