ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ശനിയാഴ്ച; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമത

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ശനിയാഴ്ച; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമത

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജിഎസ്ടി, കേന്ദ്രപദ്ധതികളിൽ തുക അനുവദിക്കുന്നതിലെ കാലതാമസം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ബംഗാൾ മുൻമന്ത്രി പാർഥ ചാറ്റർജിയുടെ അറസ്റ്റും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും ചർച്ചയായതായാണ് വിവരം....

Read moreDetails

തമിഴ്നാട്ടിലും കനത്ത മഴ തുടരുന്നു ; തെക്കൻ ജില്ലകളിൽ മഴക്കെടുതി രൂക്ഷം

മഹാരാഷ്ട്ര മുതൽ വടക്കൻ കേരളം വരെ ന്യൂനമ‍ര്‍ദ്ദപാത്തി ; ഞായറാഴ്ച വരെ ശക്തമായ മഴ തുടരും

ചെന്നൈ: തമിഴ്നാടിന്‍റെ വിവിധ ജില്ലകളിലും മഴ തുടരുകയാണ്. തെക്കൻ ജില്ലകളിലാണ് കാര്യമായ മഴക്കെടുതികളുള്ളത്. മേട്ടൂർ, ഷോളയാർ അണക്കെട്ടുകളിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിവായിട്ടില്ല. തിരുപ്പൂരിൽ അമരാവതി നദിയിൽ ഒഴുക്കിൽപ്പെട്ട് ഒരു യുവാവിനെ കാണാതായി. അഗ്നിരക്ഷാ സേന...

Read moreDetails

ജൂണിൽ മാത്രം വാട്ട്സ്ആപ്പ് പുറത്താക്കിയത് 22 ലക്ഷം ഇന്ത്യന്‍ വാട്ട്സ്ആപ്പ് അക്കൗണ്ടുകളെ

ജൂണിൽ മാത്രം വാട്ട്സ്ആപ്പ് പുറത്താക്കിയത് 22 ലക്ഷം ഇന്ത്യന്‍ വാട്ട്സ്ആപ്പ് അക്കൗണ്ടുകളെ

ദില്ലി: ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന കണ്ടെത്തലിനെ തുടർന്ന് 22 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്സ്ആപ്പ്. ജൂണ്‍ മാസത്തിലാണ് നിരോധനം നടപ്പിലാക്കിയതെന്ന് വാട്ട്സ്ആപ്പിന്‍റെപ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ടില്‍ പറയുന്നു. ഉപയോക്താക്കളില്‍ നിന്നും ലഭിച്ച ‘നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള’പ്രതികരണമായാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു....

Read moreDetails

സഹകരണക്കേസിൽ മുൻ എംഎൽഎ ശിവദാസൻ നായർക്ക് തിരിച്ചടി

സഹകരണക്കേസിൽ മുൻ എംഎൽഎ ശിവദാസൻ നായർക്ക് തിരിച്ചടി

ദില്ലി: സഹകരണക്കേസിൽ മുൻ എം എൽ എ ശിവദാസൻ നായർക്ക് തിരിച്ചടി. സഹകരണ രജിസ്ട്രാർ വിളിച്ചു ചേർക്കുന്ന ജനറൽബോഡി യോഗത്തിൽ അവിശ്വാസപ്രമേയം പരിഗണിക്കുന്നതിൽ തെറ്റില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കി. സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാർ...

Read moreDetails

പ്രവാസികൾക്ക് ആശ്വസിക്കാം ; വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകൾ അടയ്ക്കാം

പ്രവാസികൾക്ക് ആശ്വസിക്കാം ; വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകൾ അടയ്ക്കാം

ദില്ലി: പ്രവാസികൾക്ക് വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകൾ അടയ്ക്കാം. ഇതിനായി ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം അവതരിപ്പിച്ച് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ആർബിഐയുടെ ധന നയ അവലോകത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന പൗരന്മാർക്കും ഈ സൗകര്യം സഹായകമാകുമെന്നും അദ്ദേഹം...

