സത്യസന്ധതയുടെ ചത്തീസ്ഗഢ് മാതൃക; റോഡരികിൽ നിന്നും കിട്ടിയ 45 ലക്ഷം രൂപ പൊലീസ് സ്റ്റേഷനിലെത്തിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ

സത്യസന്ധതയുടെ ചത്തീസ്ഗഢ് മാതൃക; റോഡരികിൽ നിന്നും കിട്ടിയ 45 ലക്ഷം രൂപ പൊലീസ് സ്റ്റേഷനിലെത്തിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ

റായ്പൂർ: ചത്തീസ്ഗഢിലെ റായ്പൂരിൽ റോഡരികിൽ നിന്നും കളഞ്ഞു കിട്ടിയ 45ലക്ഷം രൂപ പൊലീസിൽ ഏൽപ്പിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ. ട്രാഫിക് പൊലീസ് കോൺസ്റ്റബിളായ നിലംബർ സിൻഹയാണ് തന്‍റെ സത്യസന്ധമായ പ്രവൃത്തിയിലൂടെ ഏവർക്കും മാതൃകയായത്. ട്രാഫിക് കോൺസ്റ്റബിൾ നിലംബർ സിൻഹ രാവിലെ മന...

Read moreDetails

മരുന്നുകളുടെ വില കുറക്കാൻ കേന്ദ്രസർക്കാർ; തീരുമാനം ആഗസ്റ്റ് 15ന് പ്രഖ്യാപിക്കും

മരുന്നുകളുടെ വില കുറക്കാൻ കേന്ദ്രസർക്കാർ; തീരുമാനം ആഗസ്റ്റ് 15ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: കേന്ദ്രസർക്കാർ മരുന്നുകളുടെ വില കുറക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ആഗസ്റ്റ് 15ന് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചേക്കും. അർബുദം, പ്രമേഹം, ഹൃദ്രോഗം എന്നിവക്കുള്ള മരുന്നുകളുടെ വിലയാവും കുറക്കുക.ഇതുസംബന്ധിച്ച് ചില നിർദേശങ്ങൾ സർക്കാർ തയാറാക്കിയിട്ടുണ്ട്. അന്തിമ തീരുമാനം ഇനിയും എടുത്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്...

Read moreDetails

ആരാണ് കള്ളം പറയുന്നത്’; സ്മൃതി ഇറാനിയുടെ മകൾ, റെസ്റ്ററിന്റിനെ കുറിച്ച് പറയുന്ന വീഡിയോ ട്വീറ്റ് ചെയ്ത് കോൺഗ്രസ്

മരണപ്പെട്ടയാളുടെ പേരില്‍ ബാര്‍ ലൈസന്‍സ് പുതുക്കി ; കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ മകൾക്കെതിരെ പരാതി

ദില്ലി: ഗോവയിലെ ബാർ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സ്മൃതി ഇറാനിയുടെ മറുപടിക്ക് തിരിച്ചടി വീഡിയോയുമായി കോൺഗ്രസ്. സ്മൃതി ഇറാനിയുടെ മകൾ  സോയിഷ് ഇറാനി ആരോപണ വിധേയമായ ബാർ റെസ്റ്ററിന്റിനെ കുറിച്ച് സംസാരിക്കുന്ന വീഡിയോ ആണ് കോൺഗ്രസ് നേതാവ് ബിവി ശ്രീനിവാസ് പുറത്തുവിട്ടിരിക്കുന്നത്....

Read moreDetails

അധ്യാപക നിയമന അഴിമതി കേസ് : പാർത്ഥ ചാറ്റർജിയെ ആർമി ആശുപത്രിയിലേക്ക് മാറ്റണം ; ഇഡി കൊൽക്കത്ത ഹൈക്കോടതിയിൽ

അധ്യാപക നിയമന അഴിമതി കേസ് : പാർത്ഥ ചാറ്റർജിയെ ആർമി ആശുപത്രിയിലേക്ക് മാറ്റണം ; ഇഡി കൊൽക്കത്ത ഹൈക്കോടതിയിൽ

ദില്ലി : അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ പാർത്ഥ ചാറ്റർജിയെ ആർമി ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യം. ഈ ആവശ്യം ഇ ഡി കൊൽക്കത്ത ഹൈക്കോടതിയിൽ ആണ് ഉന്നയിച്ചത്. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ സംശയം പ്രകടിപ്പിച്ചാണ്  ഇഡിയുടെ നീക്കം.ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് പാർത്ഥ ചാറ്റർജി...

