ഫെഡ് ബാങ്ക് കൊള്ള: സ്വര്‍ണ്ണം ഉരുക്കി വില്‍ക്കാന്‍ സംഘത്തിന്‍റെ ശ്രമം, മുഴുവൻ സ്വർണവും കണ്ടെത്തിയെന്ന് പൊലീസ്

ഫെഡ് ബാങ്ക് കൊള്ള: സ്വര്‍ണ്ണം ഉരുക്കി വില്‍ക്കാന്‍ സംഘത്തിന്‍റെ ശ്രമം, മുഴുവൻ സ്വർണവും കണ്ടെത്തിയെന്ന് പൊലീസ്

ചെന്നൈ: അരുമ്പാക്കത്തെ ഫെഡ് ബാങ്കിൽ നിന്നും കൊള്ളയടിച്ച മുഴുവൻ സ്വർണവും കണ്ടെത്തിയെന്ന് പൊലീസ്. 13 കിലോഗ്രാം സ്വർണം വിഴിപ്പുരത്തുനിന്നും 700 ഗ്രാം ഉരുക്കിയ നിലയിൽ ചെന്നൈയിൽ നിന്നുമാണ് കണ്ടെത്തിയത്. ഇതോടെ ബാങ്കിൽ നിന്നും കവർന്ന 31.7 കിലോഗ്രാം സ്വർണവും പൊലീസ് കണ്ടെടുത്തു....

Read moreDetails

‘ക്രിസ്ത്യാനിയാണ്, ദൈവത്തെ മാത്രമേ വണങ്ങൂ’; ദേശീയ പതാക ഉയര്‍ത്താൻ വിസമ്മതിച്ച് പ്രധാനാധ്യാപിക

‘ക്രിസ്ത്യാനിയാണ്, ദൈവത്തെ മാത്രമേ വണങ്ങൂ’; ദേശീയ പതാക ഉയര്‍ത്താൻ വിസമ്മതിച്ച് പ്രധാനാധ്യാപിക

ചെന്നൈ : സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്താനും സല്യൂട്ട് ചെയ്യാനും ഹെഡ്മിസ്ട്രസ് വിസമ്മതിച്ചതോടെ വിവാദത്തിലായി തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലെ സർക്കാർ സ്‌കൂൾ. ഈ വർഷം വിരമിക്കാനിരിക്കുന്ന പ്രധാനാധ്യാപികയായ തമിഴ്സെൽവിയെ ആദരിക്കാനായിരുന്നു ഓഗസ്റ്റ് 15-ന് ആഘോഷം സംഘടിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. എന്നാൽ തന്റെ...

Read moreDetails

‘പ്രിയപ്പെട്ട എന്നോട്…’; കുറ്റപത്രത്തിൽ പേരുവന്നതിനു പിന്നാലെ കുറിപ്പുമായി ജാക്വിലിൻ

‘പ്രിയപ്പെട്ട എന്നോട്…’; കുറ്റപത്രത്തിൽ പേരുവന്നതിനു പിന്നാലെ കുറിപ്പുമായി ജാക്വിലിൻ

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തിൽ പേരുവന്നതിനുപിന്നാലെ ഇൻസ്റ്റഗ്രാമിൽ തനിക്കായി സ്വയം കുറിപ്പിട്ട് ജാക്വിലിൻ ഫെർണാണ്ടസ്. ‘പ്രിയപ്പെട്ട എന്നോട്’ എന്നുപറഞ്ഞാണു കുറിപ്പ് തുടങ്ങുന്നത്. ‘എല്ലാ നല്ല കാര്യങ്ങൾക്കും ഞാൻ അർഹയാണ്, ഞാൻ ശക്തയാണ്, ഞാൻ എന്നെ അംഗീകരിക്കുന്നു, എല്ലാം ശരിയാകും....

Read moreDetails

‘നിങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും രാജ്യം കാണുന്നുണ്ട്’: മോദിയോട് രാഹുല്‍

‘നിങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും രാജ്യം കാണുന്നുണ്ട്’: മോദിയോട് രാഹുല്‍

ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടമാനഭംഗക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്‍റെ നടപടിക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘‘നിങ്ങൾ എന്താണു പറയുന്നതെന്നും പ്രവർത്തിക്കുന്നതെന്നും രാജ്യത്തെ ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്’’ – രാഹുൽ...

