തിരുവനന്തപുരം∙ സെപ്റ്റംബർ 23നു കേരളത്തിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്താനിരുന്ന സൂചനാ പണിമുടക്ക് മാറ്റിവച്ചു. മന്ത്രി ജി.ആർ.അനിൽ പെട്രോളിയം കമ്പനികളുടെയും പെട്രോളിയം വ്യാപാരി സംഘടനകളുടെയും പ്രതിനിധികളുമായി നടത്തിയ ചർച്ചയിലെ ധാരണ അനുസരിച്ചാണു പണിമുടക്ക് മാറ്റിവച്ചത്. 23നു പെട്രോൾ...
Read moreDetailsആലപ്പുഴ∙ നിർണായക കോൺഗ്രസ് ചർച്ചകളിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോകില്ല. പകരം കേരളത്തിൽ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം തുടരും. ഭാരത് ജോഡോ യാത്രയ്ക്കു താൽകാലിക ഇടവേള നൽകി രാഹുൽ വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് പോകുമെന്നായിരുന്നു നേരത്തേ കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരുന്നത്....
Read moreDetailsനാഗ്പുർ∙ രാഹുൽ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഗുജറാത്തിൽനിന്നോ മറ്റേതെങ്കിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നോ ആരംഭിക്കണമായിരുന്നുവെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്നാണ് രാഹുലിന്റെ യാത്ര ആരംഭിച്ചത്. ‘‘ഈ വർഷം തിരഞ്ഞെടുപ്പു നടക്കുന്ന ഗുജറാത്തിൽനിന്നു വേണമായിരുന്നു യാത്ര...
Read moreDetailsകോലാർ: ക്ഷേത്രത്തിൽ കയറി വിഗ്രഹത്തിൽ തൊട്ടതിന് കർണാടകയിലെ കൊപ്പൽ ജില്ലയിൽ ദലിത് കുടുംബത്തിന് 60,000 രൂപ പിഴ. മാലൂർ താലൂക്കിലെ ഹുല്ലറഹള്ളി ഗ്രാമത്തിൽ ഘോഷയാത്രയ്ക്ക് കൊണ്ടുപോകാൻ തയാറായിരുന്ന വിഗ്രഹത്തിൽ ദലിത് ബാലൻ സ്പർശിച്ചെന്ന് ആരോപിച്ചാണ് പിഴ ചുമത്തിയത്. മൂന്ന് ദിവസം മുൻപ്...
Read moreDetailsദില്ലി: സാക്ഷരതയിൽ കൈവരിച്ച നേട്ടം ഉന്നതവിദ്യാഭ്യാസത്തിൽ കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം. സാക്ഷരത ഉറപ്പാക്കുന്നതിൽ കേരളത്തിൽ മാധ്യമങ്ങൾക്ക് പങ്കുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. സെറ്റ് പരീക്ഷയ്ക്കുള്ള മാനദണ്ഡങ്ങൾക്കെതിരെ എൻഎസ്എസ് നല്കിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിരീക്ഷണംം. വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്ക് പരീക്ഷ പാസാക്കാൻ...
Read moreDetailsതിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ടപതിക്ക് പരാതി നല്‍കി എല്‍ഡിഎഫ്. ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്ന് ബിനോയ് വിശ്വം എം പി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ഗവര്‍ണര്‍ക്കെതിരെ സിപിഎം എല്‍ഡിഎഫ് നേതാക്കള്‍ കടുത്ത വിമര്‍ശനം തുടരുമ്പോള്‍ ഗവര്‍ണറെ പിന്തുണച്ച് ബിജെപി നേതാക്കളും കൂട്ടത്തോടെ...
Read moreDetailsതിരുവനന്തപുരം : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ശശി തൂരിന്റെ മത്സരത്തിന് മുന്നിൽ കടമ്പകൾ ഏറെ. ശശി തരൂരിനെ കെ പി സി സി പിന്തുണക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എം പിയുമായ കെ മുരളീധരൻ പറഞ്ഞു . നെഹ്റു കുടുംബം അംഗീകരിക്കുന്നവർക്കേ കേരളത്തിലെ...
Read moreDetailsചെന്നൈ: ജോയ്മാല എന്ന ഒരു ആനയെ ചൊല്ലി തമിഴ്നാടും അസമും തമ്മിൽ കഴിഞ്ഞ കുറച്ച് നാളുകളായി വലിയ നിയമപോരാട്ടം നടക്കുകയാണ്. അസം പാട്ടത്തിന് നൽകിയ ആനയെ തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ വച്ച് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതാണ് തർക്കത്തിന് കാരണം. ആനയെ തിരികെ...
Read moreDetailsവ്യാജ ഡോക്ടർമാരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. അതുപോലെ നിയമാനുസൃതമായ ബിരുദമില്ലാതെ അഭിഭാഷകവൃത്തി ചെയ്യുന്ന 72 -കാരിയായ വ്യാജ വക്കീലിനെ ബികെസി പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. 2008 മുതൽ ഇവർ അഭിഭാഷകയായി പ്രവർത്തിക്കുകയാണത്രെ. ബാന്ദ്ര വെസ്റ്റിലെ പാലി ഹിൽ നിവാസിയായ മൊർദെക്കായ് റെബേക്ക...
Read moreDetailsപൂനെ: മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസ നേർന്നുകൊണ്ട് കർഷകൻ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ നിന്നുള്ള 42 കാരനായ കർഷകനാണ് ഉള്ളിക്ക് കുറഞ്ഞ താങ്ങുവില ലഭിക്കാത്തതിന്റെ പേരിൽ മോദിക്ക് കത്തെഴുതിവച്ച് ആത്മഹത്യ ചെയ്തത്. മോദിക്ക് ജന്മദിനാശംസകൾ നേരുകയും ഉള്ളിക്കും മറ്റ് വിളകൾക്കും താങ്ങുവില...
Read moreDetails