അമിത് ഷായുടെ ചെരുപ്പെടുത്ത് ബിജെപി അധ്യക്ഷൻ, ‘തെലങ്കാനയുടെ അഭിമാനം പണയം വച്ചെന്ന് വിമർശനം’

അമിത് ഷായുടെ ചെരുപ്പെടുത്ത് ബിജെപി അധ്യക്ഷൻ, ‘തെലങ്കാനയുടെ അഭിമാനം പണയം വച്ചെന്ന് വിമർശനം’

ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചെരുപ്പ് എടുത്തു നൽകുന്ന തെലങ്കാന ബിജെപി അധ്യക്ഷന്റെ പ്രവൃത്തിക്കെതിരെ വ്യാപക വിമർശനം. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ നിരവധി പേർ ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിനെതിരെ വിമർശനവുമായി രംഗത്തെത്തി. സെക്കന്തരാബാദിലെ ഉജ്ജൈനി...

Read moreDetails

ഒരു ദിനം, രണ്ട് സംസ്ഥാനങ്ങൾ, രണ്ട് സുപ്രധാന ആരോഗ്യസംരഭങ്ങൾ; രാജ്യത്തിന് സമ‍ർപ്പിക്കാൻ പ്രധാനമന്ത്രി എത്തും

ഒരു ദിനം, രണ്ട് സംസ്ഥാനങ്ങൾ, രണ്ട് സുപ്രധാന ആരോഗ്യസംരഭങ്ങൾ; രാജ്യത്തിന് സമ‍ർപ്പിക്കാൻ പ്രധാനമന്ത്രി എത്തും

ദില്ലി: ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങൾ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് സുപ്രധാന ആരോഗ്യ സംരംഭങ്ങൾ രാജ്യത്തിന് സമര്‍പ്പിക്കുന്നതിന് ആഗസ്ത് 24-നാണ് ഇരു സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി എത്തുക. ബുധനാഴ്ച രാവിലെ 11 മണിക്ക് ഹരിയാനയിലെ ഫരീദാബാദിലാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. ഇവിടെ...

Read moreDetails

മീനങ്ങാടി പോക്സോ കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു

മീനങ്ങാടി പോക്സോ കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു

ദില്ലി: മീനങ്ങാടി പോക്സോ കേസിലെ പ്രതിയുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്‌ത ലോകത്തിന് കാമഭ്രാന്ത് ആണെന്ന് വാദത്തിനിടെ...

Read moreDetails

വിദേശ ഗോതമ്പ് വേണ്ട രാജ്യത്തെ പട്ടിണി മാറ്റാൻ; ഗോതമ്പ് ഇറക്കുമതി ചെയ്യില്ല

വിദേശ ഗോതമ്പ് വേണ്ട രാജ്യത്തെ പട്ടിണി മാറ്റാൻ; ഗോതമ്പ് ഇറക്കുമതി ചെയ്യില്ല

ദില്ലി: വിദേശത്ത് നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നില്ലെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്. ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ സ്റ്റോക്ക് ഇപ്പോഴും രാജ്യത്ത് ഇന്ത്യയിൽ ഉണ്ടെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വ്യക്തമാക്കുന്നു. പതിനാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിൽ ഗോതമ്പിന്റെ...

Read moreDetails

വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം രാജ്യം വലയുന്നു , അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വൃത്തികെട്ട കളി നടത്തുന്നു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

ദില്ലി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് ദില്ലിയിലെ ആം ആദ്മി സര്‍ക്കാരിനുമെതിരെ കേന്ദ്ര  ഏജന്‍സികള്‍  അന്വേഷണം കടുപ്പിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത്.വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും രാജ്യം വലയുമ്പോൾ കേന്ദ്രം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വൃത്തികെട്ട കളി നടത്തുകയാണ്.ജനം ആരോട്...

Read moreDetails

പ്രധാനമന്ത്രിയുടെ സുഹൃത്ത് അദാനിയാണ് കാരണം ; താങ്ങുവില പ്രഖ്യാപിക്കാത്തിൽ വിമർശിച്ച് മേഘാലയ ഗവർണർ

നരേന്ദ്ര മോദി ധാര്‍ഷ്ട്യത്തോടെ പെരുമാറി ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മേഘാലയ ഗവര്‍ണര്‍

ദില്ലി : കർഷകർക്ക് വിളകളുടെ താങ്ങുവില പ്രഖ്യാപിക്കാത്തതിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുഹൃത്ത് അദാനിയാണെന്ന രൂക്ഷ വിമർശനം ഉയർത്തി മേഘാലയ ഗവർണർ സത്യപാൽ മാലിക്ക്. ഇന്നലെ ഹരിയാനയിൽ നടന്ന പരിപാടിയിൽ വെച്ചാണ് നരേന്ദ്രമോദിയെ വിമർശിച്ച് മേഘാലയ ഗവർണർ പരസ്യമായി രംഗത്തെത്തിയത്. പൊലീസ് വിലക്ക്...