Read moreDetails

അങ്കമാലി – ശബരി റെയിൽ പാതയ്ക്ക് കേന്ദ്രത്തിൻ്റ പച്ചക്കൊടി: സർവ്വേ തുടങ്ങാൻ ധാരണയായെന്ന് മന്ത്രി അബ്ദുറഹ്മാൻ

അങ്കമാലി – ശബരി റെയിൽ പാതയ്ക്ക് കേന്ദ്രത്തിൻ്റ പച്ചക്കൊടി: സർവ്വേ തുടങ്ങാൻ ധാരണയായെന്ന് മന്ത്രി അബ്ദുറഹ്മാൻ

ദില്ലി: അങ്കമാലി - ശബരി റെയിൽപാത നിർമാണത്തിന് കേന്ദ്ര റെയിൽവേ മന്ത്രി പച്ചക്കൊടി കാണിച്ചതായി മന്ത്രി വി.അബ്ദുറഹ്മാൻ അറഇയിച്ചു. പദ്ധതിയുടെ സർവെ നടപടികൾ തുടങ്ങുന്നത് തത്വത്തിൽ കേന്ദ്രമന്ത്രി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ റെയിൽവേ വികസനത്തിനായുള്ള ചർച്ചയ്ക്ക് കേന്ദ്ര റെയിൽ മന്ത്രി കേരളത്തിൽ എത്തുമെന്നും...

Read moreDetails

തപാൽ വകുപ്പിൽ 98,083 ഒഴിവുകൾ ; യോ​ഗ്യത പത്താം ക്ലാസ്

തപാൽ വകുപ്പിൽ 98,083 ഒഴിവുകൾ ; യോ​ഗ്യത പത്താം ക്ലാസ്

ദില്ലി: സർക്കാർ ജോലി ആ​ഗ്രഹിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് സുവർണാവസരമൊരുക്കി തപാൽ വകുപ്പ്.ഏകദേശം ഒരു ലക്ഷത്തിനടുത്ത് ഒഴിവുകളാണ് ഇന്ത്യ പോസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. പോസ്റ്റ്മാൻ, മെയിൽ ഗാർഡുകൾ, മറ്റ് തസ്തികകൾ എന്നീ ഒഴിവുകളാണ് ഇവയിൽ ഉൾപ്പെടുന്നത്. indiapost.gov.in എന്ന ഔദ്യോ​ഗിക വെബ്‌സൈറ്റിൽ നിന്ന് ജോലിയെക്കുറിച്ചുള്ള വിശദ...

Read moreDetails

ബഫർസോണ്‍ ഉത്തരവ് പുനഃപരിശോധിക്കണം: കേരളം ഹര്‍ജി നൽകി

ബഫർസോണ്‍ ഉത്തരവ് പുനഃപരിശോധിക്കണം: കേരളം ഹര്‍ജി നൽകി

ന്യൂഡൽഹി: ബഫർസോണ്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ ഹർജി നൽകി. ഒരു കിലോമീറ്റർ ബഫർസോൺ വേണമെന്ന ഉത്തരവാണ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് സെക്രട്ടറിയാണ് ഹർജി നൽകിയത്. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റുമുളള ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല (ഇഎസ്‍സെഡ്/ബഫർസോൺ)...

Read moreDetails

യുപിയിലെ ഗോഡൗണിൽനിന്ന് 17 ലക്ഷം രൂപയുടെ കാഡ്ബറി ചോക്‌ലേറ്റ് മോഷ്ടിച്ചു

യുപിയിലെ ഗോഡൗണിൽനിന്ന് 17 ലക്ഷം രൂപയുടെ കാഡ്ബറി ചോക്‌ലേറ്റ് മോഷ്ടിച്ചു

ലക്നൗ: ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിന് സമീപമുള്ള ചിൻഹട്ട് പ്രദേശത്തെ ഗോഡൗണിൽനിന്ന് 17 ലക്ഷം രൂപ വിലയുള്ള കാഡ്ബറി ചോക്‌ലേറ്റ് മോഷണം പോയതായി പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച അർധരാത്രിയോടെയാണ് സംഭവം. 150 പെട്ടി ചോക്കലേറ്റ് ബാറുകളാണ്...

Read moreDetails

‘രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ വിലക്കാനാകില്ല’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

‘രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ വിലക്കാനാകില്ല’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ദില്ലി: തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ വിലക്കാനാകില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. എന്താണ് സൗജന്യമെന്ന് നിർവചിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് സമയത്തെ സൗജന്യ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിരീക്ഷണം. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ...

Read moreDetails

ഹോസ്റ്റലിലെ പെൺകുട്ടികളെ കടന്നുപിടിച്ച് സെക്യൂരിറ്റി ഗാർഡ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഹോസ്റ്റലിലെ പെൺകുട്ടികളെ കടന്നുപിടിച്ച് സെക്യൂരിറ്റി ഗാർഡ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഡൽഹി: സ്വകാര്യ ഹോസ്റ്റലിലെ പെണ്‍കുട്ടികളെ സെക്യൂരിറ്റി ഗാർഡ് മർദിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മദ്യപിച്ച ഗാർഡിൽനിന്നു രക്ഷപ്പെടാൻ ഇടനാഴികളിലൂടെ പെൺകുട്ടികൾ ഓടുന്നതും ഒരാളെ ബലമായി പിടിക്കാൻ ഗാർഡ് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഡൽഹി കരോൾ ബാഗ് മേഖലയിൽ...

Read moreDetails
Page 1349 of 1748 1 1,348 1,349 1,350 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.