ബൈക്കിലെത്തിയ സംഘം തടഞ്ഞുനിർത്തി വെട്ടി ; ബിജെപി നേതാവ് കൊല്ലപ്പെട്ടു

ബൈക്കിലെത്തിയ സംഘം തടഞ്ഞുനിർത്തി വെട്ടി ; ബിജെപി നേതാവ് കൊല്ലപ്പെട്ടു

മംഗ്ലൂരു: കർണാടക സുള്ള്യ ബെല്ലാരെയിൽ ബിജെപി യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു. മംഗ്ലുരു യുവമോർച്ച ജില്ലാ സെക്രട്ടറിയായ നെട്ടാരു സ്വദേശി പ്രവീണ്‍ (32) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് പ്രവീണിനെ വെട്ടി കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി കട അടച്ച് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴായിരുന്നു കൊലപാതകം....

Read moreDetails

ഇഡിയുടെ അധികാരം ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന് ;പരിഗണിക്കുന്നത് 242 ഹർജികൾ

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡിയുടെ(enforcement directorate) അറസ്റ്റ്(arrest), കണ്ടുകെട്ടൽ, ഉൾപ്പെടുള്ള നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി(supreme court) ഇന്ന് വിധി പറയും. കാർത്തി ചിദംബരവും മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖും അടക്കം സമർപ്പിച്ച...

Read moreDetails

സോണിയയെ ഇന്നും ചോദ്യം ചെയ്യും; ഇനിയും വിവരങ്ങൾ കിട്ടാനുണ്ടെന്ന് ഇഡി, പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്

പാർട്ടിക്ക് ഗുണം ആകുമെങ്കിൽ രാജിക്ക് തയ്യാർ ; സോണിയാ ഗാന്ധിയും സ്ഥാനമൊഴിയുന്നുവെന്ന് സൂചന

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇന്ന് ഇഡി വീണ്ടും ചോദ്യം ചെയ്യും. ഏഴ് മണിക്കൂറോളം നേരമാണ് സോണിയ ഗാന്ധിയെ ഇന്നലെ ചോദ്യം ചെയ്തത്. രണ്ട് ദിവസങ്ങളിലായി 55 ചോദ്യങ്ങള്‍ സോണിയയോട് ചോദിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയോടുന്നയിച്ച...

Read moreDetails

വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ മർദ്ദിച്ച വിദ്യാർഥി മരിച്ചു

വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ മർദ്ദിച്ച വിദ്യാർഥി മരിച്ചു

കനൗജ്: ഉത്തർപ്രദേശിലെ മാഡ്യയിൽ വാച്ച് മോഷ്ടിച്ചു എന്നാരോപിച്ച് അധ്യാപകർ മർദ്ദിച്ച വിദ്യാർഥി മരിച്ചു. കസവ ചൗക്കി പ്രദേശത്തെ പഷ്‌ചിം മദായ സ്വദേശിയായ ദിൽഷാൻ ഏലിയാസ് എന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ വാച്ച് മോഷ്ടിച്ചുവെന്ന് ആരോപിച്ച് അധ്യാപകർ...

Read moreDetails

മങ്കിപോക്സ്: വാക്സിൻ നൽകാൻ ഇപ്പോൾ പദ്ധതിയില്ലെന്ന് ഇന്ത്യ

മങ്കിപോക്സ്: ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് കേന്ദ്രം

ന്യൂഡൽഹി: മങ്കിപോക്സിനെതിരെ വാക്സിൻ നൽകാൻ ഇപ്പോൾ പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യത്ത് നാല് പേർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സർക്കാർ നിലപാട്. ഈയൊരവസരത്തിൽ നിരീക്ഷണത്തിനാണ് പ്രാധാന്യം നൽകുന്നത്. മങ്കിപോക്സിന് മരണനിരക്കും രോഗവ്യാപന നിരക്കും കുറവാണെന്നും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു. സ്മോൾപോക്സിന്റെ...

Read moreDetails

സോണിയയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു, ഇതുവരെ ചോദിച്ചത് 55 ചോദ്യങ്ങൾ; രാഹുലും പുറത്തിറങ്ങി

സോണിയയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു, ഇതുവരെ ചോദിച്ചത് 55 ചോദ്യങ്ങൾ; രാഹുലും പുറത്തിറങ്ങി

ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ആറ് മണിക്കൂര്‍ നേരമാണ് സോണിയയെ ഇഡി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ നാളെയും തുടരും എന്നാണ് വിവരം. നാളെത്തെ ചോദ്യം ചെയ്യലിനായി ഹാജരാകാൻ നോട്ടീസ്...

