കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തീരുമാനിച്ചു: അശോക് ഗെലോട്ട്

ഗാന്ധി കുടുംബത്തെ പോലെ ത്യാഗം ചെയ്ത ആരുണ്ട് ; ഇ ഡിയുടെ ചോദ്യം ചെയ്യലിനെ ഭയക്കില്ല : അശോക് ഗേലോട്ട്

ദില്ലി: ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനും വിരാമമാകുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തി.'മത്സരിക്കാൻ തീരുമാനിച്ചു.നാമനിർദ്ദേശ പത്രിക ഉടൻ നൽകുc, ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരത്തിനുണ്ടാകില്ല' ഗെലോട്ട് വ്യക്തമാക്കി. ഇതോടെ ഗാന്ധി  കുടുംബത്തിന്‍റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി...

Read moreDetails

ലോകത്തിന് ആശങ്ക; റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണം: ശക്തമായി പ്രതികരിച്ച് ഇന്ത്യ

ലോകത്തിന് ആശങ്ക; റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണം: ശക്തമായി പ്രതികരിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക്: റഷ്യ-ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ച് അതിശക്തമായ പ്രസ്താവനയുമായി ഇന്ത്യ. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ അഹ്വാനം ചെയ്തു. റഷ്യ-ഉക്രെയ്ൻ യുദ്ധത്തില്‍ വലിയതോതില്‍ ആശങ്കയുണ്ടെന്ന് ഇന്ത്യ പറഞ്ഞു.  യുഎൻ സുരക്ഷാ കൗൺസിലിൽ സംസാരിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇത് പറഞ്ഞത്. "ഉക്രെയ്ൻ സംഘർഷം വലിയതോതില്‍ അന്താരാഷ്ട്ര...

Read moreDetails

കോയമ്പത്തൂരിൽ ബിജെപി ഓഫീസിന് നേരെ ബോംബേറ്

കോയമ്പത്തൂരിൽ ബിജെപി ഓഫീസിന് നേരെ ബോംബേറ്

കോയമ്പത്തൂർ : കോയമ്പത്തൂരിൽ ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. കോയമ്പത്തൂരിലെ ചിറ്റബുദൂർ ഏരിയയിലെ ബിജെപി ഹെഡ് ഓഫീസിന് നേരെയാണ് ഇന്നലെ രാത്രിയോടെ പെട്രോൾ ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ബോംബ് എറിഞ്ഞത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്....

Read moreDetails

സ്വവര്‍ഗ ബന്ധത്തിന്റെ പേരിൽ ഭീഷണി, 15 കാരനെ കൊന്ന് 20 കാരൻ ജീവനൊടുക്കി, തെളിവായി മേക്കപ്പ് കിറ്റ്

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

മധ്യപ്രദേശ്: മധ്യപ്രദേശിലെ ഗ്വാളിയോർ നഗരത്തിൽ വായിലും കാലിലും ടേപ്പ് ഒട്ടിച്ച നിലയിൽ 15 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. കുട്ടിയെ കൊലപ്പെടുത്തിയെന്ന് കരുതുന്ന 20 കാരനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. ഇയാളും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും തമ്മിൽ സ്വവര്‍ഗാനുരാഗം ഉണ്ടായിരുന്നുവെന്നും ഇതിന്റെ പേരിൽ...

Read moreDetails

ആർഎസ്എസ് തലവൻ മോഹൻ ഭ​ഗവത് രാഷ്ട്രപിതാവ്; ഇമാം ഓർ​ഗനൈസേഷൻ തലവൻ ഉമർ അഹമദ് ഇല്ല്യാസി

ആർഎസ്എസ് തലവൻ മോഹൻ ഭ​ഗവത് രാഷ്ട്രപിതാവ്; ഇമാം ഓർ​ഗനൈസേഷൻ തലവൻ ഉമർ അഹമദ് ഇല്ല്യാസി

ദില്ലി: ആർഎസ്എസ് തലവൻ മോഹൻ ഭ​ഗവതിനെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച് ഓൾ ഇന്ത്യ ഇമാം ഓർ​ഗനൈസേഷൻ തലവൻ ഉമർ അഹമ്മദ് ഇല്ല്യാസി. കസ്തൂർബാ ഗാന്ധി മാർഗിലുള്ള മസ്ജിദിലെത്തി ഇമാം ഓർഗനൈസേഷന്‍റെ മുഖ്യ പുരോഹിതനായ ഉമർ അഹമ്മദ് ഇല്യാസിയുമായി ഇന്ന് മോഹൻ ഭ​ഗവത് കൂടിക്കാഴ്ച...

