അംബാനിയുടെ വീട്ടിലെ പാചകക്കാരന് ശമ്പളം എത്ര? ആരും കൊതിക്കുന്ന വേതനം

റിലയൻസിന് പിഴ ചുമത്തി സെബി ; മുകേഷ് അംബാനി നൽകേണ്ടത് ലക്ഷങ്ങൾ

മുംബൈ: ബിസിനസ് ലോകത്തെ വാർത്തകളിൽ നിരന്തരം നിറഞ്ഞുനിൽക്കുന്ന ഒരാളാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഇന്ത്യയിലെയും ഏഷ്യയിലെയും രണ്ടാമത്തെ അതിസമ്പന്നനാണ് അദ്ദേഹം.  ഏറെക്കാലം രാജ്യത്തെയും ഏഷ്യാ വൻകരയിലെയും അതി സമ്പന്നനായിരുന്നു അദ്ദേഹം. ഈയടുത്താണ് അദ്ദേഹത്തെ മറികടന്ന് ഗൗതം അദാനി ഒന്നാം...

Read moreDetails

കൊലപാതകം,സംഘർഷം : ദക്ഷിണ കന്നഡയിൽ കൂടുതൽ ഇടങ്ങളിൽ നിരോധനാജ്ഞ,

കൊലപാതകം,സംഘർഷം : ദക്ഷിണ കന്നഡയിൽ കൂടുതൽ ഇടങ്ങളിൽ നിരോധനാജ്ഞ,

കർണാടക: സംഘർഷങ്ങളെ തുടർന്ന് ദക്ഷിണ കന്നഡയിൽ കൂടുതൽ ഇടങ്ങളിൽ നിരോധനാജ്ഞ (144 imposed) തുടരുന്നു. കൂടുതൽ പൊലീസിനെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.ഇന്നലെ രാത്രി കൊല്ലപ്പെട്ട ഫാസിലിന്‍റെ സംസ്കാരം ഇന്ന് സൂറത്കലിൽ നടക്കും. അതേസമയം ഫാസിലിന്‍റെ കൊലപാതക കേസിലെ പ്രതികൾക്കായി അന്വേഷണം ഊർജിതമാണെന്ന് പൊലീസ്...

Read moreDetails

കാട്ടിൽ വിറക് ശേഖരിക്കവെ ലഭിച്ചത് വജ്രക്കല്ല്; വില കേട്ട് ഞെട്ടി സ്ത്രീ

കാട്ടിൽ വിറക് ശേഖരിക്കവെ ലഭിച്ചത് വജ്രക്കല്ല്; വില കേട്ട് ഞെട്ടി സ്ത്രീ

ഭോപാൽ: കാട്ടിൽ വിറക് ശേഖരിക്കുമ്പോൾ തനിക്ക് ലഭിച്ച വജ്രക്കല്ലിന്‍റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ജെൻഡ ബായ് എന്ന ദരിദ്രയായ സ്ത്രീ. വജ്ര ഖനികൾക്ക് പേരുകേട്ട മധ്യപ്രദേശിലെ ദരിദ്രമായ ബുന്ദേൽഖണ്ഡ് മേഖലയിലെ പന്ന ജില്ലയിൽനിന്നാണ് ഈ വാർത്ത. വിറക് വിറ്റും കൂലിപ്പണിയെടുത്തും വീട്...

Read moreDetails

ഒരു കോടിയോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു, ആരാണ് ഉത്തരവാദി? -കേന്ദ്രത്തിനെതിരെ വീണ്ടും വരുൺ ഗാന്ധി

ഒരു കോടിയോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു, ആരാണ് ഉത്തരവാദി? -കേന്ദ്രത്തിനെതിരെ വീണ്ടും വരുൺ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെ വെട്ടിലാക്കി ബി.ജെ.പി എം.പി വരുൺ ഗാന്ധി വീണ്ടും വിമർശനവുമായി രംഗത്ത്. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയെക്കുറിച്ചാണ് ഇന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. 'പാർലമെന്റിൽ സർക്കാർ നൽകിയ ഈ കണക്കുകൾ തൊഴിലില്ലായ്മയുടെ അവസ്ഥയാണ് പറയുന്നത്. എട്ടു വർഷത്തിനിടെ 22 കോടി...

Read moreDetails

പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ യുവതി പിടിയിൽ

ഓണ്‍ലൈൻ റമ്മിയിൽ ലക്ഷങ്ങൾ നഷ്ടമായ യുവാവ് തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തു

വിജയവാഡ: പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസിൽ മുപ്പതുകാരി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിലാണ് സംഭവം. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാലനഗറിലെ വാടകവീട്ടിൽ യുവതിയെയും കുട്ടിയെയും പൊലീസ് കണ്ടെത്തി. ഒരുമിച്ച് ജീവിക്കാനും ശാരീരിക ബന്ധം തുടരാനുമുള്ള ഉദ്ദേശ്യത്തോടെയാണ് ഭർത്താവും രണ്ട്...

