കർണാടകത്തിൽ പീഡനക്കേസിൽ പ്രതിയായ സന്യാസിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്, നടപടി പ്രതിഷേധം ശക്തമായതോടെ

കർണാടകത്തിൽ പീഡനക്കേസിൽ പ്രതിയായ സന്യാസിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്, നടപടി പ്രതിഷേധം ശക്തമായതോടെ

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ സന്യാസിക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ്. ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുക ശരണാരുവിനെതിരെയാണ് കർണാടക പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഹൈസ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസിന്റെ നടപടി. ലിംഗായത്ത് മഠം നടത്തുന്ന സ്കൂളിലെ...

Read moreDetails

മധ്യപ്രദേശിലെ മാർക്കറ്റിൽ നവജാത ശിശുവിന്റെ തലയും കൈയും; പൊലീസ് അന്വേഷണം തുടങ്ങി

മധ്യപ്രദേശിലെ മാർക്കറ്റിൽ നവജാത ശിശുവിന്റെ തലയും കൈയും; പൊലീസ് അന്വേഷണം തുടങ്ങി

ജബൽപൂർ: മധ്യപ്രദേശിൽ ജബൽപൂരിലെ മാർക്കറ്റിൽ നിന്ന് നവജാത ശിശുവിന്റെ തലയും കൈയും കണ്ടെത്തി. നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കൽ കോളേജിന്‍റെ സമീപത്തുള്ള മാർക്കറ്റിൽ നിന്നാണ് പിഞ്ചുകുഞ്ഞിന്റെ ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾ തുണിയിൽ പൊതിഞ്ഞ നിലയിലാണ് അവയവങ്ങൾ കണ്ടെത്തിയത്....

Read moreDetails

ലക്ഷക്കണക്കിന് ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ച് വാട്സ്ആപ്പ്; ജൂലൈയിലെ കണക്ക് കേട്ടാൽ ഞെട്ടും

ലക്ഷക്കണക്കിന് ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ച് വാട്സ്ആപ്പ്; ജൂലൈയിലെ കണക്ക് കേട്ടാൽ ഞെട്ടും

ന്യൂഡൽഹി: ജൂലൈ മാസത്തിൽ 23.87 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് അറിയിച്ചു. ഇതിൽ 14.16 ലക്ഷം അക്കൗണ്ടുകൾ, ഉപയോക്താക്കളിൽ നിന്ന് എന്തെങ്കിലും പരാതി അടങ്ങുന്ന റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് തന്നെ നിരോധിച്ചിരുന്നു. ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈനുകളും...

Read moreDetails

സൊനാലിയുടെ 110 കോടിയുടെ സ്വത്തിന്‍റെ ഏക അവകാശി മകൾ; ഭയത്തിൽ കുടുംബം

സൊനാലിയുടെ 110 കോടിയുടെ സ്വത്തിന്‍റെ ഏക അവകാശി മകൾ; ഭയത്തിൽ കുടുംബം

ന്യൂഡൽഹി: ഗോവയിലെ റിസോർട്ടിൽ മരിച്ച നടിയും ബി.ജെ.പി നേതാവുമായ സൊനാലി ഫോഗട്ടിന്‍റെ 110 കോടി വരുന്ന സ്വത്തിന്‍റെ ഏക അവകാശി മകൾ യോശോധര ഫോഗട്ട്. കൗമാരക്കാരിയായ മകളെ അപായപ്പെടുത്താൻ ആരെങ്കിലും ശ്രമിക്കുമോ എന്ന ഭയത്തിലാണ് ഇപ്പോൾ സൊനാലിയുടെ കുടുംബമെന്നാണ് പുതിയ റിപ്പോർട്ട്....

Read moreDetails

ബസ് ഡോറിൽ തൂങ്ങി യാത്ര; റോഡിൽ തെറിച്ചുവീണ വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു

ബസ് ഡോറിൽ തൂങ്ങി യാത്ര; റോഡിൽ തെറിച്ചുവീണ വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു

ചെന്നൈ: ആളുകൾ തിങ്ങിനിറഞ്ഞ ബസിന്‍റെ ഡോറിൽ തൂങ്ങി യാത്രചെയ്യുന്നതിനിടെ കൈവിട്ട് റോഡിൽ തെറിച്ചുവീണ വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ മധുരന്തകം എന്ന സ്ഥലത്താണ് സംഭവമെന്ന് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചവർ ചൂണ്ടിക്കാട്ടുന്നു. നിറഞ്ഞ യാത്രക്കാരുമായി ബസ് പോകുന്നത് വിഡിയോയിൽ കാണാം....

