കര്‍ണാടക ആര്‍ടിസിയുടെ ചതി; ഓണത്തിന് നാട്ടിലെത്താന്‍ അധിക ചാര്‍ജ്, നിരക്ക് വര്‍ധന സ്പെഷ്യല്‍ സര്‍വ്വീസിന്

കര്‍ണാടക ആര്‍ടിസിയുടെ ചതി; ഓണത്തിന് നാട്ടിലെത്താന്‍ അധിക ചാര്‍ജ്, നിരക്ക് വര്‍ധന സ്പെഷ്യല്‍ സര്‍വ്വീസിന്

ബംഗളൂരു: ഓണത്തിന് കേരളത്തിലേക്കുള്ള സ്പെഷ്യൽ ബസ് സർവീസുകൾക്ക് അധിക ചാർ‍‍ജ് ഈടാക്കുമെന്ന് കർണാടക ആ‍ർ ടി സി. 20 ശതമാനം ചാ‍ർജ് കൂട്ടാനാണ് ആലോചനകള്‍ നടക്കുന്നത്. പ്രീമിയം ഡീലക്സ് ബസുകൾക്കാണ് അധിക ചാ‍ർ‍ജ് ഈടാക്കുക. സെപ്റ്റംബ‍ർ രണ്ട് മുതൽ 12 വരെയാണ്...

Read moreDetails

പരിക്ക് ; പി വി സിന്ധുവിന് ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് നഷ്ടമായേക്കും

പരിക്ക് ; പി വി സിന്ധുവിന് ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് നഷ്ടമായേക്കും

ഹൈദരാബാദ്: ഒളിംപിക്സ് മെഡല്‍ ജേതാവ് ഇന്ത്യയുടെ പി. വി. സിന്ധുവിന് ഈ വര്‍ഷത്തെ ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് നഷ്ടമായേക്കുമെന്ന് സൂചന. പരിക്കാണ് സിന്ധുവിന് തിരിച്ചടിയായതെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ സമാപിച്ച കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സില്‍ സിന്ധു ഇന്ത്യക്കായി...

Read moreDetails

സുരക്ഷാ ജീവനക്കാരനെ മയക്കി കിടത്തി , ജീവനക്കാരെ കെട്ടിയിട്ട് ബാങ്ക് കൊള്ള, 20 കോടി കവര്‍ന്നു

സുരക്ഷാ ജീവനക്കാരനെ മയക്കി കിടത്തി , ജീവനക്കാരെ കെട്ടിയിട്ട് ബാങ്ക് കൊള്ള, 20 കോടി കവര്‍ന്നു

ചെന്നൈ: ചെന്നൈ നഗരത്തിൽ പട്ടാപ്പകൽ വൻ ബാങ്ക് കൊള്ള. ഫെഡ് ബാങ്ക് അരുമ്പാക്കം ശാഖയിൽ നിന്ന് 20 കോടി രൂപ കവർന്നു. സുരക്ഷാ ജീവനക്കാരന് മയക്കുമരുന്ന് നല്‍കി മയക്കി കിടത്തി ജീവനക്കാരെ കെട്ടിയിട്ടതിന് പിന്നാലെയാണ് കവര്‍ച്ച. ബാങ്കിലെ ജീവനക്കാരന്‍റെ നേതൃത്വത്തിൽ ആയിരുന്നു...

Read moreDetails

മൂത്രമൊഴിച്ചതിനെ ചൊല്ലി തർക്കം; ഡൽഹിയിൽ പൊതുസ്ഥലത്ത് യുവാവിനെ കുത്തിക്കൊന്നു

മൂത്രമൊഴിച്ചതിനെ ചൊല്ലി തർക്കം; ഡൽഹിയിൽ പൊതുസ്ഥലത്ത് യുവാവിനെ കുത്തിക്കൊന്നു

ന്യൂഡൽഹി : മതിലിൽ മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനു പിന്നാലെ യുവാവിനെ നാലംഗ സംഘം കുത്തിക്കൊന്നു. ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥിയായ മായങ്ക് (25) ആണു രാജ്യതലസ്ഥാനത്തു ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു 4 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നഗരത്തിലെ കെട്ടിടത്തിന്റെ...

Read moreDetails

ഭീകരബന്ധം: ബിട്ട കരാട്ടെയുടെ ഭാര്യയുൾപ്പെടെ 4 പേരെ സർക്കാർ സർവീസിൽനിന്നു പുറത്താക്കി

ഭീകരബന്ധം: ബിട്ട കരാട്ടെയുടെ ഭാര്യയുൾപ്പെടെ 4 പേരെ സർക്കാർ സർവീസിൽനിന്നു പുറത്താക്കി

ശ്രീനഗർ: ഭീകരബന്ധത്തിന്റെ അടിസ്ഥാനത്തിൽ നാല് സർക്കാർ ജീവനക്കാരെ ജോലിയിൽനിന്നു പിരിച്ചുവിട്ട് ജമ്മു കശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹ. ബിട്ട കരാട്ടെ എന്നറിയപ്പെടുന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) പ്രവർത്തകൻ ഫാറൂഖ് അഹമ്മദ് ദാറിന്റെ ഭാര്യ അസ്ബ അർസൂമന്ദ് ഖാൻ (2011...

