‘പ്രധാനമന്ത്രിയുടെ നൂറുവയസ്സുള്ള അമ്മയെ അപമാനിച്ചു’; എഎപി നേതാവിനെതിരെ വീഡിയോ പുറത്തുവിട്ട് സ്മൃതി ഇറാനി

‘പ്രധാനമന്ത്രിയുടെ നൂറുവയസ്സുള്ള അമ്മയെ അപമാനിച്ചു’; എഎപി നേതാവിനെതിരെ വീഡിയോ പുറത്തുവിട്ട് സ്മൃതി ഇറാനി

ദില്ലി: എഎപി ​ഗുജറാത്ത് നേതാവ് ​ഗോപാൽ ഇറ്റാലിയക്കെതിരെ രൂക്ഷമായ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രം​ഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ അമ്മ ഹിരാ ബെന്നിനെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തി അപമാനിച്ചെന്നും ​ഗോപാൽ ഇറ്റാലിയയുടെ വായ അഴുക്കുചാലാണെന്നും സ്മൃതി ഇറാനി പറഞ്ഞു....

Read moreDetails

‘ചില നേതാക്കള്‍ ഖാര്‍ഗെക്കുവേണ്ടി പരസ്യമായി രം​ഗത്തിറങ്ങുന്നത് ശരിയല്ല’; ചെന്നിത്തലയെ ഉന്നംവെച്ച് ശശി തരൂര്‍

‘ചില നേതാക്കള്‍ ഖാര്‍ഗെക്കുവേണ്ടി പരസ്യമായി രം​ഗത്തിറങ്ങുന്നത് ശരിയല്ല’; ചെന്നിത്തലയെ ഉന്നംവെച്ച് ശശി തരൂര്‍

ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖർഗെയ്ക്കു വേണ്ടി മുതിർന്ന നേതാക്കൾ പരസ്യമായി പ്രചാരണം നടത്തുന്നത് ശരിയല്ലെന്ന് ശശി തരൂർ. കേരളത്തിലെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മല്ലികാർജുൻ ഖാർ​ഗെക്കായി പരസ്യമായി പ്രചാരണം നടത്തുന്നതിന് പിന്നാലെയാണ് വിമർശനവുമായി തരൂർ രം​ഗത്തെത്തിയത്....

Read moreDetails

നടിയുടെ അമ്മയെ സൈക്കിൾ ഇടിച്ചു; ഒമ്പതു വയസുകാരനെതിരെ കേസ്; കുട്ടിയുടെ സ്വിറ്റ്സർലാൻഡ് ട്രിപ്പ് മുടങ്ങി

നടിയുടെ അമ്മയെ സൈക്കിൾ ഇടിച്ചു; ഒമ്പതു വയസുകാരനെതിരെ കേസ്; കുട്ടിയുടെ സ്വിറ്റ്സർലാൻഡ് ട്രിപ്പ് മുടങ്ങി

മുംബൈ: ഒമ്പതു വയസുകാരൻ ഓടിച്ച സൈക്കിൾ ഇടിച്ച് നടിയുടെ അമ്മക്ക് പരിക്കേറ്റ സംഭവത്തിൽ കുട്ടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. കേസുള്ളതിനാൽ പാസ് പോർട്ട് ലഭിക്കാതെ സ്വിറ്റ്സർലാൻഡിലേക്കുള്ള സ്കൂൾ ട്രിപ്പ് കുട്ടിക്ക് നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്.സീരിയൽ നടി സിമ്രാൻ സച്ച്ദേവിന്റെ 63 കാരിയായ...

Read moreDetails

സ്പൈസ്ജെറ്റ് വിമാനത്തിന്റെ കോക്പിറ്റിൽ പുക; ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

സ്പൈസ്ജെറ്റ് വിമാനത്തിന്റെ കോക്പിറ്റിൽ പുക; ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

ഹൈദരാബാദ്∙ ബുധനാഴ്ച രാത്രി ഗോവ – ഹൈദരാബാദ് സ്പൈസ്ജെറ്റ് വിമാനത്തിന്റെ കോക്പിറ്റിലും ക്യാബിനിലും പുക ഉയർന്നു. വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. സംഭവത്തിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കോക്പിറ്റ്, ക്യാബിൻ എന്നിവിടങ്ങളിൽനിന്ന് പുക ഉയരുന്നതിന്റെ...

Read moreDetails

ഹിജാബ് നിരോധനം തുടരുമെന്ന് കർണാടക സർക്കാർ, ‘പ്രതീക്ഷിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്ന ഉത്തരവ്’

ഹിജാബില്‍ വിഷയത്തില്‍ നിര്‍ണായക ദിനം ; പിന്നോട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ; കോടതി വാദം കേള്‍ക്കും

ബെംഗളൂരൂ: കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ച് പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരുമെന്ന് സർക്കാർ. ഹിജാബ് നിരോധിച്ചു കൊണ്ടുള്ള തീരുമാനം ശരിവച്ച ഹൈക്കോടതി വിധി റദ്ദാക്കുകയോ സ്റ്റേ അനുവദിക്കുകയോ ചെയ്യാത്തതിനാൽ സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണം തുടരും. ഹിജാബ് നിരോധനം വിശാല ബെഞ്ചിന് വിട്ട തീരുമാനം...

