ലഖ്നൗ: നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവെ വൈദ്യുതാഘാതമേറ്റ് അഞ്ച് കുട്ടികളടക്കം ആറ് പേർ മരിച്ചു. ഉത്തർപ്രേദേശിലെ ബഹ്റൈച്ച് ജില്ലയിലെ മസുപൂർ ഗ്രാമത്തിലാണ് സംഭവം.ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം. ഭഗ്ദവ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അഷ്റഫ് അലി (30), സുഫിയാൻ (12), മുഹമ്മദ് ഇൽയാസ്...
Read moreDetailsഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ്ജ ഗ്രാമമായി മൊധേര. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഗുജറാത്തിലെ മൊഹ്സാന ജില്ലയിലെ മൊധേരയെ ദിവസം മുഴുവൻ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ്ജ ഗ്രാമമായി പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒമ്പത് മുതല്‍ 11 വരെ മൂന്ന് ദിവസത്തെ...
Read moreDetailsന്യൂഡൽഹി: സഹപ്രവർത്തകൻ അപമാനിക്കുന്നുവെന്നാരോപിച്ച് ലാലുപ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ് പാർട്ടി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. രാഷ്ട്രീയ ജനതാദൾ(ആർ.ജെ.ഡി)യോഗം നടന്നുകൊണ്ടിരിക്കെയാണ് ഇടക്കു വെച്ച് തേജ് പ്രതാപ് ഇറങ്ങിപ്പോയത്. അതിനു പിന്നാലെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ശ്യാം രജക്കിനെതിരെ ശക്തമായ...
Read moreDetailsന്യൂഡൽഹി: വിജയ ദശമി ദിനത്തിൽ പതിനായിരത്തോളം പേർ ബുദ്ധമതം സ്വീകരിച്ച പരിപാടിയിൽ പങ്കെടുത്ത് വിവാദത്തിലായ ഡൽഹി സാമൂഹിക ക്ഷേമ മന്ത്രിയും എ.എ.പി നേതാവുമായ രാജേന്ദ്ര പാൽ ഗൗതം രാജിവെച്ചു. പരിപാടിയിൽ ഹിന്ദു ദേവതകളെയും ദേവൻമാരെയും ആരാധിക്കില്ലെന്നും ഹിന്ദു ആചാരങ്ങൾ പാലിക്കില്ലെന്നും പ്രതിജ്ഞയെടുക്കാൻ...
Read moreDetailsദില്ലി : സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിനെതിരായ ആരോപണം തളളി ബാർ കൌൺസിൽ ഓഫ് ഇന്ത്യ രംഗത്ത്. ജസ്റ്റിസ് ചന്ദ്രചൂഢ് തന്റെ മകൻ അഭിഭാഷകനായ കേസിലെ കക്ഷിയെ സഹായിക്കാൻ ഇടപെടൽ നടത്തിയെന്ന ആർ കെ പഠാൻ എന്ന അഭിഭാഷകന്റെ...
Read moreDetailsജയ്പുർ ∙ വെള്ളി പാദസരം മോഷ്ടിക്കാന്‍ 108 വയസ്സുകാരിയുടെ കാല്‍പാദം വെട്ടിമാറ്റി. രാജസ്ഥാനിലെ ജയ്പുരിലെ ഗാൽറ്റ ഗേറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മീന കോളനിയിൽ ഞായറാഴ്ച പുലർച്ചെ 5.30നാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യമുനാ ദേവി ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി മകൾക്കൊപ്പമാണ്...
Read moreDetailsചെന്നൈ : ഞായറാഴ്ച നടന്ന ഡിഎംകെ ജനറൽ കൗൺസിൽ യോഗത്തിൽ തഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പാർട്ടി അധ്യക്ഷനായി ഐകകണ്‌ഠേന തെരഞ്ഞെടുത്തു. പാർട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് എതിരില്ലാതെ സ്റ്റാലിൻ തെരഞ്ഞെടുക്കപ്പെട്ടതായി ഡിഎംകെ പ്രഖ്യാപിച്ചു. പാർട്ടി പ്രവർത്തകരായ ദുരൈമുരുകൻ ജനറൽ സെക്രട്ടറിയായും...
Read moreDetailsഭിന്ദ് (മധ്യപ്രദേശ്) : ഗുരുതരമായി എല്ലിന് പരിക്കേറ്റയാളുടെ കാല് പ്ലാസ്റ്ററോ ബാന്റേജോ ഇടുന്നതിന് പകരം ആശുപത്രി അധികൃതർ ഉപയോഗിക്കുന്നത് കാർഡ് ബോർഡ്. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് അതിഗുരുതരമായ അനാസ്ഥ നടന്നിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ...
Read moreDetailsഹൈദരാബാദ് : രാജ്യത്തെ ജനസംഖ്യയിൽ മതാടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുവെന്ന ആർ എസ് എസ് മേധാവിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലിംകൾ ആണെന്നും മുസ്ലീങ്ങളുടെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് കുറഞ്ഞുവെന്നും ഹൈദരാബാദ് എം പി...
Read moreDetailsബിഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ ഒമ്പത് പേരെ കൊന്ന കടുവയെ കഴിഞ്ഞ ദിവസം വെടിവച്ച് കൊന്നു. വെള്ളിയാഴ്ചയാണ് കടുവയെ വെടിവച്ച് കൊന്നത്. അന്നേ ദിവസം രാവിലെ തന്നെ ചീഫ് വൈൽഡ്‍ലൈഫ് വാർഡൻ കടുവയെ കാണുന്നയിടത്ത് വച്ച് തന്നെ വെടിവച്ച് കൊല്ലാനുള്ള അനുമതി...
Read moreDetails