ബിജെപി വിട്ട് തൃണമൂലിലെത്തിയ എംഎൽഎയുടെ കമ്പനിക്ക് ഇഡി നോട്ടിസ്

ബിജെപി വിട്ട് തൃണമൂലിലെത്തിയ എംഎൽഎയുടെ കമ്പനിക്ക് ഇഡി നോട്ടിസ്

കൊൽക്കത്ത: കൊൽക്കത്ത ആസ്ഥാനമായുള്ള രണ്ട് ചാനലുമായി സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയ എംഎൽഎ കൃഷ്ണ കല്യാണിയുടെ ഉടമസ്ഥതയിലുള്ള ഭക്ഷ്യനിർമാണ സ്ഥാപനത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്. 2002 ൽ സ്ഥാപിതമായ ‘കല്യാണി സോൾവെക്‌സ് പ്രൈവറ്റ് ലിമിറ്റഡ്’...

Read moreDetails

അധ്യാപികയെ പ്രിൻസിപ്പൽ പീഡിപ്പിച്ചു; ദൃശ്യങ്ങൾ ഇന്റർനെറ്റിൽ: പിന്നാലെ തട്ടിക്കൊണ്ടുപോയി

അധ്യാപികയെ പ്രിൻസിപ്പൽ പീഡിപ്പിച്ചു; ദൃശ്യങ്ങൾ ഇന്റർനെറ്റിൽ: പിന്നാലെ തട്ടിക്കൊണ്ടുപോയി

ല‌ക്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ 22 വയസ്സുകാരിയായ അധ്യാപികയെ ബലാത്സംഗം ചെയ്‌ത പ്രിൻസിപ്പലിനെതിരെ കേസെടുത്തു. പരാതി നൽകിയതിനു തൊട്ടുപിന്നാലെ പീഡനദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതായും യുവതിയെ വീട്ടിൽ നിന്ന് കടത്തിക്കൊണ്ടുപോയതായും അതിജീവിതയുടെ കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രതിയെ കസ്റ്റഡിയിൽ എടുത്തതായി...

Read moreDetails

എലിവിഷം പുരട്ടിയ തക്കാളി അബദ്ധത്തിൽ നൂഡിൽസിൽ ​ചേർത്ത് കഴിച്ചു; യുവതി മരിച്ചു

എലിവിഷം പുരട്ടിയ തക്കാളി അബദ്ധത്തിൽ നൂഡിൽസിൽ ​ചേർത്ത് കഴിച്ചു; യുവതി മരിച്ചു

മുംബൈ: നൂഡിൽസ് പാകം ചെയ്യുന്നതിനിടെ എലിവിഷം കലർത്തിയ തക്കാളി അബദ്ധത്തിൽ മുറിച്ചിട്ട് കഴിച്ച യുവതിക്കു ദാരുണാന്ത്യം. മുംബൈ മലാഡിലെ പാസ്കൽ വാഡിയിൽ രേഖ നിഷാദ്(35) ആണ് മരിച്ചത്. ചികിത്സക്കിടെ ബുധനാഴ്ചയായിരുന്നു യുവതിയുടെ മരണം. എലികളെ കൊല്ലാൻ വിഷം കലർത്തിയ തക്കാളി വീട്ടിൽ...

Read moreDetails

ജഹാംഗീർ പുരി സംഘർഷം, ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമെന്ന് കുറ്റപത്രം

ജഹാംഗീർ പുരി സംഘർഷം, ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമെന്ന് കുറ്റപത്രം

ദില്ലി: ജഹാംഗീർ പുരി സംഘർഷ കേസിലെ കുറ്റപത്രത്തിൻ്റെ പകർപ്പ് പുറത്ത്. ജഹാംഗീർ പുരിയിൽ നടന്നത് ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആയുധങ്ങൾ കയ്യിലുണ്ടായിരുന്നുവെങ്കിലും ശോഭയാത്ര സമാധാനപരമായിരുന്നുവെന്ന് ദില്ലി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യപ്രതിയും സംഘവും യാത്രയ്ക്ക് നേരെ ആക്രമണം...

Read moreDetails

ഫാസിൽ വധം: 11 പേർ കൂടി കസ്റ്റഡിയിൽ; മംഗളൂരുവിൽ നിരോധനാജ്ഞ തുടരുന്നു

ഫാസിൽ വധം: 11 പേർ കൂടി കസ്റ്റഡിയിൽ; മംഗളൂരുവിൽ നിരോധനാജ്ഞ തുടരുന്നു

ബെംഗളൂരു: മംഗളൂരു സൂറത്കൽ സ്വദേശി ഫാസിൽ കൊല്ലപ്പെട്ട കേസിൽ 11 പേർ കൂടി കസ്റ്റഡിയിൽ. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം 21 ആയി. അതേസമയം, കൊലപാതകം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും പൊലീസിന് പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല. കസ്റ്റഡിയിലുള്ള 21 പേരെയും ചോദ്യം...

