തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി. ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായായ നൽകിയ ഹർജിയിലാണ് കോടതി നിരീക്ഷണം.  ധ്യതി പിടിച്ച് തീരുമാനമെടുക്കാനാകില്ലെന്ന് വ്യക്തമാക്കുകയാണ്  കോടതി. പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാർഗത്തിലാണോ എന്നതിലാണ് ആശങ്കയെന്ന് അറിയിച്ച്...

Read moreDetails

കാലാകാലങ്ങളായി ഇവിടെ സ്ത്രീകൾ പരസ്പരം വിവാഹം കഴിക്കുന്നു

കാലാകാലങ്ങളായി ഇവിടെ സ്ത്രീകൾ പരസ്പരം വിവാഹം കഴിക്കുന്നു

ഇന്നത്തെ കാലത്ത് പോലും സ്വവർഗ്ഗ വിവാഹങ്ങൾ നമ്മുടെ രാജ്യത്ത് അത്രകണ്ട് സാധാരണമല്ല. എന്നാൽ, കർണാടകയിൽ നിന്നുള്ള ഒരു ആദിവാസി സമൂഹത്തിൽ ഇത്തരം വിവാഹങ്ങൾ പണ്ടേക്ക് പണ്ടേ നിലനിന്നിരുന്നു. അതും അവരെ സംബന്ധിച്ചിടത്തോളം ഇതൊരു മതപരമായ വിശ്വാസമാണ്. എപ്പോൾ മുതൽ ആരംഭിച്ചുവെന്നോ, ആരാണ്...

Read moreDetails

പാർട്ടി തരംതാഴ്ത്തിയതാണെന്ന് സംശയം ; നിയമനത്തിന് പിന്നാലെ സ്ഥാനം രാജിവെച്ച് ​ഗുലാം നബി ആസാദ്

പാർട്ടി തരംതാഴ്ത്തിയതാണെന്ന് സംശയം ; നിയമനത്തിന് പിന്നാലെ സ്ഥാനം രാജിവെച്ച് ​ഗുലാം നബി ആസാദ്

ദില്ലി: ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ഏറ്റെടുത്തിന് പിന്നാാലെ രാജിവെച്ച് കോൺ​ഗ്രസ് നേതാവ് ​ഗുലാം നബി ആസാദ്. നിര്‍ണായക സ്ഥാനത്ത് നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് ​ഗുലാം നബി ആസാദ് സ്ഥാനമൊഴിഞ്ഞ് അതൃപ്തി പ്രകടിപ്പിച്ചത്. ജമ്മു കശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍നിന്നും ആസാദ് രാജിവച്ചു....

Read moreDetails

ലങ്കയിൽ ചൈനീസ് ചാരക്കപ്പൽ, നിരീക്ഷിക്കാൻ ഇന്ത്യ നൽകിയ ഡോർണിയർ വിമാനം; തിളച്ചുമറിഞ്ഞ് ഇന്ത്യൻ മഹാസമുദ്രം

ചൈനീസ് ചാരക്കപ്പലിന് ഹമ്പൻതോട്ട തുറമുഖത്ത് അടുക്കാൻ അനുമതി കിട്ടിയില്ല

കൊളംബോ: അപ്രതീക്ഷിതമായ സംഭവവികാസങ്ങൾക്കാണ് ഇന്ത്യൻ മഹാസമുദ്രം സാക്ഷ്യം വഹിക്കുന്നത്. ചൈനയുടെ ചാരക്കപ്പൽ യുവാൻ വാങ്-അഞ്ച് ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖത്ത് നങ്കൂരമിടാനുള്ള തീരുമാനത്തെ തുടർന്നാണ് ആശങ്ക വർധിച്ചത്.  ഇന്ത്യയുടെയും അമേരിക്കയുടെയും കടുത്ത എതിർപ്പും കപ്പൽ നങ്കൂരമിടുന്നത് നീട്ടിവെക്കണമെന്ന ശ്രീലങ്കയുടെ അഭ്യർഥനയും വകവയ്ക്കാതെ ചൈനയുടെ ചാരക്കപ്പൽ...

Read moreDetails

പാസഞ്ചർ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ചു, മൂന്ന് ബോഗികൾ പാളം തെറ്റി, 50 പേർക്ക് പരിക്ക്, അപകടം മുംബൈയിൽ

കോട്ടയം പാതയിൽ ഇന്ന് മുതൽ ട്രെയിൻ നിയന്ത്രണം

മുംബൈ : മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ച് അപകടം. 50 പേർക്ക് പരിക്കേറ്റു. പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. ഇടിക്ക് പിന്നാലെ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. സിഗ്നലിലെ പിഴവാണ് അപകടകാരണമെന്ന് പ്രാഥമിക വിവരം. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ്...

