പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ പ്രളയത്തിൽ 8മരണം,അപകടം ദുർഗാവിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ പ്രളയത്തിൽ 8മരണം,അപകടം ദുർഗാവിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ

ദില്ലി : പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ പ്രളയത്തിൽ 8 പേർ മരിച്ചു . ദുർഗാവിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെയാണ് അപകടം. നിരവധിപേരെ കാണാതായി. 70 പേരെ രക്ഷപ്പെടുത്തി. വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ പെട്ടെന്നുണ്ടായ പ്രളയമാണ് അപകട കാരണം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Read moreDetails

ദസറ ആഘോഷത്തിനിടെ കത്തിക്കൊണ്ടിരുന്ന രാവണ രൂപം ആള്‍ക്കൂട്ടത്തിലേക്ക് വീണു; പരിക്ക്

ദസറ ആഘോഷത്തിനിടെ കത്തിക്കൊണ്ടിരുന്ന രാവണ രൂപം ആള്‍ക്കൂട്ടത്തിലേക്ക് വീണു; പരിക്ക്

ഹരിയാനയിൽ ദസറ ആഘോഷത്തിനിടെ രാവണ രൂപം ആളുകളുടെ ഇടയിലേക്ക് തകർന്ന് വീണു. കൂട്ടം കൂടി നിന്ന ആളുകളിൽ ചിലർക്ക് പരിക്ക്. ഹരിയാനയിലെ യമുന നഗറിലാണ് സംഭവം. 80 അടിയിലേറെ ഉയരമുള്ള രാവണ രൂപമാണ് കത്തിക്കൊണ്ട് നില്‍ക്കേ നിലംപൊത്തിയത്. ആളുകള്‍ ഓടിമാറിയതിനാല്‍ ഒഴിവായത്...

Read moreDetails

വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ തമിഴ് സീരിയൽ നടൻ ലോകേഷ് രാജേന്ദ്രൻ മരിച്ചു

വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ തമിഴ് സീരിയൽ നടൻ ലോകേഷ് രാജേന്ദ്രൻ മരിച്ചു

ചെന്നൈ: തമിഴ് സീരിയൽ താരം ലോകേഷ് രാജേന്ദ്രൻ (34) ആത്മഹത്യ ചെയ്ത നിലയിൽ. ഒക്ടോബർ രണ്ടിന് വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ നടനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി മരിച്ചു. കുടുംബ പ്രശ്നമാണ് ജീവനൊടുക്കാനുള്ള കാരണമെന്ന് പൊലീസ് പറയുന്നു. ജനപ്രിയ...

Read moreDetails

ഇടിയുന്ന ക്രൂഡോയിൽ വില ഉയർത്തണം; ഉൽപാദനം വെട്ടിക്കുറക്കാൻ ഒപെക് രാജ്യങ്ങളുടെ തീരുമാനം

ഇടിയുന്ന ക്രൂഡോയിൽ വില ഉയർത്തണം; ഉൽപാദനം വെട്ടിക്കുറക്കാൻ ഒപെക് രാജ്യങ്ങളുടെ തീരുമാനം

ദില്ലി: ക്രൂഡോയിൽ ഉത്പാദനം കുത്തനെ കുറക്കാൻ ഒപെക് രാജ്യങ്ങൾ തീരുമാനിച്ചു. ആഗോളതലത്തിൽ ക്രൂഡോയിൽ വില കുറയുന്നതാണ് ഉൽപാദനം കുറയ്ക്കാൻ കാരണം. ഒരു ദിവസം 20 ലക്ഷം ബാരൽ എന്ന കണക്കിൽ ഒപെക് രാജ്യങ്ങളുടെ സംയോജിത ഉത്പാദനം കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രണ്ട് വർഷത്തിനിടയിൽ...

Read moreDetails

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം 32 ആയി, 21 പേരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം 32 ആയി, 21 പേരെ രക്ഷപ്പെടുത്തി

ദില്ലി: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 32 ആയി. 21 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കഴിഞ്ഞ രാത്രിയാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്. ഉത്തരാഖണ്ഡിലെ പൗരി ​​ഗഡ്വാൽ ജില്ലയിലെ സിംദി...

