മധ്യപ്രദേശിലെ കടുവാ സങ്കേതത്തിൽ രണ്ടാം നൂറ്റാണ്ടിലെ അജന്ത ഗുഹകൾ

മധ്യപ്രദേശിലെ കടുവാ സങ്കേതത്തിൽ രണ്ടാം നൂറ്റാണ്ടിലെ അജന്ത ഗുഹകൾ

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള ബുദ്ധ ഗുഹകളും ക്ഷേത്രങ്ങളും കണ്ടെത്തി. കടുവാ സങ്കേതത്തിൽ പരിശോധനയ്ക്ക് എത്തിയ പുരാവസ്തു ഗവേഷകർക്ക് മുന്നിൽ തെളിഞ്ഞത് ചരിത്രത്തിൻറെ നിരവധി അവശേഷിപ്പുകൾ ആണ്. ഇതിൽ ബുദ്ധ ഗുഹകളും...

Read moreDetails

ആ‌ർഎസ്എസ് റൂട്ട് മാർച്ചിന് അനുമതിയില്ല, തമിഴ‍്‍നാട് സർക്കാർ തീരുമാനം ശരിവച്ച് മദ്രാസ് ഹൈക്കോടതി

ഉദയ്പൂർ കൊലപാതകം ; മുസ്ലീം സമുദായം ഒന്നടങ്കം അപലപിക്കണമെന്ന് ആര്‍എസ്എസ്

ചെന്നൈ: ഗാന്ധി ജയന്തി ദിനത്തിൽ ആ‍ർഎസ്എസിന്റെ റൂട്ട് മാർച്ച് തടഞ്ഞ തമിഴ‍്നാട് സർക്കാർ നടപടി ശരിവച്ച് മദ്രാസ് ഹൈക്കോടതി. റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതിനെതിരെ ആർഎസ്എസ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് കോടതി, സർക്കാർ നിലപാട് ശരിവച്ചത്. പിഎഫ്ഐ നിരോധനത്തെ തുടർന്ന് വർഗീയ സംഘർഷ...

Read moreDetails

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാര്‍ത്ഥികൾ: ജി23 പിന്തുണ ഖാര്‍ഗ്ഗേയ്ക്ക്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാര്‍ത്ഥികൾ: ജി23 പിന്തുണ ഖാര്‍ഗ്ഗേയ്ക്ക്

ദില്ലി: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചതോടെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള ചിത്രം വ്യക്തമായി. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗെ, ശശി തരൂര്‍ എംപി, ജാര്‍ഖണ്ഡിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ.എൻ.ത്രിപാഠി എന്നിവരാണ് അധ്യക്ഷ തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക...

Read moreDetails

ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ അറസ്റ്റിലായേക്കാം: അരവിന്ദ് കെജ്രിവാൾ

ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ അറസ്റ്റിലായേക്കാം: അരവിന്ദ് കെജ്രിവാൾ

ന്യൂ ഡൽഹി: ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയെ ഗുജറാത്തിൽ പാർട്ടിയുടെ ചുമതലക്കാരനായി നിയമിച്ചതു മുതൽ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അതേസമയം, ഛദ്ദയെ അറസ്റ്റ് ചെയ്യാൻ ഏത് ഏജൻസിയാണ് പദ്ധതിയിടുന്നതെന്നും എന്ത് കുറ്റങ്ങളാണ്...

Read moreDetails

പോപ്പുലര്‍ ഫ്രണ്ട്: കര്‍ണാടകയിലെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം മരവിപ്പിച്ചു, 42 ഓഫീസുകള്‍ അടച്ചുപൂട്ടി

പോപ്പുലര്‍ ഫ്രണ്ട്: കര്‍ണാടകയിലെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം മരവിപ്പിച്ചു, 42 ഓഫീസുകള്‍ അടച്ചുപൂട്ടി

ബംഗലൂരു: പോപ്പുലര്‍ ഫ്രണ്ടിന്‍റെ കര്‍ണാടകയിലെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം മരവിപ്പിച്ചു.സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം 42 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി സീല്‍ചെയ്തു. പോപ്പുലര്‍ പ്രണ്ട് ഓഫീസുകളില്‍ ഉണ്ടായിരുന്ന ഫയലുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സീല്‍ ചെയ്ത ഓഫീസുകള്‍ക്ക് പുറത്ത് പൊലീസ് കാവല്‍ ഏറ്‍പ്പെടുത്തി. പോപ്പുലര്‍...

