വിദ്യാസമ്പന്നനും ലോക പരിചയമുള്ളയാളും; ശശി തരൂരിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രി

വിദ്യാസമ്പന്നനും ലോക പരിചയമുള്ളയാളും; ശശി തരൂരിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രി

ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ യുവ നേതാക്കൾ പലരും ശശി തരൂരിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ടെങ്കിലും മുതിർന്ന നേതാക്കൾ അധികവും അങ്ങനെ രംഗത്തെത്തിയിട്ടില്ല. അതിനിടയിലാണ് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ സെയ്ഫുദ്ദീൻ സോസ് പരസ്യമായി ശശി തരൂരിനെ പിന്തുണച്ച് രംഗത്തെത്തിയത്....

Read moreDetails

എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാൻ കൊടൈക്കനാലിൽ കൊക്കയിൽ വീണു; ഒരു മരണം

എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാൻ കൊടൈക്കനാലിൽ കൊക്കയിൽ വീണു; ഒരു മരണം

ചെന്നൈ : കൊടൈക്കനാലിൽ എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. 5 പേർക്ക് ഗുരുതരമായി പരുക്കേറ്റു. എറണാകുളം പറവൂർ സ്വദേശി അസീസ് (42) ആണ് മരിച്ചത്. 3 സ്ത്രീകൾക്കും 2 കുട്ടികൾക്കും പരുക്കേറ്റു. ഇന്നലെ രാത്രി 9...

Read moreDetails

തമിഴ്നാട്ടിൽ ഭക്ഷ്യവിഷബാധ: മൂന്നു കുട്ടികൾ മരിച്ചു, 11 പേർ ആശുപത്രിയിൽ

തമിഴ്നാട്ടിൽ ഭക്ഷ്യവിഷബാധ: മൂന്നു കുട്ടികൾ മരിച്ചു, 11 പേർ ആശുപത്രിയിൽ

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് മൂന്ന് കുട്ടികൾ മരിച്ചു. ആരോഗ്യ നില വഷളായ 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവേകാനന്ദ സേവാലയയിലെ അന്തേവാസികളാണ് ഭക്ഷ്യവിഷബാധയേറ്റ എല്ലാവരും. ബുധനാഴ്ച രാവിലെ ഇഡ്‍ലിയും പൊങ്കലുമാണ് ഇവർ കഴിച്ചത്. ഭക്ഷണം കഴിച്ചതിനു ശേഷം ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ...

Read moreDetails

തായ്‌ലൻഡിൽ ഡേ കെയർ സെന്ററിൽ വെടിവയ്പ്പ്; 22 കുട്ടികൾ ഉൾപ്പെടെ 34 മരണം

തായ്‌ലൻഡിൽ ഡേ കെയർ സെന്ററിൽ വെടിവയ്പ്പ്; 22 കുട്ടികൾ ഉൾപ്പെടെ 34 മരണം

ബാങ്കോക്ക് : തായ്‌ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയിലെ നോഹ് ബുവ ലാംപുവിലുണ്ടായ വെടിവയ്പ്പിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 34 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇവരിൽ 22 പേർ കുട്ടികളാണ്. ഒരു ഡേ കെയർ സെന്ററിലാണ് വെടിവയ്പ്പുണ്ടായത്. അക്രമി ഉച്ചയോടെ ഡേ കെയർ സെന്ററിൽ...

Read moreDetails

ഭാരത് ജോഡോ യാത്രക്കിടെ സോണിയയുടെ ഷൂ ലേസ് കെട്ടിക്കൊടുക്കുന്ന രാഹുൽ; ചിത്രം ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

ഭാരത് ജോഡോ യാത്രക്കിടെ സോണിയയുടെ ഷൂ ലേസ് കെട്ടിക്കൊടുക്കുന്ന രാഹുൽ; ചിത്രം ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

മാണ്ഡ്യ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ സോണിയ ഗാന്ധിയുടെ ഷൂവിന്റെ ലേസ് കെട്ടിക്കൊടുക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ. 'അമ്മ' എന്ന അടിക്കുറിപ്പോടെ കോൺഗ്രസ് ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. കർണാടകയിലെ മാണ്ഡ്യയിൽ വെച്ചാണ് സംഭവം. രാഹുൽ...

