മുംബൈ : നടിയും ബിജെപി നേതാവുമായി സൊനാലി ഫോഗട്ടിന്‍റെ മരണത്തിലെ അന്വേഷണം സിബിഐയ്ക്ക് കൈമാറിയേക്കും. ആവശ്യമെങ്കിൽ അന്വേഷണം പൊലീസിൽ നിന്നും സിബിഐയ്ക്ക് കൈമാറാൻ ഒരുക്കമാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് പറഞ്ഞു. ഹരിയാന മുഖ്യമന്ത്രി കേസന്വേഷണം സിബിഐയ്ക്ക് കൈമാറാൻ ശുപാർശ ചെയ്യണമെന്ന് പ്രമോദ്...
Read moreDetailsമുംബൈ : ബലൂൺ വാങ്ങിക്കൊണ്ടിരിക്കുന്നതിനിടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വയസുകാരി മരിച്ചു. മുത്തച്ഛൻ വാങ്ങിയ ബലൂണിൽ കാറ്റ് നിറയ്ക്കുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ശനിയാഴ്ച വൈകുന്നേരം നാഗ്പൂരിൽ നിന്ന് 150 കിലോമീറ്റർ അകലെ അചൽപൂർ താലൂക്കിലെ ഷിന്ദി ഗ്രാമത്തിലാണ് സംഭവം നടന്നത്....
Read moreDetailsഹരിയാന: ബിജെപി നേതാവും നടിയുമായ സോനാലി ഫോഗട്ടിന്റെ ദുരൂഹ മരണത്തിൽ ഹരിയാന സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെടും. സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോവ സർക്കാറിന് കത്ത് അയക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തത് ഗോവയിൽ ആയതിനാലാണ് ഈ...
Read moreDetailsഉത്തര്‍പ്രദേശ് : ശനിയാഴ്ചയോടെ ഗംഗയിലെ ജലനിരപ്പ് ഉയർന്നതോടെ നദിയുടെയും പോഷകനദികളുടെയും തീരത്തുള്ള നിരവധി കാർഷിക, പാർപ്പിട മേഖലകളിൽ വെള്ളം കയറി.ഗംഗയിലും അതിന്റെ കൈവഴിയായ വരുണയിലും വെള്ളപ്പൊക്കം ബാധിച്ചതായും ജില്ലയിൽ 228.69 ഹെക്ടർ കൃഷിനാശമുണ്ടായതായും ജില്ലാ ഭരണകൂടം പ്രസ്താവനയിൽ പറഞ്ഞു. ജില്ലയിലെ 18...
Read moreDetailsതിരുവനന്തപുരം : ഗവർണ്ണറെ അനുനയിപ്പിക്കാൻ സർവകലാശാല നിയമ ഭേദഗതി ബില്ലിൽ മാറ്റത്തിന് സർക്കാർ. വി സി നിയമനത്തിനു ഉള്ള സെർച് കമ്മിറ്റി കൺവീനർ ആയി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ നിയമിക്കാനുള്ള വ്യവസ്ഥ ഒഴിവാക്കാൻ ആണ് ശ്രമം. പകരം ഉന്നത...
Read moreDetailsദില്ലി: രാജ്യത്ത് 5ജി സേവനങ്ങൾ ഒക്ടോബറിലെത്തുമെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. ഇതിനു പിന്നാലെ ജിയോയുടെ 5ജി ഫോണും ഉടനെ പുറത്തിറങ്ങുമെന്നും സൂചനകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് സംസാരിക്കുകയാണ് കേന്ദ്രസർക്കാർ. ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന നിരക്കിൽ 5ജി സേവനങ്ങൾ...
Read moreDetailsദില്ലി : കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്നു ചേരും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് വിർച്ച്വലായാവും യോഗം നടക്കുക. ചികിത്സയ്ക്കായി വിദേശത്തുള്ള സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൻറെ പുതുക്കിയ ഷെഡ്യൂൾ യോഗം തീരുമാനിക്കും....
Read moreDetailsചെന്നൈ: സഹോദരിയുടെ യാത്ര തടയാനായി ചെന്നൈ-ദുബൈ ഇൻഡിഗോ വിമാനത്തിന് യുവാവിന്‍റെ വ്യാജ ബോംബ് ഭീഷണി. സ്വന്തം സഹോദരി ദുബൈയിലേക്ക് പോകുന്നത് തടയാനാണ് പദ്ധതിയെന്ന് വ്യക്തമായതോടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബോംബ് ഭീഷണിയെ ആറു മണിക്കൂറിലധികമാണ് വിമാനം വൈകിയത്. ശനിയാഴ്ച രാവിലെ...
Read moreDetailsപട്ന : ബിഹാറിൽ പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരുടെ വസതികളിൽ വിജിലൻസ് വിഭാഗം നടത്തിയ റെയ്ഡിൽ നാലു കോടിയിലേറെ രൂപയുടെ നോട്ടുകെട്ടുകൾ പിടിച്ചെടുത്തു. എക്സിക്യൂട്ടീവ് എൻജിനീയർ സഞ്ജയ് കുമാർ റായിയുടെയും കീഴുദ്യോസ്ഥരുടെയും വസതികളിലാണ് റെയ്ഡ് നടന്നത്. കിഷൻ ഗഞ്ചിൽ പൊതുമരാമത്ത് വകുപ്പ്...
Read moreDetailsപനജി∙ ഗോവയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിനെ റസ്റ്ററന്റിലെ പാർട്ടിക്കിടെ നിർബന്ധിച്ച് കുടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. സൊനാലിയുടെ മരണത്തിൽ അറസ്റ്റിലായ അവരുടെ സഹായികളിൽ ഒരാളായ സുധീർ സാഗ്‌വനാണ് സൊനാലിയെ നിർബന്ധിച്ച് ‘ഒരു പാനീയം’ കുടിപ്പിക്കുന്നതെന്നു പൊലീസ് പറഞ്ഞു....
Read moreDetails