Read moreDetails

കനത്ത മഴ, മിന്നൽ പ്രളയം; വടക്കേ ഇന്ത്യയിൽ മരണം അമ്പതായി, മധ്യപ്രദേശിൽ 39 ജില്ലകളിൽ റെഡ് അലർട്ട്

കനത്ത മഴ, മിന്നൽ പ്രളയം; വടക്കേ ഇന്ത്യയിൽ മരണം അമ്പതായി, മധ്യപ്രദേശിൽ 39 ജില്ലകളിൽ റെഡ് അലർട്ട്

ദില്ലി: വടക്കേ ഇന്ത്യയിൽ മഴക്കെടുതികൾ തുടരുന്നു. വിവിധ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം അമ്പത് കടന്നു. മിന്നൽ പ്രളയവും കനത്ത മഴയും ജനജീവിതം താറുമാറാക്കിയ ഹിമാചലിൽ മാത്രം 27 പേർ മരിച്ചു. മഴ ഏറ്റവും ശക്തമായ ശനിയാഴ്ച മാത്രം ഹിമാചലിൽ 21 പേരാണ് മരിച്ചത്....

Read moreDetails

ഫോണിലെ ആപ്പുകളില്‍ നോക്കിയിരുന്ന് ഇന്ത്യക്കാര്‍ കളയുന്ന സമയം കേട്ട് ഞെട്ടരുത്; കണക്കുകള്‍ ഇങ്ങനെ.!

മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് വിദ്വേഷ പ്രചാരണം ; ആപ്പ് ബ്ലോക്ക് ചെയ്‌തെന്ന് ഐടി മന്ത്രി

സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് വിവിധ ആപ്പുകളിലാണെന്ന് റിപ്പോർട്ട്. ചില രാജ്യങ്ങളിലെ സ്മാർട് ഫോൺ ഉപയോക്താക്കൾ  ഏകദേശം 5.7 മണിക്കൂർ വരെ ആപ്പുകളിൽ ചെലവഴിക്കുന്നുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സ്മാർട്ട് ഫോൺ ഉപയോക്താക്കളെല്ലാവരും തന്നെ ദിവസം നാല് മണിക്കൂറോ അതിൽ...

Read moreDetails

കർഷകരുടെ മഹാപഞ്ചായത്ത്: താങ്ങുവിലയിൽ തീരുമാനം വേണമെന്നതടക്കം 9 ആവശ്യങ്ങള്‍,താങ്ങുവിലയിൽ സർക്കാര്‍ സമിതി യോഗം

വാഗ്ദാനത്തിലൊതുങ്ങിയ താങ്ങുവില,സമിതിയിൽ അവിശ്വാസമെന്ന് കർഷക സംഘടനകൾ,കർഷക സമരത്തിന് അരങ്ങൊരുങ്ങി ദില്ലി

ദില്ലി : താങ്ങുവില, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക തുടങ്ങി 9 ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് ദില്ലിയില്‍ കർഷകരുടെ മഹാപഞ്ചായത്ത്. സംയുക്ത കിസാൻ മോര്‍ച്ചയുടെ രാഷ്ട്രീയേതര വിഭാഗമാണ് മഹാപ‌ഞ്ചായത്ത് സംഘടിപ്പിക്കുന്നത്. പ‌ഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പതിനയ്യായിരത്തിലേറെ കർഷകര്‍ ദില്ലിയില്‍ സംഘടിക്കും....

Read moreDetails

5ജി വരുന്നു; സിം മാറ്റേണ്ടി വരുമോ, പുതിയ ഫോണ്‍ വാങ്ങണമോ?; ചോദ്യങ്ങള്‍ക്ക് ഇതാ ഉത്തരം

രാജ്യത്ത് 2022ല്‍ 5ജി സേവനം ; ആദ്യം 13 നഗരങ്ങളില്‍

ദില്ലി: 5ജി സേവനങ്ങൾ അധികം വൈകാതെ തന്നെ ഇന്ത്യയിൽ ആരംഭിക്കും. എയര്‍ടെല്‍ സെപ്തംബർ തുടക്കത്തോടെ  അവരുടെ 5ജി സേവനങ്ങൾ തുടങ്ങുമെന്നാണ് റിപ്പോർട്ട്. 4ജിയെക്കാൾ പത്തിരട്ടി വേഗതയായിരിക്കും 5ജിയ്ക്ക് ഉണ്ടാകുക. പക്ഷേ 5ജി സപ്പോർട്ട് ചെയ്യുന്നവയിൽ മാത്രമേ ഈ സേവനം ലഭ്യമാകൂ. ഇപ്പോൾ ഇറങ്ങുന്ന...

Read moreDetails
Page 1341 of 1748 1 1,340 1,341 1,342 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.