മുംബൈ: പുതിയ പേരിനും ചിഹ്നത്തിനും കാത്ത് ശിവസേനയിലെ ഉദ്ദവ്, ഷിൻഡെ പക്ഷങ്ങൾ. പുതിയ പേരും ചിഹ്നവും നിർദ്ദേശിക്കാനുള്ള അവസരം ഇന്ന് അവസാനിക്കും. സംഗീത ഉപകരണമായ ട്രംപറ്റ്, ഗദ, വാൾ എന്നീ ചിഹ്നങ്ങളിൽ ഏതെങ്കിലും ഷിൻഡെ പക്ഷം ആവശ്യപ്പെടും. പാർട്ടിയുടെ പുതിയ പേരിൽ...
Read moreDetailsദില്ലി: പോപ്പുലർ ഫ്രണ്ടിനെതിരെയായ എൻഐഎ കേസിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ പോപ്പുലർ ഫ്രണ്ട് നേതാവ് ഇ അബൂബക്കർ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. അടിയന്തരമായി അപേക്ഷ പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ തന്നെ ജൂഡീഷ്യൽ...
Read moreDetailsദില്ലി: സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി മോദി. ട്വിറ്ററിലെ അനുശോചനക്കുറിപ്പിനൊപ്പം മുലായം സിങ് യാദവിനൊപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന വിനയാന്വിതനായ നേതാവെന്നും ജയപ്രകാശ് നാരായണിന്റെയും ലോഹ്യയുടെയും...
Read moreDetailsഒരു ദമ്പതികളുടെ അടുക്കളയിൽ നിന്നും കണ്ടെടുത്ത 260 സ്വർണ നാണയങ്ങൾ ആറ് കോടിക്ക് മുകളിൽ വിറ്റു. 6,91,10,154.62 രൂപയ്ക്കാണ് നാണയങ്ങൾ വിറ്റത്. 2019 -ൽ ഈസ്റ്റ് യോർക്ക്ഷെയറിലെ എല്ലർബിയിലാണ് സ്വർണനാണയങ്ങൾ കണ്ടെത്തിയത്. 18 -ാം നൂറ്റാണ്ടിൽ നിന്നുള്ള തറയ്ക്ക് താഴെ താഴെ...
Read moreDetailsദില്ലി: സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രേദശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവരെ ഒരു കാലത്ത് നിർണയിച്ചിരുന്ന രാഷ്ട്രീയ ചാണക്യനാണ് ചരിത്രത്തിലേക്ക് മായുന്നത്. ഏറെ നാളായി ഗുഡ് ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 82...
Read moreDetailsമുംബൈ: മുംബൈയിലെ അന്ധേരി ഈസ്റ്റിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം മൂന്ന് പേരുകളുടെയും ചിഹ്നങ്ങളുടെയും പട്ടിക നൽകി. 'ശിവസേന ബാലാസാഹേബ് താക്കറെ' എന്നതാണ് പേരുകളിൽ ആദ്യത്തേത്. 'ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ', 'ശിവസേന ബാലാസാഹേബ് പ്രബോധങ്കർ താക്കറെ' എന്നിങ്ങനെയാണ്...
Read moreDetailsദില്ലി: ബെംഗളൂരുവിനെയും മൈസൂരുവിനെയും ബന്ധിപ്പിക്കുന്ന ട്രെയിനിന്റെ പേര് ടിപ്പു എക്‌സ്പ്രസിൽ നിന്ന് വോഡയാർ എക്‌സ്പ്രസായി റെയിൽവേ ബോർഡ് പുനർനാമകരണം ചെയ്തതിൽ വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ടിപ്പു സുൽത്താന്റെ പാരമ്പര്യം ഇല്ലാതാക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ബിജെപി സർക്കാർ...
Read moreDetailsകാസിരംഗ: കാസിരംഗ നാഷണൽ പാർക്കിലൂടെ കടന്നുപോകുന്ന ഹൈവേയിൽ ഒരു ട്രക്ക് കാണ്ടാമൃഗത്തെ ഇടിക്കുന്ന വീഡിയോ പങ്കുവച്ച് മുന്നറിയിപ്പുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ട്രക്ക് ഡ്രൈവറെ തടഞ്ഞുനിർത്തി പിഴ ചുമത്തിയിട്ടുണ്ട്. കാണ്ടാമൃഗങ്ങളുടെ സ്ഥലത്ത് ഇങ്ങനെയുള്ള ലംഘനം അനുവദനീയമല്ലെന്നും വീഡിയോ പങ്കുവച്ച് അസം...
Read moreDetailsദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിനായി ശശി തരൂർ ഇന്ന് ഉത്തർപ്രദേശിൽ എത്തും. ലഖ്നൗവിലുള്ള പി സി സി ആസ്ഥാനത്ത് പ്രധാന നേതാക്കളെ കാണാനാണ് തരൂർ താൽപര്യപ്പെടുന്നതെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം ആവർത്തിക്കാനാണ് സാധ്യത. മല്ലികാർജുൻ ഖാർഗെ കൊൽക്കത്തയിലും അസമിലും ഇന്ന്...
Read moreDetailsവഡോദര: ഗുജറാത്തിലെ ഭരണകക്ഷിയായ ബിജെപിയുടെ നിരവധി നേതാക്കളും പ്രവർത്തകരും ആം ആദ്മി പാർട്ടിയെ രഹസ്യമായി പിന്തുണയ്ക്കുന്നുണ്ടെന്ന് അരവിന്ദ് കെജ്രിവാൾ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുടെ പരാജയം കാണാൻ ആഗ്രഹിക്കുന്നവരാണ് ആ നേതാക്കളെല്ലാം. തന്നെ ഹിന്ദുവിരുദ്ധനായി വിശേഷിപ്പിച്ച് ഗുജറാത്തിലെ നഗരങ്ങളിൽ പോസ്റ്ററുകൾ...
Read moreDetails