കാണ്‍പുര്‍: സ്ത്രീ സുഹൃത്തിനൊപ്പം കാറില്‍ കണ്ടതിന് ബിജെപി നേതാവിനെ പൊതുവഴിയില്‍ ചെരുപ്പൂരി തല്ലി ഭാര്യ. ഭുണ്ഡേല്‍ഖണ്ഡ് പ്രദേശത്തെ സെക്രട്ടറി കൂടിയായി ബിജെപി നേതാവ് മൊഹിത് സൊന്‍കറിനാണ് മര്‍ദ്ദനമേറ്റത്. പൊതുവഴിയില്‍ വച്ച് ചെരുപ്പ് കൊണ്ട് ബിജെപി നേതാവിന് ഭാര്യയും അമ്മയും അടക്കമുള്ളവര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന്...
Read moreDetailsപാറ്റ്ന: പ്രധാനമന്ത്രി സ്ഥാനത്തേക്ക് ശക്തനായ സ്ഥാനാർത്ഥിയാണ് നിതീഷ് കുമാറെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. 37 വർഷത്തെ രാഷ്ട്രീയ പരിചയവും നല്ല പ്രതിച്ഛായയും ഉള്ള നേതാവാണ് നിതീഷ് കുമാറെന്നും എന്നാൽ എല്ലാ പ്രതിപക്ഷ പാർട്ടികളെയും പ്രതിനിധീകരിച്ചല്ല താൻ ഈ അഭിപ്രായം പറയുന്നതെന്നും...
Read moreDetailsഗുവാഹത്തി: മകള്‍ പൊതുസ്ഥലത്ത് വച്ച് ഒരു ഡോക്ടറെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മാപ്പ് പറഞ്ഞ് മിസോറാം മുഖ്യമന്ത്രി സോറംതംഗ. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഖേദപ്രകടനം. ഐസ്വാളിലെ ഒരു ക്ലിനിക്കിലെ ത്വക് രോഗ വിദഗ്ധനെയാണ്...
Read moreDetailsദില്ലി: മദ്യനയകേസില്‍ നടപടികളുമായി സിബിഐ മുന്നോട്ടുനീങ്ങുന്നതിനിടെ പരിഹാസവുമായി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സിസിോദിയ അടക്കമുള്ള പ്രതികൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാന്‍ സിബിഐ നടപടികൾ തുടങ്ങിയതിന് പിന്നാലെ ദില്ലിയില്‍ തന്നെയുള്ള തനിക്കെതിരെ ലുക്ഔട്ട് സർക്കുലർ ഇറക്കുന്നതിനെയാണ് സിസോദിയ പരിഹസിച്ചത്. അടുത്ത...
Read moreDetailsഇന്ത്യയിൽ നിന്നും കടത്തിയ പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് തന്നെ തിരികെ നൽകുമെന്ന് ഗ്ലാസ്ഗോ മ്യൂസിയം. ഇത് സംബന്ധിച്ച കരാറിൽ ഇതിനകം തന്നെ ഒപ്പുവച്ചു കഴിഞ്ഞു. യുകെയിലെ ഒരു മ്യൂസിയത്തിൽ നിന്ന് ഇന്ത്യയിലേക്ക് ആദ്യമായിട്ടാണ് ഇങ്ങനെ കടത്തിക്കൊണ്ടു പോയ വസ്തുക്കൾ തിരികെ കൊണ്ടുവരുന്നത്. 14...
Read moreDetailsമുംബൈ: മുംബൈ തെരുവിലൂടെ സ്‌കൂട്ടറില്‍ ചുറ്റി ഇന്ത്യൻ താരം വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമയും. ഇരുവരും സ്‌കൂട്ടറിൽ മുംബൈയിലെ തെരുവിലൂടെ കറങ്ങുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലായി. പച്ച നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റുമാണ് കോലിയുടെ വേഷം....
Read moreDetailsചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം തൃഷ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ തള്ളി നടയുടെ അമ്മ. ഇതുസംബന്ധിച്ച വാർത്തകൾ അഭ്യൂഹങ്ങളാണെന്നാണ് പ്രതികരണം.മകളുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നാണ് തൃഷയുടെ അമ്മ ഉമ കൃഷ്ണൻ വ്യക്തമാക്കിയത്. വാർത്തകൾ നിഷേധിച്ച ഉമാ കൃഷ്ണൻ,...
Read moreDetailsലഖ്‌നൗ: അഭിഭാഷകന്‍റെ ശല്യം സഹിക്കാനാവാതെ പൊലീസില്‍ പരാതിയുമായി വനിതാ ജഡ്ജി. ഉത്തര്‍പ്രദേശിലാണ് സംഭവം. അഭിഭാഷകന്‍ തന്നെ പിറകെനടന്ന് ശല്യപ്പെടുത്തുന്നതായും അശ്ലീല കമന്റടിക്കുന്നുവെന്നുമാണ് വനിതാ ജഡ്ജിയുടെ പരാതി. ഹാമിര്‍പുരിലെ വനിതാ ജഡ്ജിയാണ് മുഹമ്മദ് ഹാറൂണ്‍ എന്ന അഭിഭാഷകനെതിരേ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ...
Read moreDetailsന്യൂഡൽഹി: അഴിമതിക്കേസിൽ സിബിഐ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയ സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചാണ് സിസോദിയയുടെ ട്വീറ്റ്. ‘‘നിങ്ങളുടെ റെയ്ഡുകളെല്ലാം പരാജയപ്പെട്ടു, ഒന്നും കിട്ടിയില്ല. ഇപ്പോൾ നിങ്ങൾ മനീഷ് സിസോദിയയെ കാണാനില്ലെന്നും പറഞ്ഞ് ലുക്കൗട്ട്...
Read moreDetailsന്യൂഡൽഹി: ചൈനീസ് പൗരന്മാർ നടത്തിയ 500 കോടി രൂപയുടെ തട്ടിപ്പിൽ ഉൾപ്പെട്ട 22 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 100 ഇന്‍സ്റ്റന്റ് ലോൺ ആപ്പുകൾ ഉപയോഗിച്ച് സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തിയാണ് 500 കോടിയോളം രൂപയുടെ തട്ടിപ്പ്...
Read moreDetails