മുംബൈ: പുനെയിലെ ഇന്ദാപൂരിൽ വൻ ഹൈവേ കവർച്ച. സിനിമാ രംഗങ്ങളെ വെല്ലുന്നതായിരുന്നു കവർച്ചാ രീതി. പുനെ -സോളാപുർ ഹൈവേയിലാണ് നാല് വാഹനങ്ങളിലായി എത്തി മറ്റൊരു കാർ ആക്രമിച്ച് 3.60 കോടി രൂപ കവർന്നത്. വ്യാഴാഴ്ച അർധരാത്രിയോടെ ആയിരുന്നു സംഭവം. ഹൈവേയിൽ നാല്...
Read moreDetailsഡെറാഡൂൺ: റോഡിന് നടുവിൽ മേശയിട്ട് വാഹനഗതാഗതം തടസ്സപ്പെടുത്തി മദ്യം കഴിച്ച കേസിൽ ഒളിവിൽ കഴിയുന്ന യൂട്യൂബർ ബോബി കതാരിയയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് പൊലീസ്. പ്രതികൾക്കെതിരെ ഡെറാഡൂൺ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതായി എസ്.എസ്.പി...
Read moreDetailsമുംബൈ : സിനിമയിലെ ആക്‌ഷൻ രംഗങ്ങളെ വെല്ലുന്നതരത്തിൽ വെടിവയ്പ്പും കാറിനു പിന്നാലെ പാഞ്ഞും കവർന്നത് 3.6 കോടി രൂപ. വ്യാഴാഴ്ച രാത്രി മഹാരാഷ്ട്രയിലെ പുണെ ജില്ലയിലെ പുണെ – സോലാപുർ ദേശീയപാതയിലായിരുന്നു സംഭവം. രണ്ടുപേർ യാത്ര ചെയ്ത കാറിനെ നാലു വാഹനങ്ങളിലായി...
Read moreDetailsമുംബൈ: മുംബൈയിൽ നിന്ന് കാണാതായ 15 വയസുകാരിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അന്ധേരി സ്വദേശിനിയായ വൻഷിത കനയ്യലാൽ റാത്തോഡിന്‍റെ മൃതദേഹമാണ് പാൽഖറിലെ നായ്‍ഗാവ് റെയിൽവേ സ്റ്റേഷന് സമീപം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ കാണാതായത്. രാവിലെ സ്കൂളിലേക്ക് പോയ...
Read moreDetailsബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 99 കോടി രൂപയുടെ ഹെറോയിനുമായി അധ്യാപകൻ പിടിയിൽ. 14 കിലോ ഹെറോയിനാണ് ഇയാളിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടിച്ചെടുത്തത്. എത്യോപ്യയിലെ അദ്ദിസ് അദാബയിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചതെന്നും തെലങ്കാന...
Read moreDetailsബംഗളൂരു: കർണാടക കൊപ്പാലിൽ വ്യത്യസ്ത മതത്തിലുള്ളവർ തമ്മിലെ വിവാഹത്തെ തുടർന്ന് ഹുളിഹൈദർ വില്ലേജിലുണ്ടായ വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസുകാർക്ക് സസ്‍പെൻഷൻ. സംഘർഷം നിയന്ത്രിക്കാനായി ഫലപ്രദമായി പ്രവർത്തിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നാല് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. കനകഗിരി പൊലീസ് സ്റ്റേഷനിലെ ഇൻസ്‍പെക്ടർ പരസപ്പ ഭജാന്ത്രി,...
Read moreDetailsഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ മായാപുരിയിൽ നിന്ന് രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ. രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് 31 കാരനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മായാപുരി പ്രദേശത്ത് കാർ ക്ലീനിംഗ് ജോലി ചെയ്യുന്ന അജയ് എന്നയാളാണ് പ്രതിയെന്ന്...
Read moreDetailsസ്ത്രീകൾക്ക് മാത്രമായി ബേക്കറി നിർമാണ യൂനിറ്റുമായി ഇന്ത്യൻ സൈന്യം. അരുണാചൽ പ്രദേശിലാണ് ആദ്യത്തെ ഷോപ്പ്. അരുണാചൽ പ്രദേശിലെ കിബിത്തു ഗ്രാമത്തിലെ ഇന്ത്യൻ സൈന്യം സ്ത്രീകളുടെ ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവരെ സ്വയം പര്യാപ്തരാക്കാനും അവർക്ക് പുരുഷന്മാരുമായി തോളോട് തോൾ ചേർന്ന് നിൽക്കാനും...
Read moreDetailsന്യൂഡൽഹി : യുക്രെയ്നിലെ യുദ്ധം മൂലം മെഡിക്കൽ വിദ്യാഭ്യാസം ഉപേക്ഷിച്ചു വന്ന വിദ്യാർഥികൾ ഇന്ത്യയിൽ പഠനം തുടരാൻ അനുവദിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചു. ഇതിനനുകൂലമായി പാർലമെന്ററികാര്യ സമിതി ശുപാർശ നൽകിയിരുന്നു. ഇതു നടപ്പാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. ജഡ്ജിമാരായ ഹേമന്ത് ഗുപ്ത,...
Read moreDetailsന്യൂഡൽഹി: ജമ്മു കശ്മീരിൽ ഉറി സെക്ടറിനു സമീപം നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റം നടത്തിയ ഭീകരരിൽനിന്ന് ചൈനീസ് നിർമിത തോക്ക് കണ്ടെത്തി. വ്യാഴാഴ്ച നടന്ന സംഭവത്തിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു. അതേസമയം, ചൈനീസ് നിർമിത തോക്ക് കണ്ടെത്തിയത് പതിവില്ലാത്തതാണെന്ന് സൈന്യം അറിയിച്ചു. എകെ...
Read moreDetails