Read moreDetails

സമാധാന നൊബേൽ: മുഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയും പട്ടികയിൽ, പ്രഖ്യാപനം 7ന്

സമാധാന നൊബേൽ: മുഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയും പട്ടികയിൽ, പ്രഖ്യാപനം 7ന്

ന്യൂഡൽഹി∙ ഇന്ത്യയിലെ ഫാക്ട് ചെക്ക് സംഘാംഗങ്ങളായ മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും സമാധാന നൊബേലിന്റെ പരിഗണനാ പട്ടികയിൽ ഇടംപിടിച്ചെന്ന് റിപ്പോർട്ട്. രാജ്യാന്തര മാസികയായ ടൈം ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. വാർത്തകളുടെ വസ്തുതകൾ പരിശോധിക്കുന്ന ആളുകളാണ് ഫാക്ട് ചെക്കർമാർ. ഫാക്ട് ചെക്ക്...

Read moreDetails

മുലായം സിങ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുലായം സിങ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ന്യൂഡൽഡി∙ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി (എസ്പി) സ്ഥാപകനുമായ മുലായം സിങ് യാദവിന്റെ (82) ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന്...

Read moreDetails

അരുണാചലിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു

അരുണാചലിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു

ന്യൂഡൽഹി∙ അരുണാചൽ പ്രദേശിലെ തവാങ്ങിൽ കരസേന ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു. ലഫ്റ്റനന്റ് കേണൽ സൗരഭ് യാദവ് ആണ് മരിച്ചത്. ഗുരുതരമായി പരുക്കറ്റ സഹപൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരസേനയുടെ ‘ചീറ്റ’ ഹെലികോപ്റ്ററാണ് പതിവ് പരീക്ഷണ പറക്കലിനിടെ തകർന്നുവീണത്. അപകടകാരണം വ്യക്തമല്ലെന്നും അന്വേഷണം...

Read moreDetails

പഴം ഇറക്കുമതിയുടെ മറവിൽ 1476 കോടി രൂപയുടെ ലഹരിക്കടത്ത്; മലയാളി അറസ്റ്റിൽ, മറ്റൊരു മലയാളിക്കായി തിരച്ചിൽ

പഴം ഇറക്കുമതിയുടെ മറവിൽ 1476 കോടി രൂപയുടെ ലഹരിക്കടത്ത്; മലയാളി അറസ്റ്റിൽ, മറ്റൊരു മലയാളിക്കായി തിരച്ചിൽ

മുംബൈ: പഴം ഇറക്കുമതിയുടെ മറവിൽ ദക്ഷിണാഫ്രിക്കയിൽനിന്ന് 1476 കോടി രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. മുംബൈ വാസിയിലെ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് മാനേജിങ് ഡയറക്ടറും എറണാകുളം കാലടി സ്വദേശിയുമായ വിജിൻ വർഗീസിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്...

Read moreDetails

ജോലി സമയത്ത് ഇൻസ്റ്റയിൽ റീലിട്ടു; വനിത കണ്ടക്ടർക്ക് സസ്പെൻഷൻ

ജോലി സമയത്ത് ഇൻസ്റ്റയിൽ റീലിട്ടു; വനിത കണ്ടക്ടർക്ക് സസ്പെൻഷൻ

ന്യൂഡൽഹി: ജോലി സമയത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട സർക്കാർ ബസിലെ വനിത കണ്ടക്ടർക്ക് സസ്‌പെൻഷൻ. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനാണ് കണ്ടക്ടർ മംഗൾ ഗിരിക്കെതിരെ നടപടിയെടുത്തത്. ഔദ്യോഗിക യൂനിഫോമിലും ജോലി സമയങ്ങളിലും ഉള്ള ഇവരുടെ നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിലുള്ളത്. എം.എസ്.ആർ.ടി.സി...

Read moreDetails
Page 1271 of 1748 1 1,270 1,271 1,272 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.