മുംബൈ: ഗുജറാത്ത് കലാപക്കേസിൽ വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക. ഇടക്കാല ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ടീസ്റ്റ...
Read moreDetailsദില്ലി : മദ്യ നയത്തിന് പിന്നാലെ ദില്ലി സർക്കാർ ലോ ഫ്ളോർ ബസുകൾ വാങ്ങിയതിൽ അഴിമതി ഉണ്ടെന്ന ആരോപണവും സി ബി ഐ പരിശോധിക്കുന്നു. ദില്ലി ട്രാൻസ്പോർട്ട് കോർപറേഷൻ മാർച്ചിൽ 1000 ലോ ഫ്ലോർ ബസുകൾ വാങ്ങിയതിൽ ആണ് സി ബി ഐ...
Read moreDetailsദില്ലി: ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി രാഹുല്‍ ഗാന്ധി ഇന്ന് പൗരസമൂഹവുമായി സംവദിക്കും. ദില്ലി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് പരിപാടി. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളിലെ നിലപാട് ആരായും. ഭാരത് ജോഡോ യാത്രയുടെ അജണ്ടയിലുള്‍പ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ചും പൊതുജനങ്ങളുടെ അഭിപ്രായം...
Read moreDetailsറിയാദ്: നാട്ടില്‍ ആചാരപ്രകാരം സംസ്‌കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യപ്രകാരം സൗദി അറേബ്യയിലെ ശഖ്റയില്‍ രണ്ട് മാസം മുമ്പ് അടക്കം ചെയ്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു. മധുരൈ തോപ്പുലമ്പട്ടി സ്വദേശി ആണ്ടിച്ചാമി പളനിസാമി(42) യുടെ മൃതദേഹമാണ് നാട്ടില്‍ സംസ്‌കരിക്കുന്നതിനായി റിയാദ് മലപ്പുറം ജില്ല...
Read moreDetailsശ്രീനഗര്‍: ജമ്മുകാശ്മീരിലെ നൗഷേരിയില്‍ നുഴഞ്ഞ് കയറാൻ ശ്രമിച്ച ഭീകരൻ ചാവേർ ആക്രമണത്തിന് ആണ് ശ്രമിച്ചതെന്ന സൂചന. നുഴഞ്ഞ് കയറാൻ ശ്രമിച്ചതിനിടെ ഭീകരന് വെടിയേറ്റിരുന്നു. ഇയാള്‍ തബാറാക്ക് ഹുസൈൻ എന്ന ഭീകരനാണെന്ന് തിരിച്ചറിഞ്ഞതായും മുൻപും നുഴഞ്ഞ് കയറാൻ ശ്രമിച്ചിട്ടുണ്ടെന്നും സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. നൗഷേരയിലെ...
Read moreDetailsബെംഗളൂരു: കര്‍ണാടകയില്‍ കസ്റ്റഡിയിലുള്ള കൊലക്കേസ് പ്രതിയെ കാമുകിക്കൊപ്പം ഹോട്ടല്‍ മുറിയില്‍ കഴിയാന്‍ അനുവദിച്ച് പൊലീസ്. ഹോട്ടല്‍ മുറിക്ക് പുറത്ത് കാവല്‍നിന്നിരുന്ന പൊലീസുകാരെ സ്പെഷ്യല്‍ ബ്രാഞ്ച് പിടികൂടി. കുപ്രസിദ്ധ ഭൂമിമാഫിയ തലവന്‍ ബച്ചാ ഖാന് വേണ്ടിയായിരുന്നു പൊലീസിന്‍റെ വഴിവിട്ട സഹായം. ധാര്‍വാഡ് കോടതിയില്‍...
Read moreDetailsബിഹാർ: കൂലിപ്പണിക്കാരന് ലഭിച്ചത് 37.5 ലക്ഷം രൂപയുടെ ആദായ നികുതി നോട്ടീസ്. ഉടൻ ഈ തുക അടയ്ക്കണമെന്നാണ് ഗിരീഷ് യാദവ് എന്ന ദിവസ വേതനക്കാരനായ തൊഴിലാളിക്ക് വന്ന നോട്ടീസ് വ്യക്തമാക്കുന്നത്. ഖഗാരിയ ജില്ലയിലെ മഘൗന ഗ്രാമവാസിയായ ഗിരീഷ് യാദവ്, പ്രതിദിനം 500...
Read moreDetailsഹൈദരാബാദ്: രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിതുറന്നു കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരം ജൂനിയര്‍ എൻടിആറുമായി ഇന്ന് രാത്രി കൂടിക്കാഴ്ച നടത്തും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ മുനുഗോഡിൽ പ്രചാരണം നടത്താനായി അമിത് ഷാ ഹൈദരാബാദിൽ എത്തിയിട്ടുണ്ട്. ബിജെപി...
Read moreDetailsബംഗളൂരു: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി സുപ്രീം കോടതിയെ സമീപിക്കും. 12 വര്‍ഷമായി സ്‌ട്രോക്ക് ബാധിച്ച് ശയ്യാവലംബിയായ തന്റെ പിതാവിനെ കാണുവാനുള്ള അനുവാദവും മഅ്ദനി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ.ഹാരിസ് ബീരാന്‍ മുഖേനയാണ് ജാമ്യവ്യവസ്ഥയില്‍...
Read moreDetailsദില്ലി: വടക്കേ ഇന്ത്യയിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം. പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് ഇതിനോടകം 39 പേര്‍ മരിച്ചു. ഹിമാചൽ പ്രദേശിൽ മാത്രം 23 പേർക്ക് ജീവൻ നഷ്ടമായി. ഗംഗാ,യമുനാ, തമസാ നദികൾ കരകവിഞ്ഞൊഴുകിയതോടെ ജനവാസ മേഖലകളടക്കം വെള്ളത്തില്‍ മുങ്ങി. ഹിമാചൽപ്രദേശ്,...
Read moreDetails