സോണിയയുടെ പ്രായവും ആരോഗ്യവും പരിഗണിക്കാതെ ചോദ്യംചെയ്യൽ, നിയമം ദുരുപയോഗിക്കുന്നു ; ഇഡിക്കെതിരെ കോൺഗ്രസ്

സോണിയയുടെ പ്രായവും ആരോഗ്യവും പരിഗണിക്കാതെ ചോദ്യംചെയ്യൽ, നിയമം ദുരുപയോഗിക്കുന്നു ; ഇഡിക്കെതിരെ കോൺഗ്രസ്

ദില്ലി : കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് തുടർച്ചയായി ചോദ്യം ചെയ്യുന്നതിരെ കോൺഗ്രസ് നേതാക്കൾ. കേന്ദ്ര സർക്കാർ നിയമം ഗുരുപയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ആരോഗ്യ പ്രശ്നങ്ങൾ പോലും പരിഗണിക്കാതെയാണ് സോണിയയെ ചോദ്യം ചെയ്യുന്നതെന്നും ഇത് ഉചിതമായ നടപടിയല്ലെന്നും മുതിർന്ന...

Read moreDetails

സില്‍വര്‍ ലൈന് ബദല്‍ തേടി ബിജെപി ; കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘം കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണും

തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥി ആരെന്ന് നാളെ അറിയാം

തിരുവനന്തപുരം; പിണറായി സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈനിന്‍റെ ഭാവി ആശങ്കയിലായ സാഹചര്യം പ്രയോജനപ്പെടുത്താന്‍ ബിജെപി രംഗത്ത്. കെ റെയില്‍ പദ്ധതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിതയോടെയാണിത്. കേരളത്തില്‍ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ഇന്ന് കേന്ദ്ര റെയില്‍വേ...

Read moreDetails

എയർ ഇന്ത്യയ്ക്ക് മുടക്കിയ പണം തിരിച്ചു പിടിക്കാൻ കേന്ദ്രം ; അലയൻസ് എയർ അടക്കമുള്ളവയുടെ ഓഹരി വിറ്റഴിക്കും

എയർ ഇന്ത്യയ്ക്ക് മുടക്കിയ പണം തിരിച്ചു പിടിക്കാൻ കേന്ദ്രം ; അലയൻസ് എയർ അടക്കമുള്ളവയുടെ ഓഹരി വിറ്റഴിക്കും

ദില്ലി: സ്വകാര്യവൽക്കരിച്ച എയർഇന്ത്യ വിമാന കമ്പനിയുടെ മുൻ ഉപ കമ്പനികൾ ആയിരുന്ന അലയൻസ് അടക്കമുള്ള കമ്പനികളുടെ ഓഹരികൾ വിറ്റഴിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. അലയൻസ് എയർ ഏവിയേഷൻ, എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ്, എയർ ഇന്ത്യ എയർപോർട്ട് സർവീസസ് എന്നീ സ്ഥാപനങ്ങളുടെ...

Read moreDetails

ഇഡിയെ കൂട്ടിലടക്കില്ല, അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി,ഹര്‍ജികള്‍ തള്ളി

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി: കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വിശാലമായ അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി. ഇസി ഐ ആർ മുഴുവനായി പ്രതിക്ക് നൽകേണ്ട സാഹചര്യമില്ല. ഇതിലെ കാര്യങ്ങൾ ധരിപ്പിച്ചാൽ മതിയാകും.അറസ്റ്റിനും പരിശോധനക്കും സ്വത്ത് കണ്ടുകെട്ടാനും അധികാരമുണ്ട്. ജാമ്യത്തിനുള്ള...

Read moreDetails

മധ്യപ്രദേശിൽ സർക്കാർ ഗോശാലയിൽ മദ്യ-മാംസവിരുന്ന് ; അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്

മധ്യപ്രദേശിൽ സർക്കാർ ഗോശാലയിൽ മദ്യ-മാംസവിരുന്ന് ; അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്

ഭോപ്പാൽ: സർക്കാർ ഉടമസ്ഥതയിലുള്ള ​ഗോശാലയിൽ മദ്യസത്കാരം നടത്തിയെന്ന് പരാതി. വിരുന്നിൽ മാംസഭക്ഷണവും വിളമ്പി. സംഭവത്തിന്റെ വീഡിയോ വൈറലായി. മധ്യപ്രദേശിലെ ടികംഗഡ് ജില്ലയിലെ ഗോശാലയിലാണ് ചിലർ മദ്യം കഴിക്കുന്നതും മാംസം പാകം ചെയ്യുന്നതും കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച നടന്ന...