Read moreDetails

എയർ ഇന്ത്യ എക്‌സ്പ്രസ് അയോസ റജിസ്‌ട്രേഷൻ പുതുക്കി

എയർ ഇന്ത്യ എക്‌സ്പ്രസ് അയോസ റജിസ്‌ട്രേഷൻ പുതുക്കി

രാജ്യത്തെ ആദ്യത്തെ നിരക്കു കുറഞ്ഞ രാജ്യാന്തര വിമാന കമ്പനിയായ എയർ ഇന്ത്യ എക്‌സ്പ്രസ് അയോസ റജിസ്‌ട്രേഷൻ പുതുക്കി. വിമാന പ്രവർത്തന മാനേജ്‌മെന്റിന്റെയും നിയന്ത്രണ, സുരക്ഷാ സംവിധാനങ്ങളുടെയും കർശനമായ വിലയിരുത്തലിന് ശേഷമാണ് റജിസ്‌ട്രേഷൻ പുതുക്കാനായത്. കൊവിഡ് മഹാമാരിക്ക് ശേഷം അയാട്ട ആദ്യമായി നടത്തിയ...

Read moreDetails

തമിഴ്‌നാട്ടില്‍ വീണ്ടും 12-ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി; രണ്ടാഴ്ചയില്‍ മൂന്നാം സംഭവം

തമിഴ്‌നാട്ടില്‍ വീണ്ടും 12-ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി; രണ്ടാഴ്ചയില്‍ മൂന്നാം സംഭവം

ചെന്നൈ: തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥിനികളുടെ മരണം തുടര്‍ക്കഥയാകുന്നു. ചൊവ്വാഴ്ച കടലൂർ ജില്ലയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ജീവനൊടുക്കിയ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനികളുടെ എണ്ണം മൂന്നായി. ഐഎഎസ് പ്രവേശന പരീക്ഷയെഴുതാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതിന്റെ സമ്മര്‍ദം താങ്ങാനാകാതെയാണ്...

Read moreDetails

ഗുജറാത്ത് ഡ്രൈ സ്റ്റേറ്റ്; പക്ഷേ 15 വർഷത്തിൽ വിഷമദ്യം കഴിച്ച് മരിച്ചത് 845 പേർ: എഎപി

ഗുജറാത്ത് ഡ്രൈ സ്റ്റേറ്റ്; പക്ഷേ 15 വർഷത്തിൽ വിഷമദ്യം കഴിച്ച് മരിച്ചത് 845 പേർ: എഎപി

ന്യൂഡൽഹി : ഗുജറാത്തിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി ഉയർന്നതിനു പിന്നാലെ, ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആംആദ്മി പാർട്ടി രംഗത്ത്. ഗുജറാത്ത് മദ്യനിരോധിത സംസ്ഥാനമാണെങ്കിലും, കഴിഞ്ഞ 15 വർഷത്തിനിടെ ഇവിടെ വിഷമദ്യം കഴിച്ചു മരിച്ചത് 845ൽ അധികം...

Read moreDetails

ബിജെപിയുടെ ഏകാധിപത്യം പുറത്തുവന്നു ; സത്യത്തിനായി പോരാടും, വിജയിക്കും: പ്രിയങ്ക

ബിജെപിയുടെ ഏകാധിപത്യം പുറത്തുവന്നു ; സത്യത്തിനായി പോരാടും, വിജയിക്കും: പ്രിയങ്ക

ന്യൂഡൽഹി: ബിജെപിയുടെ ‘ഏകാധിപത്യം’ പുറത്തുവന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പാർലമെന്റിൽ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനോ ജനങ്ങളുടെ പ്രതിഷേധം തെരുവിൽ ഉയർത്താനോ സാധിക്കുന്നില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. സോണിയ ഗാന്ധിയെ രണ്ടാമത്തെ പ്രാവശ്യം ഇഡി ചോദ്യം ചെയ്യാൻ വിളിച്ച ദിവസമാണ് ട്വിറ്ററിലൂടെ...

Read moreDetails
Page 1387 of 1748 1 1,386 1,387 1,388 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.