ന്യൂഡൽഹി: എ.എ.പി സർക്കാരും ബി.ജെ.പിയും തമ്മിലുള്ള പോര് മുറുകവെ, നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അടുത്തിടെ ബി.ജെ.പി സർക്കാർ തന്റെ പാർട്ടി എം.എൽ.എമാർക്കു നേരെ ഫയൽ ചെയ്ത കേസുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. ''എന്റെ കൈയിൽ...
Read moreDetailsദില്ലി: സെർവിക്കൽ കാൻസറിനെ (ഗർഭാശയ ഗള കാൻസർ) പ്രതിരോധിക്കാനുള്ള ആദ്യ തദ്ദേശീയ വാക്സീൻ വികസിപ്പിച്ച് ഇന്ത്യ. ഇന്ത്യൻ മെഡിക്കൽ ചരിത്രത്തിലെ സുപ്രധാന നേട്ടം കൈവരിച്ചതായി സിറം ഇൻസ്റ്റിറ്റ‍്യൂട്ട് തലവൻ അദർ പുനെവാല പ്രഖ്യാപിച്ചു. മാസങ്ങൾക്കുള്ളിൽ വാക്സീൻ വിപണിയിലെത്തും. 200 രുപ മുതൽ...
Read moreDetailsഇന്‍ഡോര്‍: ട്രാന്‍സ്‍ജെന്‍ഡറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സോയ കിന്നര്‍ (മൊഹ്സിന്‍) എന്നയാള്‍ കൊല്ലപ്പെട്ടത്. ആഗസ്ത് 28 മുതല്‍ ഇവരെ കാണാനില്ലായിരുന്നു. സോയ കിന്നറിനെ കൊന്ന കേസില്‍ ഖജ്റാന സ്വദേശി നൂര്‍ മുഹമ്മദ് ആണ് അറസ്റ്റിലായത്. കൊന്ന ശേഷം...
Read moreDetailsദില്ലി : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻ ഐ എ. വ്യാജ കറൻസി കേസിലാണ് നടപടി. ഇബ്രാഹിമിന് 25 ലക്ഷം രൂപയും ഛോട്ടാ ഷക്കീലിന് 20 ലക്ഷം രൂപയും...
Read moreDetailsആഗ്ര: താജ്മഹലിന്റെ പേര് മാറ്റണമെന്ന ആവശ്യത്തില്‍ ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷനില്‍ നടന്ന ചര്‍ച്ച പരാജയം. ഇരു വിഭാഗങ്ങളും തമ്മില്‍ രൂക്ഷമേറിയ വാക്കേറ്റമാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ യോഗത്തില്‍ നടന്നത്. തുടര്‍ന്ന് സഭ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു. താജ്മഹലിന്റെ പേര് മാറ്റി തേജോ മഹാലയ എന്നാക്കണമെന്നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍...
Read moreDetailsദില്ലി: രാജ്യത്ത് വാട്ട്സ്ആപ്പ് കോളുകൾക്ക് നിയന്ത്രണം വന്നേക്കും എന്ന് റിപ്പോര്‍ട്ട്. സൗജന്യ ഇന്റർനെറ്റ് ഫോൺവിളി തടയണമെന്ന നിർദേശം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കേന്ദ്രം ടെലികോം റെഗുലേറ്ററി അതോററ്ററി (ട്രായി)യോട് അഭിപ്രായം തേടി. ടെലികോം കമ്പനികളെപ്പോലെ ആപ്പുകൾക്കും സർവ്വീസ് ലൈസൻസ്...
Read moreDetailsന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളി സുകാഷ് ചന്ദ്രശേഖറുൾപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പു കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനു ഡൽഹി പട്യാല കോടതിയുടെ സമന്‍സ്. ജാക്വിലിൻ ഫെർണാണ്ടസിനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കുറ്റപത്രം പരിഗണിച്ച കോടതി, സെപ്റ്റംബർ 26ന് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു....
Read moreDetailsന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്കിൽ വൻ വർധന. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജിഡിപി 13.5% ആണ്. തൊട്ട മുൻ പാദത്തേക്കാൾ 4.1% ആണ് വർധന. ഉപഭോഗത്തിൽ ഉള്ള വർധനയാണ് വളർച്ച നിരക്ക് കൂടാൻ കാരണം. കഴിഞ്ഞ സാമ്പത്തിക...
Read moreDetailsന്യൂഡൽഹി: തനിക്കെതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയ എഎപി നേതാക്കള്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേന. എംഎൽഎമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവർക്കെതിരെയും നടപടിയെടുക്കുമെന്നാണ് വിവരം. ഗവർണർക്കെതിരെ എഎപി നേതാക്കൾ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സക്സേന ഖാദി ബോർഡിന്റെ...
Read moreDetailsദില്ലി: ശശി തരൂർ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകില്ലെന്ന് എഐസിസി വൃത്തങ്ങൾ സൂചിപ്പിച്ചു .അധ്യക്ഷ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഭാരത് ജോഡോ യാത്ര തുടങ്ങിയ ശേഷം ധാരണയുണ്ടാകുമെന്നുംനേതാക്കൾ സൂചിപ്പിച്ചു. അതേസമയം ഉത്തരേന്ത്യയില്‍ നിന്ന് അധ്യക്ഷന്‍ വേണമെന്ന വാദത്തെ ഹിന്ദിയില്‍ മറുപടി പറഞ്ഞാണ് തരൂര്‍...
Read moreDetails