ന്യൂഡൽഹി: സിബിഐ റെയ്ഡ് നടക്കുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ വസതിയിൽനിന്ന് പെൻസിലും ജ്യോമെട്രി ബോക്സും അല്ലാതെ മറ്റൊന്നും കണ്ടെത്തില്ലെന്ന് ആം ആദ്മി പാർട്ടി (എഎപി) എംപി രാഘവ് ഛദ്ദ. നേരത്തേയുള്ള റെയ്ഡുകളിൽ സിബിഐ ഒന്നും കണ്ടെത്തിയില്ലെന്നും ഇന്നും ഒന്നും കണ്ടെത്താനാകില്ലെന്നും...
Read moreDetailsലഖ്‌നൗ: ഉത്തർപ്രദേശിലും അധ്യാപകന്‍റെ മർദ്ദനത്തെ തുടർന്ന് ദളിത് വിദ്യാർത്ഥി മരിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബാറയ്ചിൽ പതിമൂന്ന് വയസുകാരനെ ഫീസ് നൽകാത്തതിന്‍റെ പേരിൽ അധ്യാപകൻ മർദ്ദിച്ചുവെന്നാണ് പരാതി. ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി ബുധനാഴ്ചയാണ് മരിച്ചത്. സംഭവത്തില്‍ മേല്ജാതിക്കാരനായ അധ്യാപകൻ അനുപം പതകിനെ പൊലീസ്...
Read moreDetailsമുംബൈ: മുംബൈ മാട്ടുംഗയിലെ ചിൽഡ്രൻസ് ഹോമിൽ പതിനാറു വയസ്സുകാരനെ തല്ലിക്കൊന്നു. ചിൽഡ്രൻസ് ഹോമിലെ അന്തേവാസികളായ നാല് കുട്ടികൾ ചേർന്നാണ് ക്രൂര കൃത്യം നടത്തിയത്. മാട്ടുംഗയിലെ ഡേവിഡ് സസൂൺ ചിൽഡ്രൻസ് ഹോമിലാണ് സംഭവം നടന്നത്. ഹാസ്‍വാൻ രാജ്കുമാർ നിഷാദ് എന്ന പതിനാറുകാരനാണ് ക്രൂരമായ മർദ്ദനമേറ്റ്...
Read moreDetailsദില്ലി: ഡീസൽ കയറ്റുമതിയുടെ വിൻഡ്‌ഫാൾ ലാഭനികുതി ഉയർത്തി കേന്ദ്ര സർക്കാർ. കൂടാതെ ജെറ്റ് ഇന്ധന കയറ്റുമതിയുടെ നികുതി വീണ്ടും കൊണ്ടുവരികയും ചെയ്തു. അതേസമയം, ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ നികുതി വെട്ടിക്കുറച്ചതായി ധനമന്ത്രാലയം അറിയിച്ചു. രണ്ടാഴ്ചയിലൊരിക്കലുള്ള അവലോകനത്തെ തുടർന്നാണ് സർക്കാർ ഡീസൽ...
Read moreDetailsമുംബൈ : കല്ല്യാണിൽ റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് രണ്ടര വയസുകാരനെ തട്ടിക്കൊണ്ട് പോയി. പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബിഹാർ സ്വദേശിനിയുടെ മകനെയാണ് രണ്ടംഗ സംഘം തട്ടിക്കൊണ്ട് പോയത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്ലാറ്റ്ഫോമിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ആറ് മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി. അമിത് ശിൻഡെ, പൂജാ...
Read moreDetailsദില്ലി: കോൺഗ്രസ് അധ്യക്ഷപദത്തിൽ ഭാരത് ജോഡോ യാത്രക്ക് മുൻപ് ധാരണയിലെത്തണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ മൗനം തുടരുകയാണ് മുൻ ദേശീയ അധ്യക്ഷനും ഇപ്പോൾ പാര്‍ട്ടിയിലെ ഒന്നാം മുഖവുമായരാഹുൽ ഗാന്ധി. ലോക്സഭ തെരഞ്ഞെടുപ്പ് വരെ സോണിയ ഗാന്ധി തുടരണമെന്ന് ഒരു...
Read moreDetailsപാറ്റ്ന: ബിഹാർ മഹാസഖ്യത്തിൽ അതൃപ്തി. ആര്‍ജെഡി നേതാവും നിയമ മന്ത്രിയുമായ കാര്‍ത്തികേയ സിംഗിനെ മാറ്റണമെന്ന ആവശ്യവുമായി ജെഡിയുവും കോൺഗ്രസും രംഗത്ത് വന്നു. ഇദ്ദേഹത്തിനെതിരെ അഴിമതി കേസുള്ളതാമ് കാരണം. അതേസമയം ജെഡിയുവിൽ കാര്യങ്ങൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. മന്ത്രി സ്ഥാനം നൽകാത്തതിൽ രാജിഭീഷണി മുഴക്കി...
Read moreDetailsമുംബൈ: ആയുധങ്ങളുമായി മഹാരാഷ്ട്രാ തീരത്ത് ബോട്ട് കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദ വിരുധ സേനയുടെ അന്വേഷണം തുടരുന്നു. ബോട്ടിന്‍റെ ഉടമസ്ഥയായ ഓസ്ട്രേലിയൻ പൗരയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. ജൂൺ 26 നാണ് യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ ബോട്ട് ഉപേക്ഷിച്ച് കൊറിയൻ നേവിയുടെ കപ്പലിൽ സ്ത്രീയും...
Read moreDetailsഗാന്ധിനഗര്‍: ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസിലെ പ്രതികള്‍ നല്ല സംസ്കാരത്തിനുടമകളാണെന്ന് ബിജെപി എംഎല്‍എ. ഗുജറാത്തിലെ ഗോധ്രയില്‍ നിന്നുള്ള നിയമസഭാംഗമായ സി.കെ. റൗല്‍ജിയാണ് ബലാത്സംഗക്കേസിലെ കുറ്റവാളികളെ അനുകൂലിച്ച് പ്രസ്താവന നടത്തിയത്. പതിനഞ്ച് കൊല്ലത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ച പ്രതികള്‍ 'ബ്രാഹ്‌മണരാണെ' ന്നും...
Read moreDetailsചണ്ഡിഗഡ്: കൂട്ടബലാത്സംഗം ചെറുത്തതിനെ തുടർന്ന് അക്രമിസംഘം സ്റ്റേഡിയത്തിന്‍റെ മേൽക്കൂരയിൽ നിന്ന് തള്ളിയിട്ട ബാസ്കറ്റ്ബാൾ താരത്തിന് ഗുരുതര പരിക്ക്. പഞ്ചാബ് മോഗ ജില്ലയിലെ സ്റ്റേഡിയത്തിലാണ് സംഭവം. കാലുകൾക്കും താടിയെല്ലിനും ഗുരുതര പരിക്കേറ്റ താരം ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 18കാരിയായ ബാസ്കറ്റ് ബാൾ...
Read moreDetails