പണം തട്ടാൻ വ്യാജ പൊലീസ് സ്റ്റേഷൻ; പ്രവർത്തിച്ചത് എട്ടു മാസം! ഇതൊരു വിസ്മയ കഥ

പണം തട്ടാൻ വ്യാജ പൊലീസ് സ്റ്റേഷൻ; പ്രവർത്തിച്ചത് എട്ടു മാസം! ഇതൊരു വിസ്മയ കഥ

പട്ന: എട്ട് മാസം ഒരു പ്രദേശത്ത് വ്യാജ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ, അത്തരമൊരു 'പൊലീസ് സ്റ്റേഷന്റെ' കഥയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബിഹാറിലെ ബങ്ക നഗരത്തിലെ ഒരു സ്വകാര്യ ഗെസ്റ്റ് ഹൗസിലാണ് ഒരു സംഘം വ്യാജ സ്റ്റേഷനുണ്ടാക്കി...

Read moreDetails

ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ് കണ്ണൂരിൽ തുടങ്ങണം: മന്ത്രി വി. അബ്ദ്ദുറഹിമാൻ

ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ് കണ്ണൂരിൽ തുടങ്ങണം: മന്ത്രി വി. അബ്ദ്ദുറഹിമാൻ

ദില്ലി: കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ ആരംഭിക്കണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ഫിഷറീസ് - ഹജ്ജ്- കായിക മന്ത്രി വി.അബ്ദുറഹ്മാൻ ദില്ലിയിൽ കേന്ദ്രവ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായും കേന്ദ്ര വനിത ശിശുവികസന - ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനിയുമായും നടത്തിയ...

Read moreDetails

ഷൂട്ടിം​ഗ് സെറ്റിൽ അപകടം, നടൻ നാസറിന് പരിക്ക്

ഷൂട്ടിം​ഗ് സെറ്റിൽ അപകടം, നടൻ നാസറിന് പരിക്ക്

ചെന്നൈ: ‌സിനിമാ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ നടൻ നാസറിന് പരിക്ക്. സ്പാർക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു അപകടം. തെലങ്കാന പൊലീസ് അക്കാദമിയിൽ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിം​ഗ് നടന്നത്. പരിക്കുപറ്റിയ നാസറിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സായാജി ഷിൻഡേ, നടിമാരായ...

Read moreDetails

രാജ്യത്തെ പെട്രോൾ-ഡീസൽ വിലയിൽ തുടർച്ചയായ 82ാം ദിവസവും മാറ്റമില്ല

രാജ്യത്തെ പെട്രോൾ-ഡീസൽ വിലയിൽ തുടർച്ചയായ 82ാം ദിവസവും മാറ്റമില്ല

ന്യൂഡൽഹി: ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ തുടർച്ചയായ 82 ആം ദിവസവും മാറ്റമില്ല. ഡൽഹിയിൽ 96.72 രൂപയാണ് ഇന്നത്തെ പെട്രോൾവില. ഡീസൽ വില ലിറ്ററിന് 89.62 രൂപയായി. അതേസമയം അന്താരാഷ്ട്രവിപണിയിൽ എണ്ണവില 100 ഡോളറിന് താഴെ തന്നെ നിൽക്കുകയാണ്. ബ്രെന്റ് ക്രൂഡോയിൽ...

Read moreDetails

മുകേഷ് അംബാനിയുടെ തട്ടകത്തിലേക്ക് കടന്നുകയറാൻ മറ്റൊരു വ്യവസായ ഭീമനും

മുകേഷ് അംബാനിയുടെ തട്ടകത്തിലേക്ക് കടന്നുകയറാൻ മറ്റൊരു വ്യവസായ ഭീമനും

മുംബൈ: ഇന്ത്യൻ ശതകോടിശ്വരൻ രാധകൃഷ്ണൻ ധാമനിയുടെ ഉടമസ്ഥതയിലുള്ള ഡിമാർട്ട് സൂപ്പർമാർക്കറ്റ് ചെയിൻ സ്റ്റോറുകളുടെ എണ്ണം വൻതോതിൽ വർധിപ്പിക്കുന്നു. അഞ്ചിരട്ടിയായാണ് സ്റ്റോറുകൾ വർധിപ്പിക്കുന്നത്. മുകേഷ് അംബാനിയുടെ റിലയൻസ് റീടെയിൽ കടന്നുചെന്ന മേഖലയിലാണ് ധാമനിയും കണ്ണുവെക്കുന്നത്. നിലവിലുള്ള 284 സ്റ്റോറുകളിൽ നിന്നും എണ്ണം 1500...