Read moreDetails

ദില്ലിയിൽ ഒരാൾക്ക് കൂടി മങ്കിപോക്‌സ്, ദില്ലിയിലെ അഞ്ചാമത്തെ കേസ്

ദില്ലിയിൽ ഒരാൾക്ക് കൂടി മങ്കിപോക്‌സ്, ദില്ലിയിലെ അഞ്ചാമത്തെ കേസ്

ദില്ലി: ദില്ലിയിൽ ഒരാൾക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. എൽ എൻ ജി പി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്കാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. ദില്ലിയിലെ അഞ്ചാമത്തെ കേസാണിത്.

Read moreDetails

സിനിമ പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു ; തമിഴ് വ്യവസായിക്കായി പൊലീസ് വേട്ട

സിനിമ പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു ; തമിഴ് വ്യവസായിക്കായി പൊലീസ് വേട്ട

ബെംഗളൂരു: സിനിമയിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയെ ഹോട്ടൽമുറിയിൽ പീഡിപ്പിച്ച തമിഴ്നാട് വ്യവസായിക്കായി തിരച്ചിൽ ഊർജിതം. 35 വയസ്സുകാരിയായ യുവതിയാണ് ബെംഗളൂരു കുബോൺ പാർക്കിൽ പീഡനപരാതി നൽകിയത്. ബിസിനസ് ആവശ്യത്തിനായി പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിലേക്കു വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ്...

Read moreDetails

ആമിർ ഖാനോട് അവസരം ചോദിക്കാൻ ലജ്ജയാണ്, കാരണം പറഞ്ഞ് നടൻ ദർശീൽ സഫാരി

ആമിർ ഖാനോട് അവസരം ചോദിക്കാൻ ലജ്ജയാണ്, കാരണം പറഞ്ഞ് നടൻ ദർശീൽ സഫാരി

മുംബൈ: നടൻ ആമിർ ഖാനോട് അവസരം ചോദിക്കാൻ ലജ്ജയാണെന്ന് നടൻ ദർശീൽ സഫാരി. ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആദ്യ ചിത്രത്തിനായി ആമിർ ഖാൻ തന്നെ സമീപിക്കുകയായിരുന്നു. എളുപ്പവഴി ആഗ്രഹിക്കുന്നില്ലെന്നും നടൻ വ്യക്തമാക്കി. പത്ത് വർഷത്തിന് ശേഷമുള്ള...

Read moreDetails

സണ്ണി ലിയോണിയുടെ ജന്മദിനം, പരീക്ഷ എഴുതാനാകില്ല: ഉത്തരക്കടലാസിൽ കുറിച്ച് വിദ്യാർഥി

സണ്ണി ലിയോണിയുടെ ജന്മദിനം, പരീക്ഷ എഴുതാനാകില്ല: ഉത്തരക്കടലാസിൽ കുറിച്ച് വിദ്യാർഥി

ബെംഗളൂരു: ബോളിവുഡ് നടി സണ്ണി ലിയോണിയുടെ ജന്മദിനമായതിനാൽ പരീക്ഷയെഴുതാനാവില്ലെന്ന് ഉത്തരക്കടലാസില്‍ കുറിച്ച് കര്‍ണാടകയിലെ ബിരുദ വിദ്യാര്‍ഥി. ബെംഗളൂരു സര്‍വകലാശാലയുടെ ഒന്നാംവര്‍ഷ ബിരുദ കോഴ്സിന്റെ ആദ്യ സെമസ്റ്റർ ഹിസ്റ്ററി പരീക്ഷയെഴുതിയ വിദ്യാര്‍ഥിയാണ് ഉത്തരക്കടലാസിൽ ഇങ്ങനെയെഴുതിയത്. ‘ഇന്ന് നടി സണ്ണി ലിയോണിയുടെ ജന്മദിനമാണ്. സണ്ണി...

Read moreDetails

പഞ്ചാബ് നാഷണൽ ബാങ്കിൽ ഫയർ സേഫ്റ്റി ഓഫീസറുടെ നൂറിലധികം ഒഴിവുകൾ; അപേക്ഷിക്കാം?

പഞ്ചാബ് നാഷണൽ ബാങ്കിൽ ഫയർ സേഫ്റ്റി ഓഫീസറുടെ നൂറിലധികം ഒഴിവുകൾ; അപേക്ഷിക്കാം?

ദില്ലി: പഞ്ചാബ് നാഷണൽ ബാങ്ക് ഫയർ സേഫ്റ്റി ഓഫീസർ, സെക്യൂരിറ്റി മാനേജർ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യവും യോ​ഗ്യതയുമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ pnbindia.in വഴി അപേക്ഷ സമർപ്പിക്കാം. ഒഴിവുകളിൽ രജിസ്റ്റർ ചെയ്യാനുളള അവസാന തീയതി ആ​ഗസ്റ്റ് 30 ആണ്....

Read moreDetails
Page 1357 of 1748 1 1,356 1,357 1,358 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.