Read moreDetails

15കാരനുമായി ഒളിച്ചോടി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു ; 30കാരിക്കെതിരെ കേസ്

15കാരനുമായി ഒളിച്ചോടി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു ; 30കാരിക്കെതിരെ കേസ്

വിജയവാഡ: ആന്ധ്രാപ്രദേശിൽ 30 കാരിയായ യുവതി 15 വയസ്സുകാരനായ ആൺകുട്ടിയെയുമായി ഒളിച്ചോടി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ആരോപണം. കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിലാണ് സംഭവം. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹൈദരാബാദിലെ ബാലനഗറിലെ വാടകവീട്ടിലാണ് ആൺകുട്ടിയെയും യുവതിയെയും പൊലീസ് കണ്ടെത്തിയത്. കുട്ടിയോടൊപ്പം ജീവിക്കാനും...

Read moreDetails

ഓണ്‍ലൈൻ റമ്മിയിൽ ലക്ഷങ്ങൾ നഷ്ടമായ യുവാവ് തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തു

ഓണ്‍ലൈൻ റമ്മിയിൽ ലക്ഷങ്ങൾ നഷ്ടമായ യുവാവ് തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തു

ധര്‍മപുരി: ഓൺലൈൻ റമ്മിയിൽ ലക്ഷങ്ങൾ നഷ്ടമായ യുവാവ് തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തു. ധർമപുരി അരൂ‍ർ മുത്തന്നൂർ സ്വദേശി പ്രഭുവാണ് മരിച്ചത്. ഓൺലൈൻ റമ്മിയിൽ പതിനഞ്ച് ലക്ഷത്തോളം രൂപയാണ് ഇദ്ദേഹം നഷ്ടപ്പെടുത്തിയത്. ഈ ബാധ്യത തീർക്കാൻ മൂന്ന് ലക്ഷം രൂപയ്ക്ക് കേരള ലോട്ടറിയെടുത്ത്...

Read moreDetails

മന്ത്രവാദത്തിലൂടെ പണം വർധിപ്പിക്കാമെന്ന് പറഞ്ഞ് 45ലക്ഷം തട്ടി; ആൾദൈവവും കൂട്ടാളികളും അറസ്റ്റിൽ

കേരള മന്ത്രിമാരെ കാണാതെ റെയിൽവേ മന്ത്രി: സഹമന്ത്രിയെ കാണാൻ നി‍ര്‍ദേശം

മുംബൈ: മാന്ത്രവിദ്യയിലൂടെ പണം വർധിപ്പിക്കാമെന്ന് പറഞ്ഞ് 45 ലക്ഷം രൂപ തട്ടിയെടുത്ത ആൾദൈവവും കൂട്ടാളികളായ അഞ്ചുപേരും അറസ്റ്റിൽ. ദഹിസർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നരബലി തടയൽ നിയമം, ദുർമന്ത്രവാദ നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 75കാരനിൽ നിന്നാണ്...

Read moreDetails

ആദ്യ തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് ഇനി നേവിക്ക് സ്വന്തം

ആദ്യ തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് ഇനി നേവിക്ക് സ്വന്തം

കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ അഭിമാനമായ ആദ്യ തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് നിർമാതാക്കളായ കൊച്ചിൻ ഷിപ്പ്‍യാർഡ് നാവിക സേനയ്ക്കു കൈമാറി. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് സിഎംഡി മധു എസ്.നായരിൽനിന്ന് ഇന്ത്യൻ നാവിക സേനയ്ക്കു വേണ്ടി വിക്രാന്ത് കമാൻഡിങ് ഓഫിസർ...

Read moreDetails

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ കടത്തിയ കേസ്: പാസ്റ്റര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ കടത്തിയ കേസ്: പാസ്റ്റര്‍ അറസ്റ്റില്‍

കോഴിക്കോട്: രാജസ്ഥാനില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിയമവിരുദ്ധമായി കേരളത്തിലേക്ക് എത്തിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. എറണാകുളം പെരുമ്പാവൂര്‍ പുല്ലുവഴി കരുണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമ ജേക്കബ് വര്‍ഗീസിനെയാണ് കോഴിക്കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാനായി ജേക്കബ് വര്‍ഗീസിനെ എറണാകുളത്തുനിന്ന് റെയില്‍വേ...

Read moreDetails
Page 1382 of 1748 1 1,381 1,382 1,383 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.