Read moreDetails

“ഖാലിസ്ഥാൻ ഹിതപരിശോധന”: കാനഡയോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ

“ഖാലിസ്ഥാൻ ഹിതപരിശോധന”: കാനഡയോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ

ദില്ലി: നവംബർ 6 ന് കാനഡയിലെ ഒന്‍റാറിയോയില്‍ വെച്ച് നിരോധിത ഭീകര സംഘടനയായ "സിഖ് ഫോർ ജസ്റ്റിസ്" നടത്തുന്ന "ഖാലിസ്ഥാൻ ഹിതപരിശോധന" തടയാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു. ജസ്റ്റിൻ ട്രൂഡോ ഗവൺമെന്റിനോട് റഫറണ്ടം എന്ന് വിളിക്കപ്പെടുന്ന നടപടി തടയാനും, കനേഡിയൻ ഭൂപ്രദേശമോ, സംവിധാനങ്ങളോ...

Read moreDetails

ഹിജാബ് കേസിൽ ഭിന്നവിധി; വിശാല ബെഞ്ചിന് വിട്ടു, കർണാടക ഹൈക്കോടതി വിധി തള്ളി ജ. സുധാൻശു ധൂലിയ

ഹിജാബിനായി പോരാട്ടം ; വിദ്യാർത്ഥികൾ സുപ്രിംകോടതിയിലേക്ക്

ദില്ലി: കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കേസ് വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി. വിലക്ക് ശരി വച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയാണ് വിശാല ബെഞ്ചിന് വിട്ടത്. കേസ് പരിഗണിച്ച ബെഞ്ച് അനുകൂലിച്ചും എതിർത്തും ഭിന്ന വിധി പുറപ്പെടുവിച്ച...

Read moreDetails

‘രഹസ്യബാലറ്റില്‍ അത്ഭുതങ്ങളുണ്ടാകില്ല, ഖാര്‍ഗെ തന്നെ ജയിക്കും, എന്നെ ട്രോളുന്നത് സിപിഎം-ബിജെപി പ്രവർത്തകർ’

എകെജി സെന്‍റർ ആക്രമണത്തില്‍ ദുരൂഹത ; മുഖം നഷ്ടപ്പെട്ട സർക്കാർ ശ്രദ്ധ തിരിച്ചുവിടാൻ നടത്തിയ ശ്രമം : ചെന്നിത്തല

ദില്ലി : കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ രഹസ്യബാലറ്റില്‍ ഒരത്ഭുതവും സംഭവിക്കില്ലെന്ന് രമേശ് ചെന്നിത്തല. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തന്നെ കോൺഗ്രസ് അധ്യക്ഷനാകുമെന്നും ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നിക്ഷ്പക്ഷമായി നിൽക്കുകയെന്ന നിലപാടാണ് സോണിയയും രാഹുലും സ്വീകരിക്കുന്ന സ്വീകരിക്കുന്നത്. സ്ഥാനാർത്ഥികളിൽ ആർക്കും വോട്ട് ചെയ്യണമെന്ന്...

Read moreDetails

ആധാർ കാർഡ് ഉള്ളവര്‍ക്ക് സുപ്രധാന അറിയിപ്പ്; ഇത് ചെയ്യേണ്ടത് അത്യവശ്യം.!

പഞ്ചായത്തുകളില്‍നിന്നു പദ്ധതി വിഹിതം ലഭിക്കാന്‍ ഇനി ആധാര്‍ നിര്‍ബന്ധം

ദില്ലി: എന്ത് ഔദ്യോഗിക ആവശ്യത്തിന് പോയാലും ആധാർ ചോദിക്കാത്ത ഇടങ്ങൾ കുറവായിരിക്കും. ഫോണും ബാങ്ക് അക്കൗണ്ടും ഉൾപ്പെടെ ആധാറുമായി ലിങ്ക്ഡുമാണ്. എന്നാൽ ഇന്നും ആധാർ അപ്ഡേറ്റ് ചെയ്യാത്ത നിരവധി പേരുണ്ട്. ഇക്കൂട്ടരോട്ആ ധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന അഭ്യർഥനയുമായി എത്തിയിരിക്കുകയാണ് യുഐഡിഎഐ. 10...

Read moreDetails

5ജി റെഡി ; അപ്ഡേഷനുകൾ കയ്യെത്തും ദൂരത്ത്

രാജ്യത്ത് 2022ല്‍ 5ജി സേവനം ; ആദ്യം 13 നഗരങ്ങളില്‍

മുംബൈ: ഇന്ത്യയിൽ ഔദ്യോഗികമായി 5ജി ലോഞ്ച് നടന്നിട്ട് ഒരാഴ്ചയിലേറെയായി. ടെലികോം കമ്പനികളായ എയർടെലും ജിയോയുമാണ് പ്രധാനമായും ഇപ്പോൾ 5ജി സേവനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എട്ട് നഗരങ്ങളിൽ എയർടെൽ അതിന്റെ NSA (നോൺ-സ്റ്റാൻഡലോൺ) '5ജി പ്ലസ്' സേവനം ആരംഭിച്ചു കഴിഞ്ഞു. ജിയോ പ്രധാന പ്രദേശങ്ങളിൽ...

Read moreDetails
Page 1257 of 1748 1 1,256 1,257 1,258 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.