ദില്ലി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താ സമ്മേളനം. ഹിമാചൽ പ്രദേശിലെ വോട്ടെടുപ്പ് നവംബറിൽ പൂർത്തിയാകുമെന്നാണ് സൂചന. ഗുജറാത്തിലെ വോട്ടെടുപ്പ് ഒന്നിലധികം ഘട്ടങ്ങളിലായി ഡിസംബറിൽ നടക്കും. രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ഒരുമിച്ച് നടത്തും....
Read moreDetailsദില്ലി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ജി 23യുടെ പിന്തുണ മല്ലികാർജുന ഖർഗെയ്ക്ക് . പിന്തുണ പരസ്യമാക്കി നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. ഖർഗെയുടെ കരങ്ങളിൽ പാർട്ടി സുരക്ഷിതമായിരിക്കുമെന്ന് മനീഷ് തിവാരി പറഞ്ഞു. പാർട്ടിയെ സ്ഥിരതയോടെ മുമ്പോട്ട് കൊണ്ടുപോകാൻ കഴിയുന്നവരാകണം അധ്യക്ഷ പദത്തിലെത്താൻ....
Read moreDetailsദില്ലി: മോസ്കോയിൽ നിന്ന് ദില്ലിയിലെത്തിയ വിമാനത്തിൽ ബോംബ് വച്ചെന്ന സന്ദേശം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൃഷ്ടിച്ചത് മണിക്കൂറുകളോളം നീണ്ട ആശങ്ക. ഭീഷണി സന്ദേശത്തെ തുടർന്ന് സുരക്ഷാ ഏജൻസികൾ ജാഗ്രത പാലിക്കുകയും വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു. ജീവനക്കാരടക്കം 400 പേരാണ് വിമാനത്തിൽ...
Read moreDetailsദില്ലി: ശശി തരൂരിന്‍റെ പ്രസ്‍താവനകളില്‍ നേതൃത്വത്തെ അതൃപ്തി അറിയിച്ച് മല്ലികാർജ്ജുൻ ഖാർഗെ. ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് മുന്നോട്ട് പോകാനാവില്ല. ഗാന്ധി കുടുംബത്തിന്‍റെ സഹകരണം അനിവാര്യമാണ്. സോണിയ ഗാന്ധിയുടെ ഉപദേശം തേടിയേ പ്രവർത്തിക്കുവെന്നും ഖാര്‍ഗെ പറഞ്ഞു. അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം...
Read moreDetailsദില്ലി : റഷ്യയിൽ നിന്ന് പുലർച്ചെ ദില്ലിയിൽ എത്തിയ വിമാനത്തിൽ ബോംബ് ഭീഷണി.ഭീഷണി സന്ദേശം ഫോൺ വഴി ലഭിക്കുകയായിരുന്നു. ഭീഷണി വന്നതിനെ തുടർന്ന് യാത്രക്കാരേയും ക്രൂ അംഗങ്ങളെയും പുറത്ത് എത്തിച്ചു. അന്വേഷണം നടക്കുന്നതായി ദില്ലി പൊലീസ് അറിയിച്ചു. മോസ്കോയിൽ നിന്ന് തിരിച്ച വിമാനം...
Read moreDetailsദില്ലി: ഹിജാബ് വിലക്ക് കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്. ഓൾ ഇന്ത്യ ബാർ അസോസിയേഷനാണ് കത്ത് നല്‍കിയത്. മൂന്നംഗ ബെഞ്ചിന് പരിഗണിക്കാൻ കഴിയാത്ത വിഷയങ്ങളുണ്ടെന്ന് അസോസിയേഷൻ കത്തില്‍ പറയുന്നു. കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിൽ വിഭിന്ന വിധികളാണ് ജസ്റ്റിസ് ഹേമന്ത്...
Read moreDetailsഎത്രയും പെട്ടെന്ന് 5ജിയിലേക്ക് മാറാൻ മൊബൈൽ നിർമ്മാതാക്കളോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിലെയും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥർ ബുധനാഴ്ച ഫോൺ കമ്പനികളെ കണ്ട് പൂർണ്ണമായും 5ജി ലേക്ക് മാറാൻ ആവശ്യപ്പെട്ടു. 5ജി സേവനങ്ങളിലേക്ക് മാറാൻ മൂന്ന്...
Read moreDetailsദുര്‍ഗാ പൂജ സമയത്ത് മഹിഷാസുരന്‍റെ പ്രതിമയ്ക്ക് ഗാന്ധിജിയുടെ മുഖവുമായി സമാനത കണ്ട സംഭവത്തില്‍ ഹിന്ദു മഹാസഭയ്ക്കെതിരെ ഒളിയമ്പുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദുര്‍ഗാ പൂജാ സമയത്ത് അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പശ്ചിമ ബംഗാള്‍ ഘടകം കൊല്‍ക്കത്തയിലൊരുക്കിയ ഒരു...
Read moreDetailsപട്ന ∙ ഗോപാൽഗഞ്ച് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സാധു യാദവിന്റെ പത്നി ഇന്ദിരാ യാദവ് ബിഎസ്പി സ്ഥാനാർഥിയായത് ആർജെഡിക്കു ഭീഷണി. റാബ്റി ദേവിയുടെ സഹോദരൻ സാധു യാദവ് ഏറെക്കാലമായി ലാലു കുടുംബവുമായി അകൽച്ചയിലാണ്. സാധു യാദവ് ആർജെഡി ടിക്കറ്റിൽ നിയമസഭയിലേക്കു വിജയിച്ചിട്ടുള്ള...
Read moreDetailsചെന്നൈ: നാടിനെ നടുക്കിയ കൊലപാതകമായിരുന്നു ചെന്നയിലെ സബർബൻ ട്രെയിനിന്‍റെ മൗണ്ട് സ്റ്റേഷനിൽ നടന്നത്. കോളേജ് വിദ്യാർഥിനിയായ ഇരുപതുകാരിയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന വാർത്ത വന്നത് ഇന്ന് ഉച്ചയോടെയാണ്. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും കൊലപാതക ശേഷം സ്ഥലത്ത് നിന്ന്...
Read moreDetails