• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സഹകരണക്കേസിൽ മുൻ എംഎൽഎ ശിവദാസൻ നായർക്ക് തിരിച്ചടി

by Web Desk 04 - News Kerala 24
August 5, 2022 : 4:15 pm
in India, News
Reading Time: 1 min read
0
A A
0
സഹകരണക്കേസിൽ മുൻ എംഎൽഎ ശിവദാസൻ നായർക്ക് തിരിച്ചടി

ദില്ലി: സഹകരണക്കേസിൽ മുൻ എം എൽ എ ശിവദാസൻ നായർക്ക് തിരിച്ചടി. സഹകരണ രജിസ്ട്രാർ വിളിച്ചു ചേർക്കുന്ന ജനറൽബോഡി യോഗത്തിൽ അവിശ്വാസപ്രമേയം പരിഗണിക്കുന്നതിൽ തെറ്റില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കി. സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടിക്ക് എതിരെയായിരുന്നു കെ. ശിവദാസൻ നായർ സുപ്രീം കോടതിയെ സമീപിച്ചത്.

സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടിയും സുപ്രിംകോടതി ശരിവെച്ചു. ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിലും അവിശ്വാസം പാസായതിലും ഇടപെടാനില്ലെന്നും ശിവദാസൻ നായർ ഉൾപ്പെടെയുള്ളവർക്ക് വരുന്ന തെരെഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് വ്യക്തമാക്കി.

കേരള സഹകരണ സൊസൈറ്റി നിയമ പ്രകാരം സൊസൈറ്റിയുടെ ജനറൽ ബോഡി യോഗം വിളിച്ചുചേർക്കാൻ സഹകരണ രജിസ്ട്രാർക്ക് അധികാരമുണ്ടെങ്കിലും യോഗത്തിൽ സൊസൈറ്റിയുടെ ദൈനംദിന പ്രവർത്തനങ്ങളെ സംബന്ധിച്ച് മാത്രം ചർച്ച നടത്താനാകൂവെന്നാണ് ഹർജിക്കാർ വാദിച്ചത്. മാത്രമല്ല ആവിശ്വാസം പ്രമേയം അവതരിപ്പിച്ച നടപടി റദ്ദാക്കണമെന്നും ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ പി എൻ രവീന്ദ്രൻ, അഭിഭാഷകൻ പി എസ് സുധീർ എന്നിവർ വാദിച്ചു.

സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടി നേരത്ത കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ചും ശരിവച്ചിരുന്നു. സഹകരണ രജിസ്ട്രാറുടെ നടപടിയിൽ അപാകതയില്ലെന്നായിരുന്നു നേരത്തെ ഹൈക്കോടതിയും വിധിച്ചത്. യുഡിഎഫ് ഭരണസമിതിക്കെതിരെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പാസാക്കിയത്. എന്നാൽ അവിശ്വാസം പാസായതോടെ സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ സർക്കാർ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഭരണം ഏർപ്പെടുത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 288 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Next Post

തൃശൂർ ജില്ലയിലെ പിഎസ്‍സി പ്ലസ് ടൂ തല പ്രാഥമിക പരീക്ഷ കേന്ദ്രത്തില്‍ മാറ്റം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തൃശൂർ ജില്ലയിലെ പിഎസ്‍സി പ്ലസ് ടൂ തല പ്രാഥമിക പരീക്ഷ കേന്ദ്രത്തില്‍ മാറ്റം

തൃശൂർ ജില്ലയിലെ പിഎസ്‍സി പ്ലസ് ടൂ തല പ്രാഥമിക പരീക്ഷ കേന്ദ്രത്തില്‍ മാറ്റം

ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് മൂന്ന് വയസുകാരി മരിച്ചു: ലോറി ഡ്രൈവര്‍ മദ്യലഹരിയിലെന്ന് സംശയം

ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് മൂന്ന് വയസുകാരി മരിച്ചു: ലോറി ഡ്രൈവര്‍ മദ്യലഹരിയിലെന്ന് സംശയം

ജൂണിൽ മാത്രം വാട്ട്സ്ആപ്പ് പുറത്താക്കിയത് 22 ലക്ഷം ഇന്ത്യന്‍ വാട്ട്സ്ആപ്പ് അക്കൗണ്ടുകളെ

ജൂണിൽ മാത്രം വാട്ട്സ്ആപ്പ് പുറത്താക്കിയത് 22 ലക്ഷം ഇന്ത്യന്‍ വാട്ട്സ്ആപ്പ് അക്കൗണ്ടുകളെ

ഒരിടവേളയ്ക്ക് ശേഷം യുഎഇയില്‍ കൊവിഡ് കേസുകളില്‍ കുറവ്; പുതിയ രോഗികള്‍ ആയിരത്തില്‍ താഴെ മാത്രം

ഒരിടവേളയ്ക്ക് ശേഷം യുഎഇയില്‍ കൊവിഡ് കേസുകളില്‍ കുറവ്; പുതിയ രോഗികള്‍ ആയിരത്തില്‍ താഴെ മാത്രം

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി ; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി ; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021