Read moreDetails

കോൺഗ്രസ് അധ്യക്ഷനായാൽ ഗെലോട്ട് ഒഴിയും; സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രി?

കോൺഗ്രസ് അധ്യക്ഷനായാൽ ഗെലോട്ട് ഒഴിയും; സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രി?

ജയ്പൂർ ∙ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാൻഡ് പിന്തുണ യുവ നേതാവ് സച്ചിൻ പൈലറ്റിന്. കോൺഗ്രസ് അധ്യക്ഷനായാൽ അശോക് ഗെലോട്ട് മുഖ്യമന്ത്രി പദം ഒഴിയും. ഇതിനു മുന്നോടിയായി രാഹുൽ ഗാന്ധിയുമായി കൊച്ചിയിൽ വച്ച് ഗെലോട്ട് കൂടിക്കാഴ്ച നടത്തും. പ്രസിഡന്റായാലും താൻ മുഖ്യമന്ത്രി...

Read moreDetails

അബെയുടെ സംസ്കാരച്ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും; 27ന് ടോക്കിയോയിലേക്ക്

അബെയുടെ സംസ്കാരച്ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും; 27ന് ടോക്കിയോയിലേക്ക്

ടോക്കിയോ ∙ ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ സംസ്കാരച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 27ന് ടോക്കിയോയിൽ എത്തുന്ന മോദി, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായും കൂടിക്കാഴ്ച നടത്തും. ജപ്പാനില്‍ ഏറ്റവും അധികം കാലം പ്രധാനമന്ത്രിയായ നേതാവാണ് അബെ. ജൂലൈ...

Read moreDetails

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ കാര്യത്തില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തി സുപ്രീംകോടതി

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ കാര്യത്തില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തി സുപ്രീംകോടതി

ദില്ലി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ ഭരണഘടന ഭേദഗതി ചെയ്യുന്നതിനും ഇലക്ടറൽ കോളേജ് തയ്യാറാക്കുന്നതിനുമായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എൽ നാഗേശ്വര റാവുവിനെ സുപ്രീംകോടതി നിയോഗിച്ചു. വ്യാഴാഴ്ച കേസ് പരിഗണിച്ച സുപ്രീംകോടതി എൽ നാഗേശ്വര റാവുവിനെ ഇതിനായി നിയമിച്ചത്. രാജ്യത്തെ...

Read moreDetails

അദാനിയും അംബാനിയും നേർക്കുനേർ; പുതിയ കരാർ ജീവനക്കാർക്ക് വേണ്ടി

അദാനിയും അംബാനിയും നേർക്കുനേർ; പുതിയ കരാർ ജീവനക്കാർക്ക് വേണ്ടി

ലോക സമ്പന്നരിൽ രണ്ടാമനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പും ഏഷ്യയിലെ സമ്പന്നരിൽ രണ്ടാമനായ മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയൻസ് ഇൻഡസ്ട്രീസും പുതിയ കരാറിൽ ഒപ്പുവെച്ചു. അദാനി ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് റിലയൻസ് ഇൻഡസ്ട്രീസ് ജോലി നൽകില്ല തിരിച്ച് റിലയൻസിലെ...

Read moreDetails

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ് വിലയിരുത്തി അമിത്ഷാ; നി‍ർണായകം; മുതിര്‍ന്ന ഉദ്യോഗസ്ഥ‍രുമായി ച‍ര്‍ച്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ; അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും

ദില്ലി : രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന എൻഐഎ റെയ്ഡുകൾ വിലയിരുത്തി ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ടിനെതിരായി പുല‍ര്‍ച്ചെ നടന്ന നടപടികളുടെ വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥർ അമിത് ഷായ്ക്ക് കൈമാറി. എൻഐഎ ഡിജി...

Read moreDetails
Page 1298 of 1748 1 1,297 1,298 1,299 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.