പത്താം ക്ലാസുകാരെ ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് വിളിക്കുന്നു; അപേക്ഷിക്കേണ്ടതെങ്ങനെ?

പത്താം ക്ലാസുകാരെ ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് വിളിക്കുന്നു; അപേക്ഷിക്കേണ്ടതെങ്ങനെ?

ദില്ലി: ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 300 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് joinindiancoastguard.cdac.in എന്ന ഔദ്യോഗിക സൈറ്റ് വഴി അപേക്ഷിക്കാം. സെപ്തംബർ എട്ടിന് അപേക്ഷ നടപടികൾ ആരംഭിച്ചു. സെപ്റ്റംബർ 22 ആണ്...

Read moreDetails

മൊബൈൽ ​ഗെയിം ആപ് വഴി തട്ടിപ്പ്; ഇഡി റെയ്ഡിൽ കണ്ടെടുത്തത് ഏഴ് കോടി

മൊബൈൽ ​ഗെയിം ആപ് വഴി തട്ടിപ്പ്; ഇഡി റെയ്ഡിൽ കണ്ടെടുത്തത് ഏഴ് കോടി

കൊൽക്കത്ത: മൊബൈല്‍ ഗെയിമിങ് ആപ്ലിക്കേഷൻ തട്ടിപ്പ് കേസിൽ പശ്ചിമബംഗാളില്‍ ഇഡി നടത്തിയ റെയ്ഡില്‍ ഏഴ് കോടി രൂപ പിടിച്ചെടുത്തു. കൊല്‍ക്കത്തയില്‍ ആറിടങ്ങളിലായാണ് ഇഡി റെയ്ഡ് നടത്തിയത്. കൊല്‍ക്കത്ത സ്വദേശിയായ അമിർ ഖാന്‍ എന്ന വ്യവസായിയുടെ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. പണം നല്‍കി ഉപയോഗിക്കാവുന്ന...

Read moreDetails

മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു , 14 കാരൻ പൊലീസ് കസ്റ്റഡിയിൽ

സംസ്ഥാനത്ത് പോക്സോ കേസുകള്‍ വര്‍ധിക്കുന്നു ; കൂടുതല്‍ കേസുകള്‍ മലപ്പുറം ജില്ലയില്‍

ദില്ലി : മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് അയൽവാസിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടി. വടക്കുകിഴക്കൻ ദില്ലിയിലാണ് സംഭവമെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെയാണ് പീഡനം നടന്നത്. മൂന്ന് വയസ്സുകാരിയെ ആക്രമിച്ച കുട്ടിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. കുട്ടിക്ക് പരിചയമുള്ള 14...

Read moreDetails

സർക്കാർ കെട്ടിടങ്ങൾ ഒഴിഞ്ഞ് എയർ ഇന്ത്യ, തലസ്ഥാനത്ത് പുതിയ ഓഫീസിലേക്ക് മാറും

എയര്‍ ഇന്ത്യ ഇന്ന് ടാറ്റയ്ക്കു കൈമാറും ; എന്‍. ചന്ദ്രശേഖരന്‍ മോദിയെ സന്ദര്‍ശിച്ചേക്കും

ദില്ലി: സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ നിന്ന് എയർ ഇന്ത്യ പുതിയ കെട്ടിടങ്ങളിലേക്ക് മാറുന്നു. സ്വകാര്യവൽക്കരിക്കപ്പെട്ടതോടെ ഇനി എയർ ഇന്ത്യക്ക് സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും സ്ഥലങ്ങളിലും പ്രവർത്തിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഒഴിയുന്നത്. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ...

Read moreDetails

ഗണപതി വിഗ്രഹ നിമഞ്ജനത്തിനിടെ ആറ് പേര്‍ മുങ്ങി മരിച്ചു

ഗണപതി വിഗ്രഹ നിമഞ്ജനത്തിനിടെ ആറ് പേര്‍ മുങ്ങി മരിച്ചു

ദില്ലി : ഹരിയാനയിലെ മഹേന്ദർഗഡ്, സോനിപത് ജില്ലകളിൽ വെള്ളിയാഴ്ച വൈകുന്നേരം ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനിടെ ആറ് പേർ മുങ്ങിമരിച്ചു. മഹേന്ദർഗഡിലെ കനാലിൽ നാല് യുവാക്കളാണ് മുങ്ങിമരിച്ചത്. സോനിപത്തിലെ യമുന നദിയിൽ രണ്ട് പേരും മുങ്ങിമരിച്ചു. ഏഴടിയോളം ഉയരമുള്ള വിഗ്രഹം നിമജ്ജനത്തിനായി...

