ദില്ലി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂർ മൽസരിച്ചേക്കും . ഇന്നലെ സോണിയ ഗാന്ധിയെ കണ്ട ശശി തരൂർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് . മത്സര രംഗത്ത് ഉള്ള കാര്യം രണ്ട് ദിവസത്തിനകം പരസ്യമാക്കും . രാഹുൽ അദ്ധ്യക്ഷനാകണമെന്ന് തരൂർ സോണിയ ഗാന്ധിയോട്...
Read moreDetailsകൊൽക്കത്ത: രാഷ്ട്രീയ എതിരാളികൾക്കെതിരെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതില്‍ പ്രധാനമന്ത്രിക്ക് പങ്കുള്ളതായി വിശ്വസിക്കുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 2014 മുതൽ നരേന്ദ്ര മോദി സർക്കാരിന്റെ കടുത്ത വിമർശകനായ മമത. ഒരു വിഭാഗം ബിജെപി നേതാക്കളാണ്...
Read moreDetailsആലപ്പുഴ: ഇടതുപക്ഷ പ്രവർത്തകരിൽ ചിലർ ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ഇവര്‍ പിന്തുണയ്ക്കുന്നത് വ്യക്തിയെ അല്ല, ആശയത്തെ ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കാറിൽ യാത്ര നടത്താനായിരുന്നു ആദ്യം ആലോചിച്ചത്. അങ്ങനെയെങ്കിൽ ഞാൻ ഉണ്ടാകില്ലെന്ന് പറഞ്ഞു. കാറിൽ സഞ്ചരിക്കാനാകാത്ത...
Read moreDetailsദില്ലി: ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട കേന്ദ്ര സർക്കാര്‍ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് ഐപിഎസ് ഉദ്യോഗസ്ഥൻ സതീഷ് വർമ്മയുടെ പിരിച്ചുവിടല്‍ നടപടി സ്റ്റേ ചെയ്തത്. സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും ജസ്റ്റുസുമാരായ കെ...
Read moreDetailsചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഫ്രാങ്ക്ഫർട്ടില്‍ നിന്നും ദില്ലിയിലേക്കുള്ള വിമാനത്താവളത്തിൽ നിന്ന് ലക്കുകെട്ട് മദ്യപിച്ചതിന് ഇറക്കിവിട്ടുവെന്നാരോപിച്ച് പ്രതിപക്ഷം രംഗത്ത്. എന്നാല്‍ പഞ്ചാബ് ഭരണകക്ഷിയായ എഎപി ആരോപണം അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് നിഷേധിച്ചു. മദ്യലഹരിയിലായതിനാലാണ് മന്നിനെ ലുഫ്താൻസ വിമാനത്തിൽ നിന്ന് ഇറക്കിയതെന്ന് ശിരോമണി...
Read moreDetailsഭോപാൽ ∙ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശിലെ രേവയിലാണ് പെൺകുട്ടിയെ ആറുപേർ ചേർന്ന് ബലാത്സംഗം ചെയ്തത്. പരാതി ലഭിച്ചതിന് പിന്നാലെ കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടികൂടിയ പ്രതികളുടെ വീടുകളാണ്...
Read moreDetailsന്യൂഡൽഹി∙ മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്(80) ബിജെപിയിൽ ചേർന്നു. കോൺഗ്രസിൽനിന്ന് വിട്ട് ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് അമരീന്ദർ ബിജെപിയിൽ ചേർന്നത്. ഇന്നു രാവിലെ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിൽ സ്വാധീനം ശക്തിപ്പെടുത്താനുള്ള...
Read moreDetailsന്യൂഡൽഹി: വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമായ 'സൂമി'ൽ ഗുരുതര സുരക്ഷാ വീഴ്ചകൾ കണ്ടെത്തി. ഇതോടെ എല്ലാ ഉപയോക്താക്കളോടും അടിയന്തരമായി 'സൂം' അപ്ഡേറ്റ് ചെയ്യാൻ സർക്കാർ നിർദേശിച്ചു. സുരക്ഷാ വീഴ്ച കാരണം 'സൂം' മീറ്റിങ്ങിലുള്ളവർ അറിയാതെ പുറത്തു നിന്നുള്ളവർക്ക് മീറ്റിങ്ങിൽ പ്രവേശിക്കാനും ഇടപെടാനും സാധിക്കുമെന്ന്...
Read moreDetailsകൊച്ചി : ഐഎസ് കേസിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി അബു മറിയം എന്ന ഷൈബു നിഹാലിന് 23 വർഷം കഠിന തടവ്. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഭീകര സംഘടനയായ ഐഎസിൽ ചേരാൻ അബു മറിയം നിരവധി പേരെ സഹായിച്ചെന്ന്...
Read moreDetailsഅഹമ്മദാബാദ് : ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്ത് ഡിആർഐയുടെ വൻ ഇ-സിഗരറ്റ് വേട്ട. 48 കോടി വിലവരുന്ന ഇ-സിഗരറ്റ് ആണ് കണ്ടെയ്നറുകളിൽ കടത്താൻ ശ്രമിച്ചത്. നിലം തുടയ്ക്കാനുള്ള മോപ്പുകളാണ് കണ്ടെയ്നറുകളിൽ എന്നാണ് രേഖകളിലുണ്ടായിരുന്നത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് പിടികൂടിയത്. ഈ മാസം...
Read moreDetails