• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എല്ലാ സര്‍ക്കിളിലും മുന്നിൽ; രാജ്യത്ത് 5ജി ലഭ്യമാക്കാൻ പൂര്‍ണ സജ്ജരെന്ന് ജിയോ

by Web Desk 04 - News Kerala 24
August 2, 2022 : 7:38 am
in India, News
Reading Time: 1 min read
0
A A
0
എല്ലാ സര്‍ക്കിളിലും മുന്നിൽ; രാജ്യത്ത് 5ജി ലഭ്യമാക്കാൻ പൂര്‍ണ സജ്ജരെന്ന് ജിയോ

ദില്ലി: ഇന്ത്യയിൽ ഉടനീളം 5ജി സേവനം നൽകാൻ തങ്ങൾ തയ്യാറായി കഴിഞ്ഞെന്ന് മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോ അറിയിച്ചു. ഇന്ന് അവസാനിച്ച 5ജി സ്പെക്ട്രം ലേലത്തിൽ മുഴുവൻ ബാൻഡുകളും ലേലത്തിൽ നേടിയത് തങ്ങൾ മാത്രമാണെന്നും ജിയോ അവകാശപ്പെട്ടു. പരമാവധി സ്പെക്ട്രം സ്വന്തമാക്കുക വഴി രാജ്യത്തെ 22 ടെലികോം സര്‍ക്കിളുകളിലും തങ്ങൾക്ക് മുന്നേറാൻ സാധിക്കുമെന്നും യഥാര്‍ത്ഥ 5ജി സേവനം ജനങ്ങൾക്ക് നൽകാൻ സാധിക്കുക ജിയോക്ക് മാത്രമായിരിക്കുമെന്നും കമ്പനി പ്രതികരിച്ചു.

ഫൈവ് ജി ലേലത്തില്‍ 88078 കോടി രൂപയുടെ സ്പെക്ട്രം സ്വന്തമാക്കി റിലയന്‍സ് ജിയോ ആണ് ഒന്നാമത്. സ്പെക്ട്രത്തിന്‍റെ 71 ശതമാനം വില്‍പ്പന നടന്നെന്നും ഒന്നരലക്ഷം കോടിയിലധികം രൂപയുടെ ലേലമാണ് നടന്നതെന്നും കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. ലേലം നടത്തിയ 72,098 മെഗാഹാർട്സിൽ 51,236 മെഗാഹെഡ്സിന്‍റെ വിൽപ്പനയാണ് നടന്നത്. അദാനി ഡാറ്റ 400 മെഗാഹെഡ്സ്, ഭാരതി എയർടെൽ 19,867 മെഗാഹെഡ്സ്, റിലയൻസ് ജിയോ 24,740 മെഗാഹെഡ്സ്, വോഡഫോൺ 6228 മെഗാഹെഡ്സ് എന്നിങ്ങനെയാണ് സ്വന്തമാക്കിയത്. ഒക്ടോബറോടുകൂടി രാജ്യത്ത് ഫൈവ് ജി സേവനം ലഭ്യമായി തുടങ്ങുമെന്നും, അടുത്ത വർഷം പൂർണ തോതില്‍ ലഭ്യമാക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വേമ്പനാട്ടു കായലിൽ മത്സ്യബന്ധനത്തിന് പോയ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി

Next Post

അപകടാവസ്ഥയിൽ സ്കൂൾ ; മേപ്പറമ്പ് സർക്കാർ യുപി സ്കൂൾ എപ്പോൾ വേണമെങ്കിലും നിലംപതിക്കാം,സമരവുമായി നാട്ടുകാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അപകടാവസ്ഥയിൽ സ്കൂൾ ; മേപ്പറമ്പ് സർക്കാർ യുപി സ്കൂൾ എപ്പോൾ വേണമെങ്കിലും നിലംപതിക്കാം,സമരവുമായി നാട്ടുകാർ

അപകടാവസ്ഥയിൽ സ്കൂൾ ; മേപ്പറമ്പ് സർക്കാർ യുപി സ്കൂൾ എപ്പോൾ വേണമെങ്കിലും നിലംപതിക്കാം,സമരവുമായി നാട്ടുകാർ

ഷാർജ ഭരണാധികാരിയെ മുഖ്യമന്ത്രി കണ്ടത് വീണ വിജയന്റെ ബിസിനസ് ചർച്ചയ്ക്ക്: സ്വപ്‌ന

ഷാർജ ഭരണാധികാരിയെ മുഖ്യമന്ത്രി കണ്ടത് വീണ വിജയന്റെ ബിസിനസ് ചർച്ചയ്ക്ക്: സ്വപ്‌ന

‘ ശ്രീറാമിനെ മാറ്റിയത് തെറ്റായ സന്ദേശമാണ് നല്‍കുന്നത് ‘ ; പ്രതിഷേധവുമായി സുരേന്ദ്രൻ

' ശ്രീറാമിനെ മാറ്റിയത് തെറ്റായ സന്ദേശമാണ് നല്‍കുന്നത് ' ; പ്രതിഷേധവുമായി സുരേന്ദ്രൻ

സഞ്ജയ് റാവുത്ത് 4 വരെ ഇ‍ഡി കസ്റ്റഡിയിൽ

സഞ്ജയ് റാവുത്ത് 4 വരെ ഇ‍ഡി കസ്റ്റഡിയിൽ

എൻഡോസൾഫാൻ ഉപയോഗം:പാലക്കാട് തെങ്കരയിൽ 45പേർക്ക് കടുത്ത ജനിതകരോഗങ്ങളെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട്, ധനസഹായമില്ല

എൻഡോസൾഫാൻ ഉപയോഗം:പാലക്കാട് തെങ്കരയിൽ 45പേർക്ക് കടുത്ത ജനിതകരോഗങ്ങളെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട്, ധനസഹായമില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021