എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ഒരു മാസം പീഡിപ്പിച്ചു; പുറത്തറിഞ്ഞത് കൊലക്കേസ് പ്രതിയെ ചോദ്യം ചെയ്തപ്പോൾ

എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ഒരു മാസം പീഡിപ്പിച്ചു; പുറത്തറിഞ്ഞത് കൊലക്കേസ് പ്രതിയെ ചോദ്യം ചെയ്തപ്പോൾ

നാഗ്പൂര്‍: നാഗ്പൂരിൽ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഒൻപത് പേർ അറസ്റ്റിൽ. ദരിദ്ര കുടുംബത്തിൽ അംഗമായ എട്ടാം ക്ലാസ്സുകാരിയെയാണ് പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. വിവരം പുറത്ത് പറയാതിരിക്കാൻ കുട്ടിയെ ഭീഷണിപ്പെടുത്തുകയും 300 രൂപ കൈയിൽ വച്ച് കൊടുക്കുകയും ചെയ്തു. ഒരു കൊലപാതക...

Read moreDetails

‘രാഹുല്‍ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചത് ഇടത് പാര്‍ട്ടികള്‍ക്ക് ദോഷം ചെയ്തു’ സിപിഐ രാഷ്ട്രീയ പ്രമേയ കരട്

‘രാഹുല്‍ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചത് ഇടത് പാര്‍ട്ടികള്‍ക്ക് ദോഷം ചെയ്തു’ സിപിഐ രാഷ്ട്രീയ പ്രമേയ കരട്

ദില്ലി: രാഹുല്‍ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചത് ഇടത് പാര്‍ട്ടികള്‍ക്ക് ദോഷം ചെയ്തുവെന്ന് സിപിഐ രാഷ്ട്രീയ പ്രമേയ കരട്. മതേതര ജനാധിപത്യ ഐക്യത്തിന് ഇത് തടസ്സമായെന്നും കരട് രാഷ്ട്രീയ പ്രമേയം കുറ്റപ്പെടുത്തി. ദേശീയതലത്തില്‍ വിശ്വാസയോഗ്യവും അർത്ഥപൂര്‍ണവുമായ മുന്നണി രൂപകരിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു. ദേശീയ...

Read moreDetails

‘നാക്കുപിഴ സംഭവിച്ചതാണ്, ക്ഷമ ചോദിക്കുന്നു; രാഷ്ട്രപതിക്ക് കത്തയച്ച് അധീർ രഞ്ജൻ

‘നാക്കുപിഴ സംഭവിച്ചതാണ്, ക്ഷമ ചോദിക്കുന്നു; രാഷ്ട്രപതിക്ക് കത്തയച്ച് അധീർ രഞ്ജൻ

ന്യൂഡൽഹി : രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ‘രാഷ്ട്രപത്നി’ എന്നു വിളിച്ചതിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ് ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി. രാഷ്ട്രപതിക്ക് അയച്ച കത്തിലാണ് അധീർ രഞ്ജൻ ചൗധരി രേഖാമൂലം മാപ്പ് അറിയിച്ചത്. ‘താങ്കൾ വഹിക്കുന്ന സ്ഥാനത്തെ വിവരിക്കാൻ തെറ്റായ...

Read moreDetails

മുംബൈ അന്ധേരിയിൽ കടയ്ക്ക് തീപിടിച്ചു; പുകയുയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

മുംബൈ അന്ധേരിയിൽ കടയ്ക്ക് തീപിടിച്ചു; പുകയുയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

മുംബൈ : മഹാരാഷ്ട്രയിലെ അന്ധേരിയിൽ കടയ്ക്ക് തീപിടിച്ചു. അന്ധേരിയിലെ സ്പോർട്സ് കോംപ്ലക്സിനു സമീപമുള്ള ഡിഎൻ നഗറിലെ സ്റ്റാർ ബസാറിലെ കടയ്ക്കാണ് തീപിടിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4.30നാണ് സംഭവം. കടയിൽനിന്ന് പുകയുയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവസ്ഥലത്തേക്ക് പത്തോളം ഫയർ എൻജിനുകൾ എത്തിയിട്ടുണ്ട്.

Read moreDetails

‘സർക്കാർ തിരുത്തുന്നില്ലെങ്കിൽ ജനം തീരുമാനിക്കട്ടെ’: അതൃപ്തിയോടെ ഗവർണർ

‘സർക്കാർ തിരുത്തുന്നില്ലെങ്കിൽ ജനം തീരുമാനിക്കട്ടെ’: അതൃപ്തിയോടെ ഗവർണർ

തിരുവനന്തപുരം : മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് വിഷയത്തിൽ വീണ്ടും അതൃപ്തി പരസ്യമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ‘നിയമമാണ് പ്രധാനം. എന്റെ അഭിപ്രായം അറിയിച്ചു കഴിഞ്ഞു. സുപ്രീം കോടതിയും പറഞ്ഞു. ഇനി എന്തു ചെയ്യണം?’– ഗവർണർ ചോദിച്ചു. സർക്കാർ തിരുത്തുന്നില്ലെങ്കിൽ ജനങ്ങൾ...