Read moreDetails

വാഗ്ദാനത്തിലൊതുങ്ങിയ താങ്ങുവില,സമിതിയിൽ അവിശ്വാസമെന്ന് കർഷക സംഘടനകൾ,കർഷക സമരത്തിന് അരങ്ങൊരുങ്ങി ദില്ലി

വാഗ്ദാനത്തിലൊതുങ്ങിയ താങ്ങുവില,സമിതിയിൽ അവിശ്വാസമെന്ന് കർഷക സംഘടനകൾ,കർഷക സമരത്തിന് അരങ്ങൊരുങ്ങി ദില്ലി

ദില്ലി: കർഷ സമരം അവസാനിച്ച് ഒരു വര്‍ഷത്തോട് അടക്കുന്പോഴും വിളകളുടെ താങ്ങുവിലയില്‍ ഇനിയും തീരുമാനമായിട്ടില്ല. താങ്ങുവില പഠിക്കാന്‍ സർക്കാർ നിയോഗിച്ച സമിതിയോട് പ്രധാനപ്പെട്ട കർഷക സംഘടനകള്‍ അവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ്. താങ്ങുവിലയില്‍ അനിശ്ചിതത്വം തുടരുകയാണെങ്കില്‍ വൈകാതെ സമരത്തിലേക്ക് തുടങ്ങുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുകയാണ് കർഷകർ....

Read moreDetails

അഡിഡാസ്, നൈക്കി; ബ്രാൻഡഡ് ഉൽപന്നങ്ങളുടെ വ്യാജൻ വിറ്റ വെബ്സൈറ്റ് പൂട്ടിക്കാൻ ഉത്തരവ്

അഡിഡാസ്, നൈക്കി; ബ്രാൻഡഡ് ഉൽപന്നങ്ങളുടെ വ്യാജൻ വിറ്റ വെബ്സൈറ്റ് പൂട്ടിക്കാൻ ഉത്തരവ്

ന്യൂഡൽഹി: ബ്രാൻഡഡ് ഉൽപന്നങ്ങളുടെ വ്യാജൻ വിറ്റ വെബ്സൈറ്റ് പൂട്ടിക്കാൻ ഉത്തരവ്. ലോകത്തെ പ്രമുഖ ബ്രാൻഡുകളുടെ ഫൂട്ട് വെയർ ബ്രാൻഡുകളായ ന്യൂ ബാലൻസ്, അഡിഡാസ്, ലുയി വുട്ടൺ, നൈക്കി തുടങ്ങിയ കമ്പനികളുടെ ഉൽപന്നങ്ങളാണ് വലിയ രീതിയിൽ വിലകുറച്ച് വിറ്റിരുന്നത്. www.myshoeshop.com എന്ന വെബ്സൈറ്റുമായി...

Read moreDetails

മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറഞ്ഞു

മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറഞ്ഞു. ജൂലൈയിൽ പണപ്പെരുപ്പം അഞ്ച് മാസത്തിനിടയിലെ കുറഞ്ഞ നിരക്കായ 13.93 ശതമാനത്തിലെത്തി. പണപ്പെരുപ്പം കുറഞ്ഞുവെങ്കിലും ഇപ്പോഴും ഇരട്ടയക്കത്തിൽ തന്നെ തുടരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. തുടർച്ചയായ 16ാം മാസമാണ് പണപ്പെരുപ്പം ഇരട്ടയക്കത്തിൽ തുടരുന്നത്. കേന്ദ്ര...

Read moreDetails

അംബാനിയെ ഭീഷണിപ്പെടുത്തിയാൾ ആഗസ്റ്റ് 20 വരെ പൊലീസ് കസ്റ്റഡിയിൽ; മാനസിക ​രോഗിയെന്ന് പ്രതിഭാഗം

അംബാനിയെ ഭീഷണിപ്പെടുത്തിയാൾ ആഗസ്റ്റ് 20 വരെ പൊലീസ് കസ്റ്റഡിയിൽ; മാനസിക ​രോഗിയെന്ന് പ്രതിഭാഗം

മുംബൈ: മുകേഷ് അംബാനിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയയാൾ ആഗസ്റ്റ് 20 വരെ പൊലീസ് കസ്റ്റഡിയിൽ. മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. വിഷ്ണു ഭൗമിക് എന്നയാളെയാണ് ഡി.ബി മാർഗ് പൊലീസ് ആഗസ്റ്റ് 15ന് അറസ്റ്റ് ചെയ്തത്. 10 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. സ്വാതന്ത്ര്യദിനത്തിലാണ്...

Read moreDetails

ഗുജറാത്തിൽ എഎപി അധികാരത്തിലെത്തിയാൽ സൗജന്യമായി മികച്ച വിദ്യാഭ്യാസം: കേ‌ജ്‌രിവാൾ

ഗുജറാത്തിൽ എഎപി അധികാരത്തിലെത്തിയാൽ സൗജന്യമായി മികച്ച വിദ്യാഭ്യാസം: കേ‌ജ്‌രിവാൾ

ന്യൂഡൽഹി : ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ സർക്കാർ സ്‌കൂളുകളിലെ എല്ലാ വിദ്യാർഥികൾക്കും സൗജന്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) കൺവീനറുമായ അരവിന്ദ് കേ‌ജ്‌രിവാൾ. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘‘ഗുജറാത്തിൽ...

Read moreDetails
Page 1350 of 1748 1 1,349 1,350 1,351 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.