Read moreDetails

ദാവൂദ് ഇബ്രാഹിം പാകിസ്താനിൽ ഉണ്ടെന്ന് സഹോദരന്‍റെ വെളിപ്പെടുത്തൽ

ദാവൂദ് ഇബ്രാഹിം പാകിസ്താനിൽ ഉണ്ടെന്ന് സഹോദരന്‍റെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും അനീസ് ഇബ്രാമിയും പാകിസ്താനിൽ താമസിക്കുന്നുണ്ടെന്ന് ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്കറിന്‍റെ വെളിപ്പെടുത്തൽ. ദാവൂദിന്‍റെ തലക്ക് എൻ.െഎ.എ 25 ലക്ഷം വിലയിട്ടതിന് പിന്നാലെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) യോട് ഇഖ്ബാലിന്‍റെ തുറന്നുപറച്ചിൽ....

Read moreDetails

ഒന്നാം തീയതി സൂചികകൾ ഉയർന്നില്ല; സെൻസെക്‌സ് 770 പോയിന്റ് ഇടിഞ്ഞു

ഒന്നാം തീയതി സൂചികകൾ ഉയർന്നില്ല; സെൻസെക്‌സ് 770 പോയിന്റ് ഇടിഞ്ഞു

മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ സൂചികകൾ നഷ്ടത്തിലായിരുന്നു വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ ആശങ്കകൾ നിക്ഷേപകരെ പിന്തിരിപ്പിക്കാൻ കാരണമായി. ബിഎസ്ഇ സെൻസെക്‌സ് ബിഎസ്‌ഇ സെൻസെക്‌സ് 770.5 പോയിന്റ് അഥവാ 1.3 ശതമാനം ഇടിഞ്ഞ് 58,766.6ലും...

Read moreDetails

മദ്യപാനം സഹിക്കാതെ പണങ്ങിപ്പോയി, വീട്ടിലേക്കില്ലെന്ന് ഭാര്യ; മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്

മദ്യപാനം സഹിക്കാതെ പണങ്ങിപ്പോയി, വീട്ടിലേക്കില്ലെന്ന് ഭാര്യ; മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്. യുപിയിലെ ലഖിംപുര്‍ ഖേരിയിലാണ് സംഭവം. രാതാസിയ സ്വദേശിയും കര്‍ഷകനുമായ സഞ്ജയ് കുമാറാണ്(30) ഭാര്യ വന്ദനയുടെ (26) യുടെ മൂക്ക് കടിച്ചെടുത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയെ...

Read moreDetails

നടത്തത്തിൽ അസ്വാഭാവികത: രഹസ്യഭാഗത്ത് ഒളിപ്പിച്ച 83 പവൻ സ്വർണം പിടികൂടി

നടത്തത്തിൽ അസ്വാഭാവികത: രഹസ്യഭാഗത്ത് ഒളിപ്പിച്ച 83 പവൻ സ്വർണം പിടികൂടി

വാരണാസി: വിമാനത്താവളത്തിൽ യാത്രക്കാരന്റെ നടത്തത്തിൽ അസ്വാഭാവികത കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്തിൽ രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്ന സ്വർണം പിടികൂടി. ഷാർജയിൽ നിന്ന് വാരണാസി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്നാണ് മലദ്വാരത്തിൽ ഒളിപ്പിച്ച സ്വർണം പിടികൂടിയത്. 83.98 പവൻ (671.9 ഗ്രാം) സ്വർണമാണ് കസ്റ്റംസ്...

Read moreDetails

തടികൂടിയതിന് ഭാര്യയെ വീട്ടിൽനിന്ന് പുറത്താക്കി; വിവാഹ മോചനത്തിനൊരുങ്ങി ഭർത്താവ്

തടികൂടിയതിന് ഭാര്യയെ വീട്ടിൽനിന്ന് പുറത്താക്കി; വിവാഹ മോചനത്തിനൊരുങ്ങി ഭർത്താവ്

ലഖ്നൗ: വിവാഹ ശേഷം ഭാര്യയുടെ ഭാരം കൂടിയെന്നാരോപിച്ച് വിവാഹ മോചനത്തിനൊരുങ്ങി ഉത്തർപ്രദേശിൽ നിന്നൊരു യുവാവ്. നീതി തേടി ഭാര്യ നസ്മ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.ഒരു മാസം മുമ്പ് ഭർത്താവ് സൽമാൻ തന്നെ വീട്ടിൽനിന്ന് പുറത്താക്കിയെന്നും ശേഷം വിവാഹമോചനത്തിന് അപേക്ഷ...

Read moreDetails
Page 1326 of 1748 1 1,325 1,326 1,327 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.