Read moreDetails

ഫോൺ എടുക്കുന്നതിനിടെ മുംബൈയിൽ പെൺകുഞ്ഞ് ബാൽക്കണിയിൽനിന്ന് വീണ് മരിച്ചു

ഫോൺ എടുക്കുന്നതിനിടെ മുംബൈയിൽ പെൺകുഞ്ഞ് ബാൽക്കണിയിൽനിന്ന് വീണ് മരിച്ചു

മുംബൈ : പാൽഘർ ജില്ലയിലെ വസായിൽ 3 വയസ്സുകാരി ഫ്ലാറ്റിന്റെ ഏഴാം നിലയിലെ ബാൽക്കണിയിൽനിന്ന് വീണുമരിച്ചു. ശ്രേയ മഹാജൻ ആണു മരിച്ചത്. രാവിലെ ഏഴുമണിയോടെ ശ്രേയയുടെ മൂത്ത സഹോദരനെ സ്‌കൂൾബസിൽ കയറ്റി വിടുന്നതിനായി മാതാവ് പുറത്തുപോയ സമയത്ത് കുഞ്ഞ് ബാൽക്കണിയിലേക്ക് ഇറങ്ങുകയായിരുന്നു....

Read moreDetails

യുവമോർച്ച പ്രവർത്തകന്‍റെ കൊലപാതകം: കേസ് എൻഐഎക്ക്

യുവമോർച്ച പ്രവർത്തകന്‍റെ കൊലപാതകം: കേസ് എൻഐഎക്ക്

ബെംഗളൂരു: സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതക കേസ് എന്‍ഐഎക്ക്. എന്‍ഐഎക്ക് കേസ് കൈമാറാൻ കർണാടക സർക്കാർ തീരുമാനിച്ചു. കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. കേരള അതിര്‍ത്തിക്ക് സമീപം ബെള്ളാരയില്‍ നിന്നാണ് രണ്ട് പ്രതികളും പിടിയിലായത്. കേരള രജിസട്രേഷന്‍ ബൈക്കില്‍...

Read moreDetails

കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്ത കുറ്റക്കാരന്‍

കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്ത കുറ്റക്കാരന്‍

ദില്ലി : കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്ത കുറ്റക്കാരന്‍ എന്ന് വിധിച്ച് പ്രത്യേക സിബിഐ കോടതി. നാഗ്പൂരിലെ സ്വകാര്യ കമ്പനിക്ക് ഖനനത്തിനായി കല്‍ക്കരി പാടം അനുവദിച്ച കേസിലാണ് ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയുടെ വിധി. മുൻ...

Read moreDetails

തുടര്‍ച്ചയായി മൂന്ന് കൊലപാതകങ്ങൾ: മംഗളൂരുവിൽ അതീവ ജാഗ്രത, കേരള പൊലീസും

തുടര്‍ച്ചയായി മൂന്ന് കൊലപാതകങ്ങൾ: മംഗളൂരുവിൽ അതീവ ജാഗ്രത, കേരള പൊലീസും

മംഗളൂരു:തുടര്‍ച്ചയായ മൂന്ന് കൊലപാതകങ്ങളെ തുടര്‍ന്ന് മംഗ്ലൂരുവില്‍ അതീവ ജാഗ്രത തുടരുന്നു. നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഫാസിലിന്‍റെ ഖബറടക്കം സൂറത്കലില്‍ നടത്തി. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അതേസമയം യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായി...

Read moreDetails

ഇപിഎസ് – ഒപിഎസ് തർക്കം ; കേസ് മൂന്നാഴ്ച്ചയ്ക്കം തീർപ്പാക്കാൻ മദ്രാസ് ഹൈക്കോടതിക്ക് സുപ്രിം കോടതി നിർദേശം

ഹരിദ്വാര്‍ വിദ്വേഷപ്രസംഗം ; സുപ്രീം കോടതി വാദം കേള്‍ക്കും

ദില്ലി: ഇപിഎസ് - ഒപിഎസ് തർക്കക്കേസ് മൂന്നാഴ്ച്ചയ്ക്കം തീർപ്പാക്കാൻ മദ്രാസ് ഹൈക്കോടതിക്ക് സുപ്രിം കോടതി നിർദേശം. തൽസ്ഥിതി തുടരാനും കോടതി നിർദ്ദേശിച്ചു. മദ്രാസ് ഹൈക്കോടതി ഉത്തരവിനെ  ചോദ്യം ചെയ്തുള്ള ഹർജി കോടതി തിരിച്ചയച്ചു. ഗ്രൂപ്പ് പോരിനെത്തുടർന്ന് പൂട്ടിയ അണ്ണാ ഡിഎംകെ ആസ്ഥാനം ഇപിഎസ്...

Read moreDetails
Page 1380 of 1748 1 1,379 1,380 1,381 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.