ന്യൂഡൽഹി: 67 അശ്ലീലസൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഉത്തരവിട്ട് കേന്ദ്രസർക്കാർ. ഇന്റർനെറ്റ് സേവനദാതാക്കൾക്കാണ് കേന്ദ്രസർക്കാർ നിർദേശം.പൂണെ കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് 63 വെബ്സൈറ്റുകൾ നിരോധിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടത്. ഉത്തരാഖണ്ഡ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നാല് വൈബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തത്. 2021ലെ ഐ.ടി നിയമത്തിന്റെ...
Read moreDetailsമലപ്പുറം∙ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലെ പര്യടനം പൂർത്തിയാക്കി തമിഴ്നാട്ടിലെ നാടുകാണിയിലേക്ക് കടന്നു. കേരള അതിർത്തിയായ വഴിക്കടവിനടുത്തുള്ള മണിമൂളിയിലായിരുന്നു സമാപനം. രാവിലെ ആറരയ്ക്ക് ചുങ്കത്തറയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. പുലർച്ചെ തന്നെ ആയിരങ്ങൾ അണിചേർന്നു. ജാഥ 425...
Read moreDetailsദില്ലി: രാജസ്ഥാനിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അടുത്ത മൂന്ന് ദിവസത്തിനകം പരിഹരിക്കുമെന്ന് സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. ഇക്കാര്യത്തിൽ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ട് പരിഹാരം കാണുമെന്നും കെസി പറഞ്ഞു. എഐസിസി...
Read moreDetailsപട്ന ∙ ആർജെഡി ദേശീയ അധ്യക്ഷനായി ലാലു പ്രസാദ് യാദവിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിനായി ലാലു മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചതെന്നു സംഘടനാ തിരഞ്ഞെടുപ്പു വരണാധികാരി ഉദയ് നാരായൺ ചൗധരി അറിയിച്ചു. സംഘടനാ തിരഞ്ഞെടുപ്പു വിജ്ഞാപന പ്രകാരം ഒക്ടോബർ...
Read moreDetailsദില്ലി: കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വത്തിനിടെ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗിനെ കണ്ട് ശശി തരൂര്‍. ഞങ്ങളുടേത് എതിരാളികൾ തമ്മിലുള്ള പോരാട്ടമല്ലെന്നും സഹപ്രവര്‍ത്തകര്‍ക്കിടയിലെ സൗഹൃദ മത്സരമെന്ന് ശശി തരൂര്‍ ട്വീറ്റില്‍ കുറിച്ചു. ദിഗ്‌വിജയ് സിംഗിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശശി തരൂര്‍,...
Read moreDetailsബെംഗളുരു : കാറിലിരുന്ന് ഡോര്‍ തുറക്കുമ്പോൾ പലപ്പോഴും പിറകിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് അപകടക്കെണിയാകുന്ന നിരവധി സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു അപകടത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. തിരക്കുള്ള റോഡിൽ പാര്‍ക്ക് ചെയ്ത് കാറിൽ നിന്ന് ഡോര്‍ തുറന്നതോടെ ഉണ്ടായത് വലിയൊരു...
Read moreDetailsദില്ലി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സോണിയ - അശോക് ഗെലോട്ട് കൂടിക്കാഴ്ച്ചക്ക് പിന്നാലെയാണ് പ്രതികരണം. രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ സോണിയ ഗാന്ധിയോട് മാപ്പ് പറഞ്ഞതായും ഗെലോട്ട് പറഞ്ഞു. നെഹ്റു കുടുംബവുമായുള്ളത് 50 വര്‍ഷത്തെ ബന്ധമാണെന്നും ഗെലോട്ട് വിശദീകരിച്ചു....
Read moreDetailsദില്ലി : സിബിഐ രാജ്യവ്യാപകമായി നടത്തിയ 'ഓപ്പറേഷൻ ഗരുഡ' ലഹരിവേട്ടയിൽ എട്ട് സംസ്ഥാനങ്ങളിൽ നിന്നായി 175 പേരെ അറസ്റ്റ് ചെയ്തു. 127 കേസുകൾ റെജിസ്റ്റർ ചെയ്ത സിബിഐ, രാസലഹരി വസ്തുക്കളടക്കമുള്ള മയക്കുമരുന്നുകളും പിടിച്ചെടുത്തു. പഞ്ചാബ്, ദില്ലി, ഹിമാചൽപ്രദേശ്, മണിപ്പൂർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ...
Read moreDetailsദില്ലി: ജമ്മു കാശ്മീരിലെ ഉധംപൂരിൽ ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി നടന്ന ഇരട്ട സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തും. രണ്ട് ബസുകളിലായി രണ്ട് സമയത്ത് നടന്ന സ്ഫോടനത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെങ്കിലും വളരെ ഗൗരവത്തോടെയാണ്...
Read moreDetailsമനാമ: പബ്‍ജി ഗെയിം കളിക്കാനായി പിതാവിന്റെ അക്കൗണ്ടില്‍ നിന്ന് പണം മോഷ്ടിച്ച 16 വയസുകാരന് ബഹ്റൈനില്‍ ജയില്‍ ശിക്ഷ. അച്ഛന്റെ ഡിജിറ്റല്‍ ഒപ്പ് ദുരുപയോഗം ചെയ്‍ത് 11,000 ബഹ്റൈനി ദിനാറാണ് (23 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) കുട്ടി മോഷ്ടിച്ചത്. കേസില്‍ വിചാരണ...
Read moreDetails