ദില്ലി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെുപ്പിൽ മുകുൾ വാസ്നിക്കിനൊപ്പം മല്ലികാർജുൻ ഖാർഗെയുടെ പേരും പരിഗണനയിൽ. ഇക്കാര്യത്തെ കുറിച്ച് ഖാർഗെയോട് ഹൈക്കമാന്റ് സംസാരിച്ചു. ഖാർഗെ ഉച്ചക്ക് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തിയതി ഇന്നാണ്. ദ്വിഗ്...
Read moreDetailsഇടുക്കി : ഇടുക്കിയിൽ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനുള്ള കേന്ദ്രങ്ങൾ തുടങ്ങുന്നതിനെതിരെ പ്രതിഷേധം ഉയർന്ന സ്ഥലത്തിന് പകരം സ്ഥലം കണ്ടെത്താനുള്ള നടപടികൾ തുടങ്ങി . എ.ബി.സി സെന്ററുകളുമായി ബന്ധപ്പെട്ട സ്പെഷല്‍ പ്രൊജക്ടുകൾ സമര്‍പ്പിക്കാൻ ജില്ലാ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡൻറും നിർദ്ദേശം നൽകിയിട്ടുണ്ട് ഇടുക്കിയിലെ...
Read moreDetailsകൊച്ചി : റിസർവ് ബാങ്ക് പലിശ നിരക്കുകൾ വർധിപ്പിച്ചേക്കും. ഇന്ന് അവസാനിക്കുന്ന ധനനയ സമിതി യോഗത്തിൽ റിസവ് ബാങ്ക് ഗവർണർ പ്രഖ്യാപനം നടത്തും.റിപ്പോ നിരക്കിൽ 50 ബേസിക് പോയന്‍റിന്‍റെ വർധനയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ പലിശ നിരക്ക് 5.9 ശതമാനത്തിലെത്തും. മൂന്ന് വർഷത്തെ ഉയർന്ന...
Read moreDetailsദില്ലി: കല്ലുവാതുക്കൽ വിഷമദ്യക്കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ജയിൽ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ ഭാര്യ ഉഷ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹർജിയിൽ സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു. മൂന്നാഴ്ച്ചകം...
Read moreDetailsഗൂഡല്ലൂർ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പ്രവേശിക്കും. ഗുണ്ടൽപേട്ടിൽ നിന്ന് രാവിലെ ഒമ്പത് മണിക്കാണ് പദയാത്ര തുടങ്ങുക. ഗൂഡല്ലൂരിൽ നിന്ന് പുറപ്പെടുന്ന രാഹുൽ ഗാന്ധിയെ മേൽ കമ്മനഹള്ളിയിൽ വെച്ച് കോൺഗ്രസ് നേതാക്കൾ സ്വീകരിക്കും. കർണാടകയിൽ 21 ദിവസമാണ്...
Read moreDetailsഇടുക്കി: കർണ്ണാടകയിലെ ഹുന്നൂരിൽ ഒന്നര വർഷത്തിനിടെ വീടുകളിൽ നിന്നും രണ്ടു കിലോ സ്വർണ്ണം മോഷണം പോയ കേസിൽ നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കാൻ കർണ്ണാടക പോലീസ് ഇടുക്കി വണ്ടിപ്പെരിയാറിലെത്തി. കേസിൽ പിടിയിലായ വണ്ടിപ്പെരിയാർ വാളാടി സ്വദേശികളായ പ്രഭു, ഗുണ എന്നവർ സ്വർണം ഇവിടെ...
Read moreDetailsദില്ലി : ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടുന്നു. ബാരാമുള്ളയിലും ഷപ്പ്പിയാനിലും ആണ് ഏറ്റുമുട്ടൽ.ഇന്നലെ ജമ്മു കാശ്മീരിലെ ഉധംപൂരിൽനടന്ന ഇരട്ട സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തുകയാണ്. രണ്ട് ബസുകളിലായി രണ്ട് സമയത്ത് നടന്ന സ്ഫോടനത്തിൽ രണ്ട്...
Read moreDetailsകാൻപുർ : ഉത്തർപ്രദേശിൽ വിദ്യാർഥിനികൾ കുളിക്കുന്ന ദൃശ്യം ചിത്രീകരിച്ച ഹോസ്റ്റൽ ജീവനക്കാരനെതിരെ നടപടി എടുക്കുന്നില്ലെന്നാരോപിച്ച് പ്രതിഷേധം. തുളസി നഗറിലെ സായ് നിവാസ് എന്ന സ്വകാര്യ ഹോസ്റ്റലിലെ വിദ്യാർഥിനികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നഗ്നദൃശ്യങ്ങൾ ചോർന്നുവെന്നാരോപിച്ച് ചണ്ഡിഗഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചതിനു പിന്നാലെയാണ്...
Read moreDetailsഅഹമ്മദാബാദ്: മുപ്പത്തിയാറാമത് ദേശീയ ഗെയിംസിന് ഗുജറാത്തിൽ തുടക്കം. അഹമ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗെയിംസ് ഉദ്ഘാടനം ചെയ്തു. ലോകോത്തരമായ അടിസ്ഥാനസൗകര്യങ്ങളാണ് കായികരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കാൻ രാജ്യത്തിന് കരുത്തായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കായികതാരങ്ങള്‍ക്ക് വിജയാശംസ നേര്‍ന്ന പ്രധാനമന്ത്രി ദേശീയ ഗെയിംസ് വളര്‍ന്നു വരുന്ന കായികതാരങ്ങള്‍ക്ക്...
Read moreDetailsനാഗവോൺ: 11 വയസ്സുള്ള മകളെ നിരവധി തവണ ബലാത്‌സംഗം ചെയ്ത അച്ഛൻ പൊലീസ് പിടിയിൽ. അസമിലെ നാഗവോൺ ജില്ലയിലാണ് സംഭവം. കചുവ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലോംഗ്ജാപ്പിലെ വീട്ടിൽ വച്ചാണ് പ്രതി അവസാനമായി കുട്ടിയെ പീഡിപ്പിച്ചത്. കുറ്റം ചെയ്തതിന് ശേഷം പ്രതിയായ...
Read moreDetails