Read moreDetails

വടക്കഞ്ചേരി അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം സഹായധനം

വടക്കഞ്ചേരി അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം സഹായധനം

ദില്ലി: പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. അതീവ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അന്‍പതിനായിരം രൂപവീതവും സഹായധനം നല്‍കും. പരിക്കേറ്റവർ...

Read moreDetails

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ ദുരന്തം; തിരച്ചിലിനായി വിദ​ഗ്ധസംഘവും; കണ്ടെത്താനുള്ളത് 17 പേരെ

ഉത്തരാഖണ്ഡിൽ മഞ്ഞിടിഞ്ഞ് അപകടം; ഇനി കണ്ടെത്താനുള്ളത് 23പേരെ, വെല്ലുവിളിയായി മഞ്ഞുവീഴ്ച, തെരച്ചില്‍ തുടരുന്നു

കാശി: ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ ദുരന്തത്തിൽ കാണാതായവരെ തിരയുന്നതിനായി ജമ്മു കശ്മീരിൽ നിന്നുള്ള വിദഗ്ധ സംഘവും. വിവിധ സേനകൾ സംയുക്തമായി മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്. 17 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഉത്തരാഖണ്ഡിൽ ഹിമാലയ മലനിരകളിലുണ്ടായ ഹിമപാതത്തെ തുടർന്ന് 28 പർവതാരോഹകരാണ് ഉത്തരാഖണ്ഡിൽ...

Read moreDetails

പ്രസം​ഗത്തിനിടെ പള്ളിയിൽ വാങ്കുവിളിയുയർന്നു, പ്രസം​ഗം നിർത്തി അമിത് ഷാ

പ്രസം​ഗത്തിനിടെ പള്ളിയിൽ വാങ്കുവിളിയുയർന്നു, പ്രസം​ഗം നിർത്തി അമിത് ഷാ

ബാരാമുള്ള: പ്രസം​ഗത്തിനിടെ പള്ളിയിൽനിന്ന് വാങ്കുവിളി ഉയർന്നപ്പോൾ പ്രസം​ഗം നിർത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ  നടന്ന റാലിക്കിടെയാണ് സംഭവം. അമിത് ഷായുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. നോർത്ത് കാശ്മീർ ജില്ലയിലെ ഷൗക്കത്ത് അലി സ്റ്റേഡിയത്തിൽ അര മണിക്കൂർ നീണ്ട...

Read moreDetails

ക‍ര്‍ണാടകയിൽ ഭാരത്ജോഡോ യാത്രയിൽ ആവേശമായി സോണിയാഗാന്ധി, തെര‍ഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് തുടക്കം

ക‍ര്‍ണാടകയിൽ ഭാരത്ജോഡോ യാത്രയിൽ ആവേശമായി സോണിയാഗാന്ധി, തെര‍ഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് തുടക്കം

ബെംഗളൂരു : കര്‍ണാടകയിൽ തുടരുന്ന ഭാരത് ജോഡ‍ോ യാത്രക്കൊപ്പം ചേര്‍ന്ന് എഐസിസി അധ്യക്ഷ സോണിയ ഗാന്ധി. മൈസൂരുവിന് സമീപം നാഗമംഗലയിലാണ് യാത്രയിൽ അണി ചേര്‍ന്നത് . രണ്ട് ദിവസമായി മൈസൂരുവിൽ ക്യാമ്പ് ചെയ്യുന്ന സോണിയ ഗാന്ധി സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി കൂടികാഴ്ച നടത്തിയിരുന്നു....

Read moreDetails

വോട്ട് തേടി തരൂര്‍ ചെന്നൈയിൽ,പരമാവധിപേരെ കാണാൻ ശ്രമം

മോദി അതിശക്തമായ വീര്യവും ചടുലതയുമുള്ള മനുഷ്യൻ : ശശി തരൂർ

ചെന്നൈ: എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശശി തരൂർ എംപി ഇന്ന് ചെന്നൈ സന്ദർശിക്കും. തമിഴ്നാട് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗങ്ങളെ കണ്ട് വോട്ട് അഭ്യർഥിക്കും. നാമനിർദ്ദേശപത്രിക സമർപ്പിച്ച ശേഷം തരൂർ പ്രചാരണത്തിന് എത്തുന്ന നാലാമത്തെ നഗരമാണ് ചെന്നെ. മുൻ കേന്ദ്രമന്ത്രി...

Read moreDetails
Page 1270 of 1748 1 1,269 1,270 1,271 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.