Read moreDetails

ഫ്രാങ്കോ കേസിൽ കന്യാസ്ത്രീയുടെ ചിത്രം വെളിപ്പെടുത്തിയെന്ന കേസ് ; സർക്കാരിന് തിരിച്ചടി, അപ്പീൽ ഹർജി തള്ളി

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി: ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരായ കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം  വെളിപ്പെടുത്തിയെന്ന കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി സുപ്രീം കോടതി തള്ളി. എന്നാൽ മാധ്യമപ്രവർത്തകർക്ക് കന്യാസ്ത്രീകൾ ചിത്രം അയച്ച്...

Read moreDetails

രാഷ്ട്രപതിഭവനിലേക്ക് കോൺഗ്രസ് മാർച്ച്, നയിച്ചത് സോണിയ, സംഘർഷം ; രാഹുൽ അടക്കം അറസ്റ്റിൽ

രാഷ്ട്രപതിഭവനിലേക്ക് കോൺഗ്രസ് മാർച്ച്, നയിച്ചത് സോണിയ, സംഘർഷം ; രാഹുൽ അടക്കം അറസ്റ്റിൽ

ദില്ലി : ഇഡി റെയ്ഡിനും വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. രാഹുൽ ഗാന്ധിയടക്കമുള്ള എംപിമാരെയും ദേശീയ നേതാക്കളടക്കളെയും അറസ്റ്റ് ചെയ്ത് നീക്കി. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് എംപിമാരുടെ മാർച്ചിന് നേതൃത്വം നൽകിയത്. കറുത്ത...

Read moreDetails

പലിശ നിരക്ക് ഉയർത്തി ആർബിഐ ; റിപ്പോ 50 ബേസിസ് പോയിന്റ് കൂടി

റിസർവ് ബാങ്കുമായി സഹകരിക്കണം ; ബാങ്ക് ഒഴിവാക്കൽ നിർദേശത്തിൽ സർക്കാർ പിന്നോട്ട്

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം പലിശ നിരക്ക് ഉയർത്തി. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വർധിപ്പിച്ചു. 2019 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക് 5.40 ലാണ് റിപ്പോ. ആർ‌ബി‌ഐ  മോണിറ്ററി...

Read moreDetails

അച്ഛൻ അപകടത്തിൽപ്പെട്ടു, കുടുംബം നോക്കാൻ ഡെലിവറി ബോയിയായി ഏഴു വയസുകാരൻ ; വീഡിയോ വൈറൽ, ഇടപെട്ട് സൊമാറ്റോ

അച്ഛൻ അപകടത്തിൽപ്പെട്ടു, കുടുംബം നോക്കാൻ ഡെലിവറി ബോയിയായി ഏഴു വയസുകാരൻ ; വീഡിയോ വൈറൽ, ഇടപെട്ട് സൊമാറ്റോ

വയസ് ഏഴ്, ജോലി സൊമാറ്റോ ഡെലിവറി ബോയി. കഴി‍ഞ്ഞ ദിവസം ഒരു ഉപഭോക്താവ് പങ്കിട്ട വീഡിയോയിലെ കുട്ടിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒരു സൊമാറ്റോ ഉപഭോക്താവ് ഓഗസ്റ്റ് ഒന്നിന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. അടുത്തിടെയാണ് തന്റെ കുടുംബം...

Read moreDetails

പട്ടിണിയാൽ അമ്മ മരിച്ചതറിയാതെ കവിളോട് ചേർന്നുറങ്ങി കുഞ്ഞ്; കരളലിയിക്കുന്ന ചിത്രം

പട്ടിണിയാൽ അമ്മ മരിച്ചതറിയാതെ കവിളോട് ചേർന്നുറങ്ങി കുഞ്ഞ്; കരളലിയിക്കുന്ന ചിത്രം

പട്ന: അമ്മ മരിച്ചതറിയാതെ ആ കവളിൽ തല ചായ്ച്ചുറങ്ങുന്ന മൂന്നു വയസുകാരന്‍റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വേദനയോടെ പങ്കുവെക്കപ്പെടുന്നത്. ബിഹാറിലെ ഭഗൽപൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. 35കാരിയായ സ്ത്രീയെ ആണ് പ്ലാറ്റ്ഫോമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീയുടെ സമീപത്ത്...

Read moreDetails
Page 1370 of 1748 1 1,369 1,370 1,371 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.