ദില്ലി: അടുത്ത മൂന്ന് ദിവസം നിർണായകമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ അപകടത്തിൽ പെടുന്നതിൽ ആശങ്കയുണ്ടാകുന്നെന്ന് സീനിയർ സയന്റിസ്റ്റ് ആർ.കെ ജെനമണി മാധ്യമങ്ങളോട് പറഞ്ഞു. വരും ദിവസങ്ങളിൽ മധ്യ, വടക്കൻ മേഖലകളിലും ശക്തി പ്രാപിക്കാനാണ് സാധ്യത. ജനങ്ങൾ ജലാശയങ്ങൾക്കടുത്തേക്ക് പോവരുത്,...
Read moreDetailsബെംഗളൂരു: ബംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു. വസന്ത് നഗറിലാണ് സംഭവം. കണ്ണൂർ സ്വദേശി വിനോദിന്‍റെ മകൾ 8 വയസ്സുകാരി അഹാനയാണ് മരിച്ചത്. വീട് വൃത്തിയാക്കാനായി കീടനാശിനി അടിച്ചിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Read moreDetailsആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാൻ തിരുവനന്തപുരത്ത് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ തീരുമാനം. വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മന്ത്രി പി.എ. മുഹമ്മദ്...
Read moreDetailsദില്ലി: ശ്രീലങ്കയുടെ പ്രധാന തുറമുഖമായ ഹമ്പൻതോട്ട തുറമുഖത്തേക്ക് അടുത്തയാഴ്ച എത്തുന്ന ചൈനീസ് ‘ചാരക്കപ്പൽ’ സംബന്ധിച്ച് ആശങ്കയുമായി ഇന്ത്യ. കപ്പലിന്റെ സന്ദർശനത്തെക്കുറിച്ച് ശ്രീലങ്കൻ അധികൃതരുമായി ഇന്ത്യ ചർച്ച നടത്തി. ‘യുവാൻ വാൻ 5’ ക്ലാസ് ട്രാക്കിംഗ് കപ്പലാണ് ശ്രീലങ്കയിൽ എത്തുന്നത്. 'ഗവേഷണ' കപ്പലാണെന്നാണ്...
Read moreDetailsദില്ലി : പെഗാസസ് ചാര സോഫ്റ്റ്‍വെയറിനെ കുറിച്ച് അന്വേഷിച്ച സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചു. വിരമിച്ച ജസ്റ്റിസ് ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറിയത്. ഈ മാസം 12ന് കേസ് പരിഗണിക്കുമ്പോൾ ഉള്ളടക്കം സുപ്രീം...
Read moreDetailsമുംബൈ : കെട്ടിട പുനർനിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ ശിവസേന രാജ്യസഭാംഗവും പാർട്ടി മുഖപത്രമായ സാമ്ന എക്സിക്യൂട്ടീവ് എഡിറ്ററുമായ സഞ്ജയ് റാവുത്തിനെ കോടതി ഇൗ മാസം 4 വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിൽ വിട്ടു.ഞായറാഴ്ച രാവിലെ 7 മുതൽ...
Read moreDetailsദില്ലി: ഇന്ത്യയിൽ ഉടനീളം 5ജി സേവനം നൽകാൻ തങ്ങൾ തയ്യാറായി കഴിഞ്ഞെന്ന് മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോ അറിയിച്ചു. ഇന്ന് അവസാനിച്ച 5ജി സ്പെക്ട്രം ലേലത്തിൽ മുഴുവൻ ബാൻഡുകളും ലേലത്തിൽ നേടിയത് തങ്ങൾ മാത്രമാണെന്നും ജിയോ അവകാശപ്പെട്ടു. പരമാവധി സ്പെക്ട്രം...
Read moreDetailsമുംബൈ: നഗ്നവീഡിയോ കോൾ ചെയ്ത് വയോധികരിൽ നിന്ന് യുവതി 3.63 ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈ അന്ധേരിയിലെ അയൽപക്കക്കാരായ രണ്ട് വയോധികർക്കാണ് പണം നഷ്ടപ്പെട്ടത്. പരാതിയെ തുടർന്ന് അംബോലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരുവരെയും ഭീഷണിപ്പെടുത്തി പണം തട്ടിയത് ഒരാളാണോ...
Read moreDetailsഭോപാൽ (മധ്യപ്രദേശ്) : ജബൽപുരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയുണ്ടായ തീപിടിത്തത്തിൽ ജീവനക്കാരും രോഗികളും ഉൾപ്പെടെ 10 പേർ മരിച്ചു. ന്യൂ ലൈഫ് മെഡിസിറ്റി ആശുപത്രിയിൽ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും കെട്ടിടത്തിൽ തീപടർന്നു കഴിഞ്ഞിരുന്നു. ഷോർട് സർക്യൂട്ട് ആണ് കാരണമെന്നു...
Read moreDetailsന്യൂഡൽഹി : രാജ്യത്ത് വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്രസർക്കാരിന്റെ തക്കസമയത്തുള്ള ഇടപെടലുകൾക്ക് കഴിഞ്ഞെന്ന് ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെട്ടു. ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്കോ നിരന്തര പണപ്പെരുപ്പത്തിലേക്കോ വീഴില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയും റഷ്യ–യുക്രെയ്ൻ യുദ്ധവും കാരണം ലോകം മുഴുവൻ സാമ്പത്തിക...
Read moreDetails