ദില്ലി: ദേശീയ പതാക കൊണ്ട് സ്കൂട്ടര്‍ തുടയ്ക്കുന്ന വീഡിയോ വൈറലായതോടെ ഒരാള്‍ അറസ്റ്റില്‍. ദില്ലിയിലെ ബജന്‍പുര പ്രദേശത്താണ് സംഭവം. നോര്‍ത്ത ഗൊന്‍ഡ ഏരിയയില്‍ താമസിക്കുന്ന 52 വയസുകാരനാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ദേശീയ പതാക കൊണ്ട് സ്കൂട്ടര്‍ തുടയ്ക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ...
Read moreDetailsദില്ലി : കേരളത്തിലെ തെരുവ് നായ ശല്യം ചൂണ്ടിക്കാട്ടിയുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. പേവിഷ വാക്സീൻറെ സംഭരണവും ഫലപ്രാപ്തിയും പരിശോധിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ്...
Read moreDetailsതിരുവനന്തപുരം : രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് നാഗർകോവിലിൽ നിന്ന് . പുളിയൂർകുറിച്ചി ദൈവസഹായം പിള്ള ദേവാലയം വരെയാണ് ആദ്യഘട്ടം . ഉച്ചയ്ക്ക് ശേഷം മുളകുമൂട് വരെയെത്തി ഇന്നത്തെ യാത്ര അവസാനിക്കും. മറ്റന്നാൾ യാത്ര കേരളത്തിൽ പ്രവേശിക്കും. 150 ദിവസം...
Read moreDetailsദില്ലി : അതിർത്തിയിൽ നിന്നുള്ള ഇന്ത്യ ചൈന സേന പിൻമാറ്റം ഇന്നും തുടരും . ഗോഗ്ര ഹോട്ട് സ്പ്രിംഗ്സ് മേഖലയിലെ പട്രോൾ പോയിൻറ് 15ൽ നിന്നാണ് പിൻമാറ്റം. ഇന്നലെ നടന്ന കമാൻഡർ തല ചർച്ചയിലാണ് പിൻമാറ്റത്തിന് ധാരണയായത്. നിശ്ചയിച്ച പിൻമാറ്റം അടുത്തയാഴ്ച പൂർത്തിയാക്കും...
Read moreDetailsദില്ലി: എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ട്വിറ്റർ സ്തംബിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയോടെയാണ് ട്വിറ്ററ്‍ പല ഉപയോക്താക്കൾക്കും ലഭ്യമല്ലാത്ത അവസ്ഥയിലെത്തിയത്. രണ്ടായിരത്തിലധികം ഉപയോക്താക്കൾക്ക് ഇന്നലെ ട്വിറ്റർ ആക്സസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. വെബ്‌സൈറ്റ് ഡൗൺടൈം ട്രാക്കർ ഡൗൺഡിറ്റക്ടറിലെ ഉപയോക്തൃ റിപ്പോർട്ടുകളും നെറ്റ്‌വർക്ക്...
Read moreDetailsന്യൂഡൽഹി: പാക് യുവതാരത്തെ ഫീച്ചർ ചെയ്ത് നടി ഉർവശി റൗട്ടേല ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീൽസിനെതിരെ സൈബർ ആക്രമണം. പാകിസ്താൻ പേസർ നസീം ഷായുടെ വിഡിയോ ബോളിവുഡ് നടി ഷെയർ ചെയ്തതാണ് പലരെയും പ്രകോപിപ്പിച്ചത്. നിരവധി പേരാണ് റീൽസിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ഏഷ്യാ...
Read moreDetailsദില്ലി: ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം മൗലിക അവകാശമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം. അങ്ങനെയെങ്കിൽ വസ്ത്രം ധരിക്കാതിരിക്കുന്നതും മൗലിക അവകാശമായി കണക്കാക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് പരാർശിച്ചു. ഹിജാബ് ധരിക്കുന്നതിലുള്ള വിലക്ക് സ്വതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനയുടെ പത്തൊമ്പതാം...
Read moreDetailsദില്ലി: പ്രധാനമന്ത്രി ശ്രീ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 14,000 സ്കൂളുകൾ നവീകരിക്കാനും സ്ഥാപിക്കാനുമുള്ള പദ്ധതിക്ക് ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി. 27,360 കോടി രൂപ ചിലവിട്ടാവും ഇത്രയേറെ സ്കൂളുകൾ നവീകരിക്കുക. പദ്ധതി പ്രകാരം, കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും ഉൾപ്പെടെ...
Read moreDetailsന്യൂഡൽഹി∙ സെന്റർ ഫോർ പോളിസി റിസർച്ചിൽ (സിപിആർ) ആദായനികുതി വകുപ്പ് റെയ്ഡ്. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വതന്ത്ര തിങ്ക്ടാങ്ക് ആയ സിപിആറിന്റെ ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ ഓഫിസുകളിലും റെയ്ഡ് നടത്തിയിരുന്നു. സിപിആറിനു പണം ലഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരിശോധനകൾ. ബിജെപി വിമർശകനായ...
Read moreDetailsദില്ലി : രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രക്ക് കന്യാകുമാരിയിൽ തുടക്കം. പ്രാർത്ഥനായോഗത്തിന് ശേഷം ഗാന്ധി സ്മൃതി മണ്ഡപത്തിൽ വെച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനിൽ നിന്നും പതാക രാഹുൽ ഗാന്ധി ഏറ്റുവാങ്ങിയതോടെയാണ് നൂറ്റിയമ്പത് ദിവസം നീളുന്ന...
Read moreDetails