ഒന്നാം വയസിൽ നഷ്ടമായ അമ്മയെ ഓര്‍ത്ത് വിതുമ്പി വെങ്കയ്യ നായിഡു, പാര്‍ലമെന്റിൽ യാത്രയയപ്പ്

ഒന്നാം വയസിൽ നഷ്ടമായ അമ്മയെ ഓര്‍ത്ത് വിതുമ്പി വെങ്കയ്യ നായിഡു, പാര്‍ലമെന്റിൽ യാത്രയയപ്പ്

ദില്ലി : ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അനുഭവങ്ങളുടെ പാഠപുസത്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയില്‍ വെങ്കയ്യനായിഡുവിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേന്ദ്രമന്ത്രി, ജനപ്രതിനിധി ബിജെപി അധ്യക്ഷന്‍ തുടങ്ങിയ നിലകളില്‍ പ്രശംസനീയമായ പ്രകടനമാണ് വെങ്കയ്യനായിഡു കാഴ്ചവച്ചതെന്നും, യുവതലമുറയിലെ എംപിമാര്‍ അദ്ദേഹത്തെ മാതൃകയാക്കണമെന്നും...

Read moreDetails

കണ്ണും പൂട്ടി ഒപ്പിടില്ല, ഓര്‍ഡിനന്‍സില്‍ കൃത്യമായ വിശദീകരണം വേണം ; നിലപാടിലുറച്ച് ഗവര്‍ണര്‍

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ; ആരോപണം അന്വേഷിക്കുമെന്ന് ​ഗവർണർ

ദില്ലി: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോകായുക്ത ഭേദഗതിയടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഇന്ന് അസാധുവായേക്കും. എല്ലാ ഓര്‍ഡിനന്‍സുകളിലും കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. വ്യക്തമായ വിശദീകരണം വേണം. ഓര്‍ഡിനന്‍സ് രാജ് അംഗീകരിക്കാനാകില്ലെന്നും...

Read moreDetails

യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം ; രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം ; രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

മംഗ്ലൂരു: മംഗ്ലൂരു സുള്ള്യയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ. അബിദ്, നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ആകെ ആറ് പേരാണ് കേസിൽ അറസ്റ്റിലായത്. എല്ലാവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. കേസിൽ എൻഐഎ...

Read moreDetails

വൈദ്യുതി നിയമഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു ; ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടാമെന്ന് സര്‍ക്കാര്

വൈദ്യുതി നിയമഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു ; ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടാമെന്ന് സര്‍ക്കാര്

ദില്ലി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ വിവാദമായ വൈദ്യുതി ഭേദഗതി ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ചു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനക്കായി ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ സമ്മതിച്ചു. ജനദ്രോഹ ബില്ലാണെന്നും മതിയായ ചര്‍ച്ചകള്‍ കൂടാതെയാണ് അവതരിപ്പിക്കുന്നതെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരുകളെയും...

Read moreDetails

വൃദ്ധനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് ബന്ധുക്കൾ ചേര്‍ന്ന് അടിച്ചുകൊന്നു

വൃദ്ധനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് ബന്ധുക്കൾ ചേര്‍ന്ന് അടിച്ചുകൊന്നു

ഭുവനേശ്വര്‍: വൃദ്ധനെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട ബന്ധുക്കൾ ഇയാളെ അതി ക്രൂരമായി അടിച്ചുകൊന്നു. ഒ‍ഡീഷയിലെ കൊരാപുത് ജില്ലയിലെ ആദിവാസി മേഖലയിലാണ് സംഭവം. കുര്‍ഷ മാനിയാക എന്നയാളാണ് കൊല്ലപ്പെട്ടത്. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് ഇയാൾ മകന്റെ വീടിന്റെ ആസ്ബെറ്റോസ് ഷീറ്റ് തകര്‍ത്തിരുന്നു. ഇതിന്റെ...

Read moreDetails

യുപിയിൽ സമാജ്‍വാദി നേതാവിന്റെ കാര്‍ ഇടിച്ചിട്ട് ട്രക്ക് ; അര കിലോമീറ്റര്‍ തള്ളി നീക്കി

യുപിയിൽ സമാജ്‍വാദി നേതാവിന്റെ കാര്‍ ഇടിച്ചിട്ട് ട്രക്ക് ; അര കിലോമീറ്റര്‍ തള്ളി നീക്കി

ലക്നൗ : ഉത്തര്‍പ്രദേശിൽ പ്രതിപക്ഷ പാര്‍ട്ടി നേതാവിന്റെ കാര്‍ ഇടിച്ചിട്ട് ട്രക്ക്. വാഹനം ഇടിച്ചതിന് പിന്നാലെ ട്രക്ക് വാഹനം തള്ളി നീക്കിയത് 500 മീറ്റര്‍. സമാജ്‍വാദി പാര്‍ട്ടി നേതാവ് ദേവേന്ദ്ര സിംഗ് യാദവിന്റെ കാറിലാണ് ട്രക്ക് ഇടിച്ചത്. ഉത്തര്‍പ്രദേശിലെ മെയിൻപുരിയിലാണ് അപകടം നടന്നത്....

