ദില്ലി: ഉത്തരാഖണ്ഡിലെ സ്വകാര്യ റിസോര്‍ട്ട് റിസപ്ഷനിസ്റ്റായ 17 കാരിയെ കാണാതായ സംഭവത്തിൽ ബിജെപി നേതാവിന്റെ മകനുൾപ്പടെ മൂന്ന് പേർ അറസ്റ്റിലായി. പൗരി ഗര്‍വാള്‍ സ്വദേശിനിയായ അങ്കിത ഭണ്ഡാരിയെ ആണ് കാണാതായത് വാക്കുതർക്കത്തിനിടെ അങ്കിതയെ കനാലിൽ തള്ളിയിട്ടതായി പ്രതികൾ പൊലീസിൽ മൊഴി നൽകി....
Read moreDetailsഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വിദ്യാർത്ഥിയെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. സഹപാഠികളിലൊരാൾ ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങൾ വഴി പങ്കു വച്ചതോടെ ചര്‍ച്ചയായ സംഭവത്തിലാണ് അധ്യാപകനെതിരെ നടപടി എടുത്തത്. വിജയവാഡയ്ക്ക് സമീപമുള്ള ശ്രീ ചൈതന്യ ജൂനിയര്‍ കോളേജിലെ അധ്യാപകനെതിരെയാണ് നടപടി. ക്ലാസ്...
Read moreDetailsചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെക്ക് എതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കുടുംബവാഴ്ച, പണത്തട്ടിപ്പ്, കാട്ടാ പഞ്ചായത്ത് എന്നിങ്ങനെ പുതിയ നിർവ്വചനവും അദ്ദേഹം ഡിഎംകെക്ക് നൽകി. ജനാധിപത്യമെന്ന ആശയത്തിനു തന്നെ എതിരാണ് ഡിഎംകെയുടെ കുടുംബവാഴ്ചയെന്നും വികസനത്തിൽ പാർട്ടിക്ക്...
Read moreDetailsന്യൂഡൽഹി: വിദ്വേഷവും അക്രമങ്ങളും ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ കാനഡയിലുള്ളവരും അവിടേക്ക് യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുറ്റകൃത്യങ്ങളും അതിക്രമങ്ങളും കനേഡിയൻ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അന്വേഷണം നടത്താനും നടപടികൾ സ്വീകരിക്കാനും അഭ്യർഥിച്ചിട്ടുണ്ടെന്നും കാനഡയിലെ ഇന്ത്യൻ...
Read moreDetailsപ്രയാഗ് രാജ്: ഉത്തർപ്രദേശിൽ പ്രണയ ബന്ധം എതിർത്തതിന് സഹോദരനെ പെൺകുട്ടിയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. അഞ്ചാംക്ലാസ് വിദ്യാർഥിയായ അനുരാഗ് യാദവ് (12) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനുരാഗിന്‍റെ സഹോദരിയെയും സുഹൃത്തിനെയും സഹായിയേയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ പ്രണയബന്ധത്തെക്കുറിച്ച് വീട്ടുകാരെ അറിയിക്കുമെന്ന് അനുരാഗ്...
Read moreDetailsഭോപ്പാല്‍: മധ്യപ്രദേശിലെ ഖത്ഖാരിയിലുള്ള ഗേൾസ് സ്‌കൂളിലെ ടോയ്‌ലറ്റ് കൈകൊണ്ട് വൃത്തിയാക്കുന്ന ബിജെപി എംപിയുടെ വീഡിയോ വൈറലാകുന്നു. റെവ എംപിയായ ജനാര്‍ദ്ദന്‍ മിശ്ര വെറും കൈ കൊണ്ട് ശുചിമുറി വൃത്തിയാക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മറ്റ് ഉപകരണങ്ങളോ സാനിറ്ററി ഉൽപന്നങ്ങളോ...
Read moreDetailsറാസല്‍ഖൈമ: മുംബൈയില്‍ നിന്ന് റാസല്‍ഖൈമയിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ആദ്യ സര്‍വീസ് വ്യാഴാഴ്ച ആരംഭിച്ചു. നിലവില്‍ പ്രതിദിന സര്‍വീസുകള്‍ക്ക് 625 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്കുകള്‍. റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, റാക് അന്താരാഷ്ട്ര...
Read moreDetailsദില്ലി: അഖിലേന്ത്യാ ഇമാം ഓർഗനൈസേഷൻ പ്രസിഡന്‍റുമായി ദില്ലിയിലെ മസ്ജിദില്‍ വച്ച് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നടത്തിയ കൂടിക്കാഴ്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ ഫലമാണെന്ന് കോൺഗ്രസ്. രാജ്യത്തെ ഒന്നിപ്പിക്കാൻ രാഹുൽ ഗാന്ധിക്കൊപ്പം ആർഎസ്എസ് തലവന്‍ നടക്കണമെന്നും...
Read moreDetailsദില്ലി: രാജ്ഭവനില്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിനും അതിന് മുഖ്യമന്ത്രി നടത്തിയ മറുപടി വാര്‍ത്താസമ്മേളനത്തിനും ശേഷം ദില്ലിയില്‍ ഇന്ന് മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോട് ഉള്ള വിമർശനങ്ങൾക്ക് നിങ്ങൾക്ക് മൗനം .ആത്മാഭിമാനം ഇല്ലാത്തവർക്ക് മറുപടി...
Read moreDetailsഒമ്പത് വയസുള്ള കുട്ടിയെ കടിച്ചു കീറി കരടി. വീട്ടിലെ മുതിർന്ന ഒരാൾ ഇതേ തുടർന്ന് കരടിയെ വെടിവച്ച് കൊന്നു. അലാസ്കയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച പാമർ ഹേ ഫ്ലാറ്റിൽ നടന്ന ആക്രമണത്തിൽ കുട്ടിക്ക് ഗുരുതരമായ പരിക്കേറ്റു. സംഭവത്തിൽ വീട്ടിലെ മുതിർന്ന ആളിനും...
Read moreDetails