നിതീഷ് രാജിവച്ചു; ഇനി പുതിയ സർക്കാരിൽ വീണ്ടും മുഖ്യമന്ത്രി, തേജസ്വി ഉപമുഖ്യമന്ത്രി

ബിഹാറിൽ ഭരണം മാറുമോ? നിതീഷ് എൻഡിഎ വിട്ടേക്കുമെന്ന സൂചന ശക്തം; നിർണായക നീക്കത്തിന് ബിജെപി, കരുതലോടെ ആർജെഡി

പട്ന : ബിഹാറില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച ജെഡിയു നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്ഭവനിലെത്തി ഗവർണറെ കണ്ടാണ് നിതീഷ് കുമാർ രാജിക്കത്ത് കൈമാറിയത്. ആർജെ‍ഡിയുടെ പിന്തുണക്കത്തും അദ്ദേഹം ഗവർണർക്കു കൈമാറി. ഇനി ആർജെഡി നേതാവ് തേജസ്വി യാദവിനൊപ്പം...

Read moreDetails

ബിഹാറിൽ ബിജെപി-ജെഡിയു സഖ്യം വഴിപിരിയുന്നു; നിതീഷ് കുമാര്‍ അൽപസമയത്തിനകം രാജിവയ്ക്കും

ബിഹാറിൽ ബിജെപി-ജെഡിയു സഖ്യം വഴിപിരിയുന്നു; നിതീഷ് കുമാര്‍ അൽപസമയത്തിനകം രാജിവയ്ക്കും

പറ്റ്ന: ബിഹാറിൽ നിതീഷ് കുമാർ എൻഡിഎ വിടുന്നു. ഗവർണറെ കണ്ട് ഇന്ന് തന്നെ നിതീഷ് രാജിക്കത്ത് നൽകുമെന്നാണ് സൂചന. നിതീഷിന് ആര്‍ജെഡിയും കോണ്‍ഗ്രസും പിന്തുണ അറിയിച്ച് കത്ത് കൈമാറിയിട്ടുണ്ട്. നിതീഷ് സര്‍ക്കാരിലെ തങ്ങളുടെ എംഎൽഎമാരോട് തുടര്‍നിര്‍ദേശത്തിനായി കാത്തിരിക്കാൻ ബിജെപി നിര്‍ദേശിച്ചിട്ടുണ്ട്. ബിഹാറിൽ...

Read moreDetails

ആർബിഐയുടെ താക്കീത്; ഈ ബാങ്കുകൾ 40 ലക്ഷം വരെ പിഴ നൽകണം

ആർബിഐയുടെ താക്കീത്; ഈ ബാങ്കുകൾ 40 ലക്ഷം വരെ പിഴ നൽകണം

ദില്ലി: രാജ്യത്തെ എട്ട് ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു ലക്ഷം രൂപ മുതൽ 40 ലക്ഷം രൂപ വരെയാണ് പിഴ. ഛത്തീസ്ഗഡ് രാജ്യ സഹകാരി ബാങ്ക്, ഗോവ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഗർഹ സഹകരണ ബാങ്ക്,...

Read moreDetails

കറുത്ത ട്രോളി ബാഗ് വലിച്ചിഴച്ച് യുവതി, പരിശോധിച്ച വനിത പൊലീസ് ഞെട്ടി ; ബാഗില്‍ കാമുകന്‍റെ മൃതദേഹം

കറുത്ത ട്രോളി ബാഗ് വലിച്ചിഴച്ച് യുവതി, പരിശോധിച്ച വനിത പൊലീസ് ഞെട്ടി ; ബാഗില്‍ കാമുകന്‍റെ മൃതദേഹം

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ വിവാഹത്തില്‍ നിന്നും പിന്മാറിയ കാമുകനെ കൊന്ന് സ്യൂട്ട് കേസ് ബാഗിലാക്കി യുവതി. ഗാസിയബാദിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മൃതദേഹം ഉപേക്ഷിക്കാനായുള്ള നീക്കത്തിനിടെ യുവതി പൊലീസ് പിടിയിലായി.  ഞായറാഴ്ച രാത്രിയാണ് ഗാസിയബാദില്‍  താമസിക്കുന്ന പ്രീതി ശര്‍മയെന്ന യുവതിയെ കാമുകനെ കഴുത്തറുത്ത്...

Read moreDetails

ജീവനക്കാർക്ക് ആശ്വസിക്കാം, ക്ഷാമബത്ത ഉയർത്തിയേക്കും ; എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കില്ലെന്ന് കേന്ദ്രം

വായ്പ വിതരണത്തില്‍ വര്‍ധന ; കേരള ബാങ്കുകള്‍ക്ക് കുതിപ്പ്

ദില്ലി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിന് എട്ടാം ശമ്പള കമ്മീഷനെ നിയമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. ലോക്സഭയിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2026 ജനുവരി ഒന്നിന് പരിഷ്കരിച്ച ശമ്പളം നൽകണം എന്നുണ്ടെങ്കിൽ ഇപ്പോൾ ശമ്പള പരിഷ്കരണ...