Read moreDetails

തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ; രണ്ടാഴ്ച്ചക്കിടെ നാലാമത്തെ മരണം

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് തൂങ്ങിമരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. പടക്ക നിർമാണശാലയിൽ ജോലിചെയ്യുന്ന കണ്ണൻ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളിൽ മരിച്ചത്. രണ്ടാഴ്ചക്കിടെ ഉണ്ടാകുന്ന നാലാമത്തെ വിദ്യാര്‍ത്ഥി ആത്മഹത്യയാണിത്. കള്ളക്കുറിച്ചിക്കും...

Read moreDetails

മൊബൈൽ ഡാറ്റയുടെ വില നിലവാരത്തിൽ ഇന്ത്യ അഞ്ചാമത് ; ഏറ്റവും കുറവ് ഇസ്രായേലിൽ

മേയർമാർക്കും നഗരസഭാ അധ്യക്ഷന്മാർക്കും ഔദ്യോഗിക ഫോൺനമ്പർ

മൊബൈൽ ഡാറ്റ പ്രൈസിങ്ങിൽ അഞ്ചാം സ്ഥാനത്ത് ഇന്ത്യ. വേൾഡ് വൈഡ് മൊബൈൽ ഡാറ്റ പ്രൈസിങ് 2022 പട്ടികയിലാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തുള്ളത്. 233 രാജ്യങ്ങളിലെയും ഒരോ ജിബി മൊബൈൽ ഡാറ്റയുടെ വില കണക്കാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഒരു ജിബിക്ക് ഏറ്റവും കുറഞ്ഞ...

Read moreDetails

തമിഴ്നാട്ടിൽ രണ്ടാഴ്ച്ചക്കിടെ ജീവനൊടുക്കിയത് മൂന്ന് വിദ്യാര്‍ത്ഥിനികൾ, ഈ ചിന്ത വെടിയണമെന്ന് സ്റ്റാലിൻ

തമിഴ്നാട്ടിൽ രണ്ടാഴ്ച്ചക്കിടെ ജീവനൊടുക്കിയത് മൂന്ന് വിദ്യാര്‍ത്ഥിനികൾ, ഈ ചിന്ത വെടിയണമെന്ന് സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കടലൂർ ജില്ലയിലെ വിരുദ്ധാചലം സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നാമത്തെ പ്ലസ് ടു വിദ്യാർത്ഥിയാണ് തമിഴ്നാട്ടിൽ ജീവനൊടുക്കിയത്. കൗമാരക്കാരുടെ ആവർത്തിച്ചുള്ള മരണങ്ങളിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉത്കണ്ഠ രേഖപ്പെടുത്തി. കള്ളക്കുറിച്ചിക്കും...

Read moreDetails

ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ചാ നിരക്ക് 7.4 ശതമാനമാക്കി അന്താരാഷ്ട്ര നാണയ നിധി

തുണിത്തരങ്ങളുടെ ജിഎസ്ടി വര്‍ധന തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് തീരുമാനം

ദില്ലി: ഇന്ത്യയുടെ 2022-23 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 7.4 ശതമാനമായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF - The International Monetary Fund). കേന്ദ്ര ബാങ്കിന്റെ നയങ്ങളും സാമ്പത്തിക പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന വസ്തുതകളും ചൂണ്ടിക്കാട്ടിയാണ് ഐഎംഎഫിന്റെ നിലപാട്. നേരത്തെ...

Read moreDetails

ചെസ് വിശ്വമാമാങ്കത്തിന് ഒരുങ്ങി തമിഴകം ; ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തും, ഇക്കുറി ഏറ്റവും വലിയ പങ്കാളിത്തം

ചെസ് വിശ്വമാമാങ്കത്തിന് ഒരുങ്ങി തമിഴകം ; ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തും, ഇക്കുറി ഏറ്റവും വലിയ പങ്കാളിത്തം

ചെന്നൈ: ചെസിന്‍റെ വിശ്വമാമാങ്കത്തിന് തമിഴ്നാട് ഒരുങ്ങി. നാൽപ്പത്തി നാലാമത് ലോക ചെസ് ഒളിംപ്യാഡിന്ന് മഹാബലിപുരത്ത് നാളെ തുടക്കമാകും. 187 രാജ്യങ്ങളിൽ നിന്നുള്ള ചെസ് താരങ്ങളാകും ഇന്ത്യ ആദ്യമായി ആതിഥേയരാകുന്ന ചെസ് ഒളിംപ്യാഡിൽ പങ്കെടുക്കുക. ലോകത്തിലെ ഏറ്റവും വലിയ ചെസ് മേളയ്ക്കുള്ള അവസാനവട്ട...

Read moreDetails
Page 1386 of 1748 1 1,385 1,386 1,387 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.