• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒരു കോടിയോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു, ആരാണ് ഉത്തരവാദി? -കേന്ദ്രത്തിനെതിരെ വീണ്ടും വരുൺ ഗാന്ധി

by Web Desk 04 - News Kerala 24
July 29, 2022 : 6:11 am
in India, News
Reading Time: 1 min read
0
A A
0
ഒരു കോടിയോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു, ആരാണ് ഉത്തരവാദി? -കേന്ദ്രത്തിനെതിരെ വീണ്ടും വരുൺ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെ വെട്ടിലാക്കി ബി.ജെ.പി എം.പി വരുൺ ഗാന്ധി വീണ്ടും വിമർശനവുമായി രംഗത്ത്. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയെക്കുറിച്ചാണ് ഇന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘പാർലമെന്റിൽ സർക്കാർ നൽകിയ ഈ കണക്കുകൾ തൊഴിലില്ലായ്മയുടെ അവസ്ഥയാണ് പറയുന്നത്. എട്ടു വർഷത്തിനിടെ 22 കോടി യുവാക്കൾ കേന്ദ്ര വകുപ്പുകളിൽ ജോലിക്ക് അപേക്ഷിച്ചപ്പോൾ ഏഴ് ലക്ഷം പേർക്ക് മാത്രമാണ് തൊഴിൽ ലഭിച്ചത്. രാജ്യത്ത് ഒരു കോടിയോളം അനുവദിച്ച തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോൾ ആരാണ് ഈ അവസ്ഥയ്ക്ക് ഉത്തരവാദി?’ -എന്നാണ് വരുണിന്‍റെ ചോദ്യം.

ഇത്തരത്തിൽ കേന്ദ്ര സർക്കാറിനെതിരെ നിരവധി വിമർശനങ്ങളാണ് വരൺ ഗാന്ധി ഉയർത്തിക്കൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപ മുടക്കിയിട്ടും ഗംഗാ നദി എന്തുകൊണ്ടാണ് മലിനമാകുന്നത് എന്ന് ചോദ്യവുമായി അദ്ദേഹം ട്വിറ്ററിൽ രംഗത്തുവന്നിരുന്നു.

യു.പിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെ‍യ്ത ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേയിൽ ദിവസങ്ങൾക്കകം കുഴികൾ രൂപപ്പെട്ടപ്പോളും സർക്കാറിനെ അദ്ദേഹം വിമർശിച്ചിരുന്നു. 15,000 കോടി ചെലവിൽ നിർമിച്ച എക്സ്പ്രസ് വേയ്ക്ക് അഞ്ച് ദിവസത്തെ മഴ താങ്ങാൻ കഴിയുന്നില്ലെങ്കിൽ അതിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയറിളക്ക രോഗങ്ങള്‍ക്കെതിരെ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി

Next Post

കാട്ടിൽ വിറക് ശേഖരിക്കവെ ലഭിച്ചത് വജ്രക്കല്ല്; വില കേട്ട് ഞെട്ടി സ്ത്രീ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാട്ടിൽ വിറക് ശേഖരിക്കവെ ലഭിച്ചത് വജ്രക്കല്ല്; വില കേട്ട് ഞെട്ടി സ്ത്രീ

കാട്ടിൽ വിറക് ശേഖരിക്കവെ ലഭിച്ചത് വജ്രക്കല്ല്; വില കേട്ട് ഞെട്ടി സ്ത്രീ

ഗതാഗത മന്ത്രിയും സിഐടിയും പരസ്യപ്പോരിൽ ; ആന്‍റണിരാജു ഇന്ന് കണ്ണൂരിൽ, ബഹിഷ്കരിക്കുമെന്ന് സിഐടിയു

മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ മോഷണ കേസ്: വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതിയിൽ

ശ്രീറാമിനെതിരെ ലീഗിന്‍റെ പ്രതിഷേധം ; ബഷീറിന്‍റെ സഹപാഠികളുടെ സത്യഗ്രഹം, കളക്ടറുടെ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം

ശ്രീറാമിനെതിരെ ലീഗിന്‍റെ പ്രതിഷേധം ; ബഷീറിന്‍റെ സഹപാഠികളുടെ സത്യഗ്രഹം, കളക്ടറുടെ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം

കുന്നംകുളത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കുന്നംകുളത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

അട്ടപ്പാടി മധു കേസ് : സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ; ഹൈക്കോടതിയെ സമീപിക്കും

അട്ടപ്പാടി മധു കൊലക്കേസ് : 18,19 സാക്ഷികളെ ഇന്ന് വിസ്തരിക്കും ; രണ്ടുപേരും സർക്കാർ ശമ്പളം വാങ്ങുന്നവർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021