Read moreDetails

ബിജെപി കിസാന്‍മോര്‍ച്ച നേതാവ് അറസ്റ്റിൽ ; നടപടി അയൽക്കാരിയെ കയ്യേറ്റം ചെയ്ത കേസിൽ

ബിജെപി കിസാന്‍മോര്‍ച്ച നേതാവ് അറസ്റ്റിൽ ; നടപടി അയൽക്കാരിയെ കയ്യേറ്റം ചെയ്ത കേസിൽ

ദില്ലി : നോയിഡയിൽ വൃക്ഷത്തൈ നടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അയൽക്കാരിയായ സ്ത്രീയെ കയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത കേസിൽ ബിജെപി കിസാന്‍മോര്‍ച്ച നേതാവ് ശ്രീകാന്ത് ത്യാഗി അറസ്റ്റിൽ. ഒളിവിൽ പോയ ഇയാളെ മീററ്റിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചിന്...

Read moreDetails

കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ ഏഴിന് തുടങ്ങും ; കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസം നീളും

ഡിസിസി ഭാരവാഹിപ്പട്ടിക ; കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു ; അന്തിമ തീരുമാനം കെപിസിസി തലത്തിലായേക്കും

ദില്ലി: കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്രക്ക് സെപ്റ്റംബര്‍ ഏഴിന് തുടക്കം. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസമാണ് പദയാത്ര. രാഹുല്‍ഗാന്ധി നേതൃത്വം നല്‍കുന്ന യാത്രയില്‍ പ്രധാന നേതാക്കള്‍ അണിനിരക്കും. 12 സംസ്ഥാനങ്ങളിലൂടെയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും പദയാത്ര കടന്നു...

Read moreDetails

കോളേജിനുള്ളില്‍ ജിമ്മും എടിഎമ്മും വേണം ; വാട്ടര്‍ ടാങ്കിന് മുകളില്‍കയറി പെണ്‍കുട്ടികളുടെ പ്രതിഷേധം

കോളേജിനുള്ളില്‍ ജിമ്മും എടിഎമ്മും വേണം ; വാട്ടര്‍ ടാങ്കിന് മുകളില്‍കയറി പെണ്‍കുട്ടികളുടെ പ്രതിഷേധം

ജയ്പൂർ: കോളേജ് ക്യാംപസിനുള്ളില്‍  ജിമ്മും എടിഎമ്മും വേണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ പ്രതിഷേധം. വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിനികള്‍ സമരം ചെയ്തതോടെ ഒടുവില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കി കോളേജ് അധികൃതര്‍.  രാജസ്ഥാനിലെ ജയ്പൂരില്‍ സർക്കാർ നിയന്ത്രണത്തിലുള്ള മഹാറാണി കോളേജിലാണ് വിദ്യാര്‍ത്ഥിനികളുടെ സമരത്തിന്...

Read moreDetails

12,000 രൂപയ്ക്ക് താഴെ വിലയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കാൻ ഇന്ത്യ ; റിപ്പോർട്ട്

മേയർമാർക്കും നഗരസഭാ അധ്യക്ഷന്മാർക്കും ഔദ്യോഗിക ഫോൺനമ്പർ

ദില്ലി: 12,000 രൂപയില്‍ കുറവുള്ള ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ നിരോധിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. ഷവോമി പോലുള്ള ഇന്ത്യന്‍ വിപണിയിലെ മുന്‍നിര മൊബൈല്‍ കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന തീരുമാനമായിരിക്കും ഇതെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നത്. ആഭ്യന്തര വ്യവസായത്തിന് പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്...

Read moreDetails

മഹാരാഷ്ട്ര മന്ത്രിസഭ വികസനം ഇന്ന് ; 18 പേർ സത്യപ്രതിജ്ഞ ചെയ്യും,ആഭ്യന്തരവകുപ്പ് ഫഡ്നാവിസിന് തന്നെയെന്ന് സൂചന

മഹാരാഷ്ട്ര മന്ത്രിസഭ വികസനം ഇന്ന് ; 18 പേർ സത്യപ്രതിജ്ഞ ചെയ്യും,ആഭ്യന്തരവകുപ്പ് ഫഡ്നാവിസിന് തന്നെയെന്ന് സൂചന

മുംബൈ : അനിശ്ചിതത്വത്തിന് ഒടുവിൽ മഹാരാഷ്ട്രയിലെ മന്ത്രിസഭാ(cabinet) വികസനം ഇന്ന്. പുതിയ സർക്കാർ അധികാരത്തിലേറി 40 ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിസഭാ വികസനം. നിലവിൽ മുഖ്യമന്ത്രി ഏകനാഥ് ശിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മാത്രം ചേരുന്നതാണ് മന്ത്രിസഭ. ബിജെപിയിൽ നിന്നും ശിൻഡെ പക്ഷത്ത് നിന്നും...

Read moreDetails
Page 1365 of 1748 1 1,364 1,365 1,366 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.