• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിഡിയോയിൽ പാക് പേസർ; നടി ഉർവ്വശി റൗട്ടേലക്കെതിരെ സൈബർ ആക്രമണം

by Web Desk 04 - News Kerala 24
September 7, 2022 : 9:41 pm
in India, News
Reading Time: 1 min read
0
A A
0
വിഡിയോയിൽ പാക് പേസർ; നടി ഉർവ്വശി റൗട്ടേലക്കെതിരെ സൈബർ ആക്രമണം

ന്യൂഡൽഹി: പാക് യുവതാരത്തെ ഫീച്ചർ ചെയ്ത് നടി ഉർവശി റൗട്ടേല ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീൽസിനെതിരെ സൈബർ ആക്രമണം. പാകിസ്താൻ പേസർ നസീം ഷായുടെ വിഡിയോ ബോളിവുഡ് നടി ഷെയർ ചെയ്തതാണ് പല​രെയും പ്രകോപിപ്പിച്ചത്. നിരവധി പേരാണ് റീൽസിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ഏഷ്യാ കപ്പിലെ ഇന്ത്യ–പാകിസ്താൻ മത്സരം കാണാന്‍ നടി യു.എ.ഇയിലെത്തിയിരുന്നു. മത്സര ദിവസം ടി.വിയിൽ കാണിച്ച തന്റെ ദൃശ്യമാണ് ഉർവശി സ്റ്റാറ്റസ് ഇട്ടത്. ഇതോടൊപ്പം നസീം ഷായുടെ ദൃശ്യങ്ങളും ഉൾപ്പെട്ടിരുന്നു. വിഡിയോയുടെ പശ്ചാത്തലത്തിൽ പാക് ഗായകൻ ആതിഫ് അസ്‌ലമിന്റെ ‘കോയി തുജ്‌കോ നാ മുജ്‌സെ ചുരാ ലേ’ ഗാനവും ഉപയോഗിച്ചിരുന്നു.

‘നിങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറി തീയാണ്. പക്ഷെ, ഞങ്ങളുടെ കുട്ടിയെ തൊട്ടുവേണ്ട. അവന് ബൗളിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കണം’ എന്നാണ് പാക് വാർത്ത ചാനലായ അരിന്യൂസിന്റെ ചീഫ് എഡിറ്റർ അനീസ് ഹനീഫ് പ്രതികരിച്ചത്. ‘എല്ലാം താൽക്കാലികമാണ്, എന്നാൽ ഇന്ത്യൻ പെൺകുട്ടികൾക്ക് പാക് ആൺകുട്ടികൾക്ക് മേലുള്ള ക്രഷ് താൽക്കാലികമല്ല’ എന്നാണ് പാക് ട്വിറ്റർ യൂസർ മിയാൻ ഉമർ പ്രതികരിച്ചത്.

ആഗസ്ത് 28ന് ഇന്ത്യക്കെതിരായ മത്സരത്തിലൂടെ അന്താരാഷ്ട്ര ട്വന്റി 20യിൽ അരങ്ങേറിയ 19കാരനായ നസീം ഷാ ഇതുവരെ അഞ്ചു വിക്കറ്റാണ് ടൂർണമെന്റിൽ നേടിയത്. ഹോങ്കോങ്ങിനെതിരെ ഏഴു റൺസിന് രണ്ടു വിക്കറ്റു വീഴ്ത്തിയതാണ് മികച്ച പ്രകടനം. ബുധനാഴ്ച ഷാർജയിൽ അഫ്ഗാനിസ്ഥാനെതിരെയാണ് പാകിസ്താന്റെ അടുത്ത മത്സരം.

ഇന്ത്യൻ താരം ഋഷഭ് പന്തുമായി ബന്ധപ്പെട്ട് ഉർവശി നടത്തിയ ചില പ്രസ്താവനകൾ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. താരത്തെ നേരിട്ട് പരാമർശിക്കാതെ, മിസ്റ്റർ ആർ.പി ഹോട്ടലിൽ തനിക്കായി മണിക്കൂറുകളോളം കാത്തിരുന്നെന്നായിരുന്നു ഉർവശിയുടെ ആരോപണം. എന്നാൽ, ആരോപണം തള്ളിയ പന്ത് പ്രശസ്തിക്കുവേണ്ടിയാണ് ഇത്തരം ആരോപണ​ങ്ങളെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാനി, യുവതിയെ ബാംഗ്ലൂരുവിൽ ചെന്ന് പൊക്കി കേരളാ പൊലീസ്

Next Post

ഫോർട്ട്കൊച്ചിയിൽ മീൻപിടിച്ച് ബോട്ടിൽ മടങ്ങിയ മത്സ്യത്തൊഴിലാളിക്ക് കടലിൽവെച്ച് വെടിയേറ്റു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഫോർട്ട്കൊച്ചിയിൽ മീൻപിടിച്ച് ബോട്ടിൽ മടങ്ങിയ മത്സ്യത്തൊഴിലാളിക്ക് കടലിൽവെച്ച് വെടിയേറ്റു

ഫോർട്ട്കൊച്ചിയിൽ മീൻപിടിച്ച് ബോട്ടിൽ മടങ്ങിയ മത്സ്യത്തൊഴിലാളിക്ക് കടലിൽവെച്ച് വെടിയേറ്റു

സ്കൂൾ വാനിൽ നിന്നിറങ്ങി, പിന്നാലെ പാഞ്ഞടുത്ത് മൂന്ന് നായ്ക്കൾ, രക്ഷപ്പെട്ടത് തനാരിഴയ്ക്ക്

സ്കൂൾ വാനിൽ നിന്നിറങ്ങി, പിന്നാലെ പാഞ്ഞടുത്ത് മൂന്ന് നായ്ക്കൾ, രക്ഷപ്പെട്ടത് തനാരിഴയ്ക്ക്

യൂട്യൂബർമാരെ.. പണി വരുന്നുണ്ട്..! പെയ്ഡ് പ്രമോഷന് പുതിയ നിയമം വരുന്നു; ലംഘിച്ചാൽ ഭീമൻ പിഴ

യൂട്യൂബർമാരെ.. പണി വരുന്നുണ്ട്..! പെയ്ഡ് പ്രമോഷന് പുതിയ നിയമം വരുന്നു; ലംഘിച്ചാൽ ഭീമൻ പിഴ

ഷോറൂമിലെ പുത്തൻ കാർ സ്​പീഡോമീറ്റർ വി​ച്ഛേദിച്ച് നിരത്തിലിറക്കി; ഡീലർക്ക് ലക്ഷം രൂപ പിഴ

ഷോറൂമിലെ പുത്തൻ കാർ സ്​പീഡോമീറ്റർ വി​ച്ഛേദിച്ച് നിരത്തിലിറക്കി; ഡീലർക്ക് ലക്ഷം രൂപ പിഴ

നാലു കാലിൽ നടക്കുന്ന കുടുംബം; ഉത്തരംമുട്ടി ശാസ്ത്രജ്ഞരും ഡോക്ടർമാരും

നാലു കാലിൽ നടക്കുന്ന കുടുംബം; ഉത്തരംമുട്ടി ശാസ്ത്രജ്ഞരും ഡോക്ടർമാരും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021