ന്യൂഡൽഹി: ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡിന്റെ ഫലം പുറത്തുവന്നു. ബോംബെ സോണിൽനിന്നുള്ള ആർ.കെ.ശിഷിർ ആണ് ഒന്നാം റാങ്ക് നേടിയിരിക്കുന്നത്. 360ൽ 314 മാർക്കാണ് ശിഷിർ നേടിയതെന്ന് പരീക്ഷ നടത്തിയ ഐഐടി ബോംബെ അറിയിച്ചു.ഡൽഹി സോണിൽനിന്നുള്ള തനിഷ്ക കബ്രയാണ് പെൺകുട്ടികളിൽ ഏറ്റവും...
Read moreDetailsദില്ലി: ദില്ലിയിലെ ആം ആദ്മി സർക്കാറിന് കുരുക്ക് മുറുക്കി ലെഫ്റ്റനന്റ് ഗവർണർ. ലോഫ്ലോർ ബസുകൾ വങ്ങിയതിലെ അഴിമതി അന്വേഷിക്കാൻ സിബിഐക്ക് ശുപാർശ. 1000 ലോ ഫ്ളോർ ബസുകൾ വാങ്ങിയതിൽ അഴിമതി ഉണ്ട് എന്ന് നേരത്തെ ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. മദ്യനയ കേസിൽ...
Read moreDetailsസേലം ∙ സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായെത്തുന്ന യുവതികളെ ഉപയോഗിച്ച് അശ്ലീല വിഡിയോകള്‍ നിർമിച്ച സംവിധായകനും സഹസംവിധായികയും അറസ്റ്റില്‍. തമിഴ്നാട്ടിലെ സേലത്താണു 300ല്‍ അധികം യുവതികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ സംവിധായകന്‍ പിടിയിലായത്. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങള്‍ കണ്ടു വിളിക്കുന്ന യുവതികളെ പറഞ്ഞു വശീകരിച്ചു...
Read moreDetailsകന്യാകുമാരി മുതൽ കശ്മീർ വരെ നീളുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ യാത്രാഗീതം പുറത്തിറങ്ങി. രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയിലേക്ക് ജനങ്ങളെ ആഹ്വാനം ചെയ്യുന്നതാണ് ഗീതം. ''അതിഘോരമാം കൊടുങ്കാറ്റിതാ, വഴി നീളവേ പ്രതിസന്ധികൾ, തളരില്ല തെല്ലുമിനി വീഥിയിൽ ഒരു ചാട്ടുളി പോലിനി...
Read moreDetailsദില്ലി: ജമ്മുകശ്മീർ സ്വദേശി ഗുലാം അലിയെ രാജ്യസഭാ എംപിയായി രാഷ്ട്രപതി നോമിനിറ്റ് ചെയ്തു. ഗുർജ്ജർ മുസ്ലിം വിഭാഗത്തിൽ നിന്ന് രാജ്യസഭയിൽ എത്തുന്ന ആദ്യ ആളാണ് ഗുലാം അലി. ഗുർജ്ജർ മുസ്ലിം വിഭാഗത്തിന് ലഭിക്കുന്ന അംഗീകാരമാണെന്ന് എന്ന് ബിജെപി വ്യക്തമാക്കി. ഇന്ത്യൻ പ്രസിഡന്റ്...
Read moreDetailsജക്കാർത്ത (ഇന്തോനേഷ്യ) : കിഴക്കൻ പാപുവ ന്യൂ ഗിനിയിൽ ഞായറാഴ്ച 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. തീരദേശ പട്ടണമായ മഡാങിന് സമീപമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി പ്രദേശവാസികൾ റിപ്പോർട്ട് ചെയ്തു. ഭൂചലനം റിപ്പോർട്ട് ചെയ്ത യുഎസ് ജിയോളജിക്കൽ സർവേ...
Read moreDetailsഅമരാവതി∙ ഓൺലൈൻ വായ്പാ ഏജന്റുമാരുടെ പീഡനത്തിനും ഭീഷണിക്കും ഇരയായ ദമ്പതികൾ ആത്മഹത്യ ചെയ്തതിനു പിന്നാലെ, ജനങ്ങളെ ശല്യപ്പെടുത്തുന്ന അനധികൃത പണമിടപാട് ആപ്പുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി. അനധികൃതമായതും ആർബിഐയുടെ അംഗീകാരമില്ലാത്തതുമായ വായ്പാ...
Read moreDetailsന്യൂഡൽഹി∙ പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളെ ആദായനികുതി പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സഹകരണ നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സഹകരണ മന്ത്രാലയം ഡൽഹിയിൽ നടത്തിയ യോഗത്തിലാണ് വിഷയം ഉന്നയിച്ചത്. ആദായനികുതി നിയമം 80 (പി) അനുസരിച്ചുള്ള ഇളവ്...
Read moreDetailsന്യൂഡൽഹി∙ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) അധ്യക്ഷനായി ശരദ് പവാറിനെ വീണ്ടും തിരഞ്ഞെടുത്തു. അടുത്ത നാല് വർഷത്തേക്കാണ് എൺപത്തിയൊന്നുകാരനായ ശരദ് പവാറിനെ പാർട്ടിയുടെ അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുത്തത്. ഡൽഹിയിൽ നടന്ന പാർട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.പ്രതിപക്ഷനിരയിലെ ഏറ്റവും പ്രമുഖ നേതാക്കളിൽ...
Read moreDetailsന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയെ ഒന്നിപ്പിക്കാനായി ഇറങ്ങിത്തിരിച്ച രാഹുൽ ഗാന്ധി ആദ്യം രാജ്യത്തിന്റെ ചരിത്രം പഠിക്കണമെന്ന് അമിത് ഷാ പറഞ്ഞു. രാജസ്ഥാനിലെ ജോധിപുരിൽ ബിജെപിയുടെ ബൂത്തതല അനുയായികളെ അഭിസംബോധന ചെയ്യവെയാണ്...
Read moreDetails