Read moreDetails

ബലാത്സംഗ അതിജീവിത ഓൺലൈൻ വഴി വിഷം വാങ്ങി മരിക്കാൻ ശ്രമിച്ചു

ബലാത്സംഗ അതിജീവിത ഓൺലൈൻ വഴി വിഷം വാങ്ങി മരിക്കാൻ ശ്രമിച്ചു

മുംബൈ: വിവാഹ വാഗ്ദാനം നൽകിയ യുവാവ് ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം വഞ്ചിച്ചതിൽ മനം നൊന്ത് ആത്മഹത്യക്ക് ശ്രമിച്ച് യുവതി. ഓൺലൈൻ വഴി വിഷം വാങ്ങിയാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.വിഷാംശം അടങ്ങിയ മരുന്നിനെ സംബന്ധിച്ച് യുവതി ഗൂഗ്ളിൽ പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ച ശേഷമാണ്...

Read moreDetails

ക്ലാസ് മുറിയിൽ പെൺകുട്ടികളെ അശ്ലീലവീഡിയോ കാണിച്ചു; അധ്യാപകന് നാട്ടുകാരുടെ കരിയഭിഷേകം, ചെരിപ്പുമാല

ക്ലാസ് മുറിയിൽ പെൺകുട്ടികളെ അശ്ലീലവീഡിയോ കാണിച്ചു; അധ്യാപകന് നാട്ടുകാരുടെ കരിയഭിഷേകം, ചെരിപ്പുമാല

ചായിബാസ: ക്ലാസ് മുറിയിൽ വച്ച് പെൺകുട്ടികളെ അശ്ലീലവീഡിയോ കാണിച്ച അധ്യാപകന്റെ മുഖത്ത് നാട്ടുകാർ കരി ഓയിലൊഴിച്ച് പ്രതിഷേധിച്ചു. ചെരിപ്പ് മാല അണിയിക്കുകയും ചെയ്തു. ഝാർഖണ്ഡിലെ ചായിബാസയിലാണ് സംഭവം. ഇയാൾ പെൺകുട്ടികളെ ദുരുദ്ദേശത്തോടെ സ്പർശിച്ചെന്നും ആരോപണമുണ്ട്. യുപി സ്കൂളിൽ പഠിക്കുന്ന ആറ് വിദ്യാർത്ഥികളാണ്...

Read moreDetails

ഡാൻസ് ചെയ്യാൻ വിസമ്മതിച്ചു; ആറാം ക്ലാസ് വിദ്യാർഥികളെ മുറിയിൽ പൂട്ടി, മുളവടി കൊണ്ട് തല്ലി അധ്യാപകൻ

ഡാൻസ് ചെയ്യാൻ വിസമ്മതിച്ചു; ആറാം ക്ലാസ് വിദ്യാർഥികളെ മുറിയിൽ പൂട്ടി, മുളവടി കൊണ്ട് തല്ലി അധ്യാപകൻ

ഗുംല: ഡാൻസ് ചെയ്യാൻ വിസമ്മതിച്ചതിന് വിദ്യാർത്ഥികളെ അധ്യാപകൻ മുറിയിലിട്ട് പൂട്ടി. ഇവരെ മുളവടി കൊണ്ട് മർദ്ദിക്കുകയും ചെയ്തു. ഝാർഖണ്ഡിലെ ​ഗുംലയിലാണ് സംഭവം. പരിക്കേറ്റ വി​ദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് മാതാപിതാക്കൾ പ്രതിഷേധവുമായി രം​ഗത്തെത്തി. ഗുംല സെന്റ് മൈക്കിൾസ് സ്കൂളിലെ...

Read moreDetails

‘സന്തോഷമില്ല, സമാധാനം വേണം, ഞാൻ പോകുന്നു’; മോഡൽ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ

ബലൂൺ വാങ്ങുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

മുംബൈ: മോഡലിം​ഗ് രം​ഗത്ത് പ്രവർത്തിച്ചിരുന്ന യുവതിയെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മുംബൈയിലാണ് സംഭവം. ഹോട്ടൽമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മുപ്പതുകാരിയായ മോഡലിനെ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇവർ മുംബൈ അന്ധേരിയിൽ ഹോട്ടലിൽ മുറിയെടുത്തത്. രാത്രിഭക്ഷണം ഓർഡർ ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ...

Read moreDetails

മ്യാന്മറിൽ ഭൂചലനം; ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രകമ്പനം, ആശങ്ക

തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം ; ആളപായമില്ല

ദില്ലി: മ്യാന്മറിൽ ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഉണ്ടായി. മണിപ്പൂർ, നാ​ഗാലാൻഡ്, അസം എന്നീ സംസ്ഥാനങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി പറയുന്നത് ഇന്ത്യൻ സമയം പുലർച്ചെ 3.25നാണ്...

Read moreDetails
Page 1283 of 1748 1 1,282 1,283 1,284 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.