Read moreDetails

ആറ് വയസുകാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ക്ക് 81 വര്‍ഷം തടവ്; 4 കേസുകളില്‍ ശിക്ഷ വിധിച്ച് പോക്സോ കോടതി

എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ഒരു മാസം പീഡിപ്പിച്ചു; പുറത്തറിഞ്ഞത് കൊലക്കേസ് പ്രതിയെ ചോദ്യം ചെയ്തപ്പോൾ

ഇടുക്കി: കുട്ടികൾക്കെതിരെയുള്ള നാല് ലൈംഗിക അതിക്രമ കേസുകളിൽ ഇടുക്കി അതിവേഗ പോക്സോ കോടതി ഒരേ ദിവസം ശിക്ഷ വിധിച്ചു. ഇടുക്കി, രാജാക്കാട് പോലീസ് സ്റ്റേഷനുകളിൽ എടുത്ത കേസുകളിലാണ് വിധി. ആറു വയസ്സുകാരിയെ പീഡിപ്പിച്ച് ഓട്ടോ ഡ്രൈവ‍ക്ക് 81 വ‍ർഷം തടവ് ഉൾപ്പെടെയാണ്...

Read moreDetails

കൊലപാതകം, സംഘർഷം; ദക്ഷിണ കന്നഡയിൽ നിരോധനാജ്ഞ നീട്ടി

കൊലപാതകം, സംഘർഷം; ദക്ഷിണ കന്നഡയിൽ നിരോധനാജ്ഞ നീട്ടി

മംഗ്ലൂരു: സംഘർഷങ്ങളെ തുടർന്ന് ദക്ഷിണ കന്നഡയിൽ നിരോധനാജ്ഞ അടുത്ത മാസം ആറ് വരെ നീട്ടി. മംഗ്ലൂരു നഗരപരിധിയിൽ തിങ്കളാഴ്ച വരെ നിരോധനാജ്ഞ തുടരും. അതിർത്തി മേഖലകളിൽ കർശന പരിശോധനയാണ്. സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിൽ എൻഐഎ ഉടൻ അന്വേഷണം...

Read moreDetails

എസ്എൻ കോളേജ് അധ്യാപക നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

എസ്എൻ കോളേജ് അധ്യാപക നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ദില്ലി: എസ്എന്‍ കോളജുകളിലെ അധ്യാപക നിയമനം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഹര്‍ജി തീര്‍പ്പാകുന്നതു വരെ അധ്യാപകരെ പിരിച്ചു വിടരുതെന്നും നിര്‍ദേശിച്ചു. വികലാംഗര്‍ക്കുള്ള നാലു ശതമാനം നിയമനം നടപ്പാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നിയമനം...

Read moreDetails

‘ആൺകുട്ടി ജനിച്ചില്ല’; അമ്മയെ ചുട്ടുകൊന്ന അച്ഛനെതിരെ പെൺമക്കളുടെ നിർണായക മൊഴി, ജീവപര്യന്ത്യം ശിക്ഷിച്ച് കോടതി

‘ആൺകുട്ടി ജനിച്ചില്ല’; അമ്മയെ ചുട്ടുകൊന്ന അച്ഛനെതിരെ പെൺമക്കളുടെ നിർണായക മൊഴി, ജീവപര്യന്ത്യം ശിക്ഷിച്ച് കോടതി

ദില്ലി: പെൺകുഞ്ഞുങ്ങളെ പ്രസവിച്ചതിന്‍റെ പേരിൽ അമ്മയെ ചുട്ടുകൊന്ന അച്ഛനെതിരെ കോടതിയിൽ മൊഴി നൽകി പെൺമക്കൾ. ഉത്തർപ്രദേശിലാണ് സംഭവം. മക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛൻ മനോജ് ബൻസാലിനെ കോടതി ജീവപര്യന്തം ശിക്ഷിച്ചു. ബുലന്ദ്ശർ കോടതിയാണ് ഇയാളെ ശിക്ഷിച്ചത്. അമ്മയെ അച്ഛനും അച്ഛന്‍റെ ബന്ധുക്കളും...

Read moreDetails

‘ഒരു വർഷം മണ്ഡലത്തിൽ കാലുകുത്തരുത്’ എംഎൽഎക്ക് നേരെ വടിയെടുത്ത് സുപ്രീം കോടതി

‘ഒരു വർഷം മണ്ഡലത്തിൽ കാലുകുത്തരുത്’ എംഎൽഎക്ക് നേരെ വടിയെടുത്ത് സുപ്രീം കോടതി

ദില്ലി: പ്രതിഷേധക്കാര്‍ക്ക് നേരെ വാഹനം ഓടിച്ചു കയറ്റിയ കേസില്‍ ഒഡീഷ എംഎല്‍എയോട് ഒരു വര്‍ഷത്തേക്ക് സ്വന്തം മണ്ഡലത്തില്‍ കാലുകുത്തിപ്പോകരുതെന്നു സുപ്രീംകോടതി. ഒരു തരത്തിലുള്ള പൊതുയോഗങ്ങളിലും ഒരു വര്‍ഷത്തേക്ക് പ്രസംഗിച്ചു പോകരുതെന്നും ബിജെഡി എംഎല്‍എ പ്രശാന്ത് കുമാര്‍ ജഗ്‌ദേവിനോട് നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ഹേമന്ത്...

Read moreDetails
Page 1379 of 1748 1 1,378 1,379 1,380 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.