Read moreDetails

മമത മൗനം വെടിയണം ; പാർത്ഥ ചാറ്റർജിയുടെ അറസ്റ്റിൽ തൃണമൂലിനെ കടന്നാക്രമിച്ച് ബിജെപി

ബംഗാൾ വ്യവസായ മന്ത്രിയുടെ വീട്ടിൽ ഇഡി റെയ്ഡ് ; പരിശോധന അനുയായിയിൽ നിന്ന് 20 കോടി പിടിച്ചെടുത്തതിന് പിന്നാലെ

കൊൽക്കത്ത: മന്ത്രി പാർത്ഥ ചാറ്റർജിയുടെ അറസ്റ്റ് മമതയ്ക്ക് എതിരായ ആയുധമാക്കി ബിജെപി. ബംഗാൾ മന്ത്രിയുടെ അറസ്റ്റിൽ മമത പുലർത്തി പോരുന്ന മൗനം കുറ്റസമ്മതമെന്ന് ബിജെപി. പാർത്ഥയിൽ നിന്ന് അകലാൻ മമത ശ്രമിച്ചാലും ഇരുവരും തമ്മിലുള്ള ബന്ധം പകൽ പോലെ വ്യക്തമാണെന്ന് ബിജെപി...

Read moreDetails

അർബുദമടക്കം രോഗങ്ങൾക്കുള്ള മരുന്ന് വില കുറഞ്ഞേക്കും ; 70%വരെ കുറയാം, പ്രഖ്യാപനം ഓഗസ്റ്റ് 15നെന്ന് സൂചന

ഹീമോഫീലിയ മരുന്ന് വിതരണം നിയന്ത്രിച്ചിരുന്നത് കമ്പനികൾ

ദില്ലി : മരുന്നുകളുടെ വില (medicine price)കുറയ്ക്കാൻ കേന്ദ്ര സർക്കാർ. എഴുപത് ശതമാനം വരെ വില കുറയ്ക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിൽ ആണ്. ക്യാൻസർ(cancer), ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വിലയാകും കുറയ്ക്കുക . പ്രഖ്യാപനം ആഗസ്റ്റ് 15 ന്...

Read moreDetails

ദില്ലിയിലും മങ്കിപോക്സ് സ്ഥിരീകരിച്ചു ; രോഗബാധ വിദേശത്ത് പോകാത്തയാൾക്ക്

മങ്കിപോക്സ് : സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ ജാഗ്രതാ നിർദ്ദേശം ; ആരോഗ്യ സെക്രട്ടറി കത്തയച്ചു

ദില്ലി: രാജ്യതലസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു. മൗലാന അബ്ദുൾ കലാം ആശുപത്രിയിൽ ചികിത്സയിലുള്ള 31 വയസ്സുള്ള യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ല എന്നത് ആശങ്കയേറാൻ കാരണമായിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ മങ്കീപോക്സ് ബാധയുണ്ടായിരുന്നത് കേരളത്തിൽ മാത്രമായിരുന്നു. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂർ,മലപ്പുറം...

Read moreDetails

ഇന്ത്യന്‍ കായിക ചരിത്രത്തിലെ സവിശേഷ നിമിഷം ; വെള്ളിത്തിളക്കത്തില്‍ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇന്ത്യന്‍ കായിക ചരിത്രത്തിലെ സവിശേഷ നിമിഷം ; വെള്ളിത്തിളക്കത്തില്‍ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഒറിഗോണ്‍: ടോക്കിയോ ഒളിംപിക്‌സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയ ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ കായിക ചരിത്രത്തിലെ സവിശേഷ നിമിഷമെന്ന് ഒറിഗോണ്‍ മീറ്റിലെ നീരജിന്‍റെ വെള്ളി മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചു....

Read moreDetails

നീരജ് ചോപ്രയ്‌ക്ക് വെള്ളി ; ലോക അത്‌ലറ്റിക്‌‌സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ചരിത്രം

നീരജ് ചോപ്രയ്‌ക്ക് വെള്ളി ; ലോക അത്‌ലറ്റിക്‌‌സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ചരിത്രം

ഒറിഗോണ്‍: കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിമാനമുയര്‍ത്തി ഒളിംപിക്‌സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ചരിത്ര മെഡലുമായി നീരജ് ചോപ്ര. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ലോക മീറ്റില്‍ വെള്ളിയണിഞ്ഞു. ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ്( Anderson Peters)...

Read moreDetails

ഉഡുപ്പി – കാസർകോട് വൈദ്യുതി ലൈൻ ; വിളകളും ഭൂമിയും നഷ്ടമാകുന്നവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം ലഭിക്കും

ഉഡുപ്പി – കാസർകോട് വൈദ്യുതി ലൈൻ ; വിളകളും ഭൂമിയും നഷ്ടമാകുന്നവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം ലഭിക്കും

കാസർകോട്: ഉഡുപ്പി- കാസര്‍കോട് 400 കെ വി വൈദ്യുത ലൈനിന്റെ ഭാഗമായി വിളകളും ഭൂമിയും നഷ്ടമാകുന്നവർക്ക് മാന്യമായ നഷ്ട പരിഹാരം നല്‍കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് പരിഹാരമായേക്കും. ആദ്യ ഘട്ടത്തില്‍ വൈദ്യുത മന്ത്രിയും കാസര്‍കോട് ജില്ലയിലെ എം എല്‍ എമാരും ചര്‍ച്ച നടത്തി....

Read moreDetails
Page 1392 of 1748 1 1,391 1,392 1,393 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.