Read moreDetails

ദയാവധത്തിന് സുഹൃത്ത് സ്വിറ്റ്സർലൻഡിൽ പോകുന്നത് തടയാൻ മലയാളി നൽകിയ ഹരജി പിൻവലിച്ചു

ദയാവധത്തിന് സുഹൃത്ത് സ്വിറ്റ്സർലൻഡിൽ പോകുന്നത് തടയാൻ മലയാളി നൽകിയ ഹരജി പിൻവലിച്ചു

ന്യൂഡൽഹി: ഗുരുതര രോഗം ബാധിച്ച 48കാരൻ ദയാവധം തേടി സ്വിറ്റ്‌സര്‍ലന്റിലേക്ക് പോകുന്നത് തടയണ​മെന്നാവശ്യപ്പെട്ട് മലയാളി സുഹൃത്ത് സമർപ്പിച്ച ഹരജി പിൻവലിച്ചു. ഹരജി സമർപ്പിച്ച മലയാളി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ തന്നെയാണ് വ്യാഴാഴ്ച ഡൽഹി ഹൈകോടതിയിൽ അത് പിൻവലിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ഹരജി...

Read moreDetails

‘പ്രതികള്‍ പ്രവര്‍ത്തിച്ചത് തമിഴ്നാട്- കേരള അതിർത്തി കേന്ദ്രീകരിച്ച്’; ഐ എസ് പ്രചാരണക്കേസില്‍ എൻഐഎ കുറ്റപത്രം

‘പ്രതികള്‍ പ്രവര്‍ത്തിച്ചത് തമിഴ്നാട്- കേരള അതിർത്തി കേന്ദ്രീകരിച്ച്’; ഐ എസ് പ്രചാരണക്കേസില്‍ എൻഐഎ കുറ്റപത്രം

ദില്ലി: കേരളം ,തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ഐ എസ് പ്രചാരണക്കേസില്‍ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. തമിഴ്നാട് സ്വദേശി സാദിഖ് ബാഷ അടക്കം നാല് പേർക്കെതിരെയാണ് കുറ്റപ്പത്രം. ചെന്നൈ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വട്ടിയൂർക്കാവില്‍ അടക്കം എൻഐഎ...

Read moreDetails

എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഇനി ഒരൊറ്റ ചാർജർ; പുതിയ നടപടിയുമായി കേന്ദ്രം

എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഇനി ഒരൊറ്റ ചാർജർ; പുതിയ നടപടിയുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ മൊബൈൽ ഫോണുകൾക്കും മറ്റ് പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പൊതുവായ ഒരു ചാർജർ അല്ലെങ്കിൽ ചാർജിങ് പോർട്ട് മതിയെന്ന നിലപാടുമായി കേന്ദ്ര സർക്കാർ രംഗത്ത്. സ്മാർട്ട്‌ഫോൺ കമ്പനികളും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മിൽ ബുധനാഴ്ച നടന്ന ചർച്ചയിലാണു പുതിയ തീരുമാനം....

Read moreDetails

സ്വാതന്ത്രദിനാഘോഷത്തിനിടെ യൂണിഫോമില്‍ നാഗനൃത്തം, പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

സ്വാതന്ത്രദിനാഘോഷത്തിനിടെ യൂണിഫോമില്‍ നാഗനൃത്തം, പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

ലഖ്നൌ: ഉത്തര്‍പ്രദേശില്‍ സ്വാതന്ത്രദിനാഘോത്തിനിടെ യൂണിഫോമില്‍ നാഗനൃത്തം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നൃത്തം ചെയ്ത സബ് ഇൻസ്പെക്ടറെയും കോണ്‍സ്റ്റബിളിനെയും സ്ഥലം മാറ്റി. പില്‍ബിത്തില്‍ പുരാൻപൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയുണ്ടായത്. ദൃശ്യങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥർ ബാൻഡ് താളത്തിനൊത്ത് നൃത്തം ചെയ്യുന്നത്...

Read moreDetails

മധ്യപ്രദേശിൽ കാണാതായ മലയാളി ജവാന്‍റെ മൃതദേഹം കണ്ടെത്തി; മിന്നൽ പ്രളയത്തിൽപ്പെട്ടെന്ന് സംശയം

മധ്യപ്രദേശിൽ കാണാതായ മലയാളി ജവാനായി തിരച്ചിൽ, എൻഡിആ‍ർ‍എഫ് എത്തും; കാണാതായത് ഭാര്യയെ കണ്ട് മടങ്ങവേ

ഭോപ്പാൽ: മധ്യപ്രദേശിൽ പ്രളയത്തിൽ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമഗലം സ്വദേശി നിർമ്മൽ ശിവരാജനാണ് മരിച്ചത്. കാർ കണ്ടെത്തിയതിന് സമീപ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. മിന്നൽ പ്രളയത്തിൽപ്പെട്ടതാണെന്നാണ് സംശയം. എറണാകുളം മാമംഗലം സ്വദേശി നിർമ്മലിനെ മൂന്ന് ദിവസം മുമ്പാണ് കാണാതായത്. മധ്യപ്രദേശിലെ...

Read moreDetails
Page 1347 of 1748 1 1,346 1,347 1,348 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.