Read moreDetails

അച്ഛന്റെ മര്‍ദ്ദനമേറ്റ് പരിക്കേറ്റ മൂന്ന് വയസ്സുകാരി ആശുപത്രിയിൽ, പരാതിയുമായി അമ്മ

അച്ഛന്റെ മര്‍ദ്ദനമേറ്റ് പരിക്കേറ്റ മൂന്ന് വയസ്സുകാരി ആശുപത്രിയിൽ, പരാതിയുമായി അമ്മ

ഹൈദരാബാദ് : അച്ഛന്റെ മര്‍ദ്ദനമേറ്റ് മൂന്ന് വയസ്സുള്ള കുഞ്ഞിന് ഗുരുരതര പരിക്ക്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലാണ് കണ്ണില്ലാത്ത ഈ ക്രൂരത. അച്ഛനെതിരെ കുട്ടിയുടെ അമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഞായറാഴ്ച ശുചിമുറിയിൽ കളിക്കുകയായിരുന്ന തന്റെ മൂന്നാമത്തെ കുഞ്ഞിനെ ഭര്‍ത്താവ് മര്‍ദ്ദിക്കുകയായിരുന്നു....

Read moreDetails

നല്ല പ്രകടനം നടത്തുക, അല്ലെങ്കില്‍ വിരമിച്ച് വീട്ടില്‍ പോവുക ; ബിഎസ്എന്‍എല്‍ ജീവനക്കാരോട് കേന്ദ്ര മന്ത്രി

നല്ല പ്രകടനം നടത്തുക, അല്ലെങ്കില്‍ വിരമിച്ച് വീട്ടില്‍ പോവുക ; ബിഎസ്എന്‍എല്‍ ജീവനക്കാരോട് കേന്ദ്ര മന്ത്രി

ദില്ലി: ബിഎസ്എൻഎല്‍ ഉദ്യോഗസ്ഥരുമായുള്ള കൂടികാഴ്ചയില്‍ ടെലികോം മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ രൂക്ഷമായ പ്രതികരണത്തിന്‍റെ ഓഡിയോ പുറത്തായി. ബിഎസ്എന്‍എല്ലിലെ 62,000 തൊഴിലാളികൾക്ക് മുന്നറിയിപ്പ് നല്‍കുന്ന മന്ത്രിയുടെ ശബ്ദമാണ് ഇപ്പോള്‍ പുറത്തുന്നത്.  മികച്ച പ്രകടനം ജോലിയില്‍ കാണിച്ചില്ലെങ്കില്‍ സ്വയം പിരിഞ്ഞുപോകണം എന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. ബി‌എസ്‌എൻ‌എല്ലിന്റെ...

Read moreDetails

എസ്എസ്എല്‍വി വിക്ഷേപണം: അവസാന ഘട്ടത്തില്‍ ഡാറ്റ നഷ്ടമായെന്ന് ഐഎസ്ആര്‍ഒ

എസ്എസ്എല്‍വി വിക്ഷേപണം: അവസാന ഘട്ടത്തില്‍ ഡാറ്റ നഷ്ടമായെന്ന് ഐഎസ്ആര്‍ഒ

ചെന്നൈ: മിനി സാറ്റ്‌ലൈറ്റുകളെ വിക്ഷേപിക്കുന്നതിനുള്ള സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്എസ്എല്‍വി) കന്നി പറക്കലില്‍ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള അവസാന ഘട്ടത്തില്‍ ഡാറ്റാ നഷ്ടം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. മാധ്യമങ്ങളെ കണ്ട ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അവസാനഘട്ടത്തിലെ പ്രശ്‌നം സൂചിപ്പിച്ചു. എസ്എസ്എല്‍വിയുടെ എല്ലാ ഘട്ടങ്ങളും പ്രതീക്ഷിച്ചപോലെ...

Read moreDetails

ഭാര്യയുടെ പേരില്‍ ആദ്യം ഇന്‍ഷുറന്‍സ് എടുത്തു; തുടര്‍ന്ന് വെടിവെച്ച് കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയുടെ പേരില്‍ ആദ്യം ഇന്‍ഷുറന്‍സ് എടുത്തു; തുടര്‍ന്ന് വെടിവെച്ച് കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍

ഭോപ്പാല്‍: കടം തീര്‍ക്കാന്‍ ഇൻഷുറൻസ് തുക തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെ ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്. മധ്യപ്രദേശിലെ രാജ്‍ഗര്‍ഹ് ജില്ലയിലാണ് സംഭവം. ക്രൂര കൊലപാതകം നടത്തിയ ഭദ്രിപ്രസാദ് മീണയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റകൃത്യം ചെയ്യുന്നതിനായി പ്രതി ഇന്‍റര്‍നെറ്റിന്‍റെ സഹായമാണ് തേടിയത്....

Read moreDetails
Page 1366 of 1748 1 1,365 1,366 1,367 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.