Read moreDetails

പിഎംജികെ പദ്ധതി നീട്ടണമെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും; സമ്മർദ്ദം പദ്ധതി ഈ മാസം അവസാനിക്കാനിരിക്കെ

പിഎംജികെ പദ്ധതി നീട്ടണമെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും; സമ്മർദ്ദം പദ്ധതി ഈ മാസം അവസാനിക്കാനിരിക്കെ

ദില്ലി: രാജ്യത്തെ സൗജന്യ ഭക്ഷ്യധാന്യ വിതരണം തുടരാൻ കേന്ദ്രത്തിന് മേൽ സമ്മർദ്ദം. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGK) അവസാനിപ്പിക്കരുതെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം പദ്ധതി നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി...

Read moreDetails

കേന്ദ്രത്തിന് മുന്നിൽ ചോദ്യങ്ങൾ നിരത്തി സുപ്രീംകോടതി; തോന്നും പോലെയുള്ള ഇന്റർനെറ്റ് ഷട്ട് ഡൗണുകൾ എന്തിന്?

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: ഇന്റർനെറ്റ് ഷട്ട്ഡൗണിനെ കുറിച്ച് വ്യക്തമായ മറുപടി വേണമെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി. വിവിധ സംസ്ഥാനങ്ങളിലെ ഇന്റർനെറ്റ് ആക്സസ് ഷട്ട്ഡൗണ് ചെയ്യുന്നുവെന്ന്  ആരോപിച്ച് സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തോട് (MeitY) സുപ്രീം കോടതി വെള്ളിയാഴ്ച പ്രതികരണം ആവശ്യപ്പെട്ടതെന്നാണ്...

Read moreDetails

മൊബൈൽ തട്ടിപ്പറിച്ചോടാൻ ശ്രമം, അക്രമിയെ കോളറിൽ പിടിച്ച് നിർത്തി യുവതി, വീഡിയോ വൈറൽ

മൊബൈൽ തട്ടിപ്പറിച്ചോടാൻ ശ്രമം, അക്രമിയെ കോളറിൽ പിടിച്ച് നിർത്തി യുവതി, വീഡിയോ വൈറൽ

ദില്ലി : ദില്ലിയിലെ ബദർപൂരിൽ മൊബൈൽ ഫോൺ പിടിച്ചു പറിക്കാൻ ശ്രമിച്ചയാളെ തടയുന്ന യുവതിയുടെ വീഡിയോ വൈറൽ. ഫോൺ പിടിച്ചു പറിച്ച് ഓടാൻ ശ്രമിച്ചയാളെ ഷർട്ടിൽ പിടിച്ച് നിർത്തി ഫോൺ തിരിച്ചു വാങ്ങുന്ന യുവതിയുടെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കഴിഞ്ഞ...

Read moreDetails

‘വിദൂര വിദ്യാഭ്യാസ കോഴ്സുകൾ റെഗുലർ കോഴ്സിന് തുല്യം’; യുജിസി അംഗീകാരം

‘വിദൂര വിദ്യാഭ്യാസ കോഴ്സുകൾ റെഗുലർ കോഴ്സിന് തുല്യം’; യുജിസി അംഗീകാരം

ദില്ലി: വിദൂര, ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ പൂർത്തിയാക്കുന്ന കോഴ്സുകളെ പരമ്പരാഗത രീതിയിൽ പൂർത്തിയാക്കിയ കോഴ്സുകൾക്ക് തുല്യമായി പരിഗണിക്കുമെന്ന് വ്യക്തത വരുത്തി യുജിസി. ഓപ്പൺ ആൻറ് ഡിസ്റ്റൻസ് ലേണിംഗ് പ്രോഗ്രാംസ് ആൻറ് ഓൺലൈൻ പ്രോഗ്രാംസ് റെഗുലേഷനിലെ ഇരുപത്തി രണ്ടാം റെഗുലേഷൻ പ്രകാരമാണ് തുല്യമായി പരിഗണിക്കാനുള്ള...

Read moreDetails

ബസ് യാത്രക്കാരനെ ചവിട്ടി താഴെയിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ; ചികിത്സാ ചെലവ് ഏറ്റെടുത്ത് കർണാടക ആർടിസി

ബസ് യാത്രക്കാരനെ ചവിട്ടി താഴെയിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ; ചികിത്സാ ചെലവ് ഏറ്റെടുത്ത് കർണാടക ആർടിസി

മംഗളൂരു: കര്‍ണാടകത്തില്‍ മദ്യപിച്ചെന്ന് ആരോപിച്ച് യാത്രക്കാരനെ ബസില്‍ നിന്ന് ചവിട്ടി താഴെയിട്ട കണ്ടക്ടര്‍ക്ക് എതിരെ നടപടി. അന്വേഷണ വിധേയമായി കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു. നട്ടെല്ലിന് പരിക്കേറ്റ യാത്രക്കാരന്‍റെ ചികിത്സാചെലവ് കര്‍ണാടക ആര്‍ടിസി ഏറ്റെടുത്തു. വാക്കേറ്റമുണ്ടായതിന് പിന്നാലെ മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു യാത്രക്കാരനെ ബസ്സിന്...

Read moreDetails
Page 1316 of 1748 1 1,315 1,316 1,317 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.