അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി രാം നാഥ് കോവിന്ദ് ഇന്ന് രാഷ്ട്രപതി സ്ഥാനം ഒഴിയും

യുക്രൈൻ പ്രതിസന്ധി ; രാഷ്ട്രപതിയുടെ ത്രിരാഷ്ട്ര സന്ദർശനം മാറ്റിവെച്ചു

ദില്ലി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി ഇന്ന് പൂര്‍ത്തിയാകുന്നു. തര്‍ക്കങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ ഇട നല്‍കാതെയാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം റെയ്‌സിന കുന്നിനോട് കോവിന്ദ് വിടപറയുന്നത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കൊപ്പം നിന്നപ്പോഴും രാജ്യത്ത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെ വര്‍ധിക്കുന്ന അതിക്രമങ്ങളില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തിയിരുന്നു....

Read moreDetails

അധ്യാപക നിയമന അഴിമതി : പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ ചോദ്യം ചെയ്യൽ നീളും

ബംഗാൾ വ്യവസായ മന്ത്രിയുടെ വീട്ടിൽ ഇഡി റെയ്ഡ് ; പരിശോധന അനുയായിയിൽ നിന്ന് 20 കോടി പിടിച്ചെടുത്തതിന് പിന്നാലെ

കൊൽക്കത്ത: അധ്യാപക നിയമന അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ ചോദ്യം ചെയ്യൽ നീളും. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയ സാഹചര്യത്തിലാണ് നടപടികൾ നീളുന്നത്. ആശുപത്രി വിട്ടാൽ ചോദ്യം ചെയ്യാനാണ് ഇഡിയുടെ...

Read moreDetails

നടന്‍ അര്‍ജുന്റെ അമ്മ അന്തരിച്ചു

നടന്‍ അര്‍ജുന്റെ അമ്മ അന്തരിച്ചു

തെന്നിന്ത്യൻ നടൻ അര്‍ജുൻ സർജയുടെ അമ്മ ലക്ഷ്മി ദേവമ്മ അന്തരിച്ചു. ബ്ലാംഗ്ലൂരിലെ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. കലാധ്യാപിക ആയിരുന്നു അവർ. നടന്‍ ശക്തിപ്രസാദാണ് ലക്ഷ്മി ദേവമ്മയുടെ ഭര്‍ത്താവ്. കിഷോര്‍, അര്‍ജുന്‍, ഐശ്വര്യ എന്നിവര്‍ മക്കളാണ്. അന്തരിച്ച നടൻ...

Read moreDetails

വിവാദങ്ങളില്ലാതെ അഞ്ച് വര്‍ഷം ; രാഷ്ട്രപതിയായി രാംനാഥ് കോവിന്ദിന്‍റെ അവസാന ദിനം

വിവാദങ്ങളില്ലാതെ അഞ്ച് വര്‍ഷം ; രാഷ്ട്രപതിയായി രാംനാഥ് കോവിന്ദിന്‍റെ അവസാന ദിനം

ദില്ലി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ  കാലാവധി ഇന്ന് പൂര്‍ത്തിയാകുന്നു. തര്‍ക്കങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ ഇട നല്‍കാതെയാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം റെയ് സിന കുന്നിനോട് കോവിന്ദ് വിടപറയുന്നത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കൊപ്പം നിന്നപ്പോഴും രാജ്യത്ത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെ വര്‍ധിക്കുന്ന അതിക്രമങ്ങളില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തിയിരുന്നു....

Read moreDetails

ഫുൽവാരി ഷെരീഫ് തീവ്രവാദ കേസ്: എൻഐഎ ഏറ്റെടുത്തു

ഫുൽവാരി ഷെരീഫ് തീവ്രവാദ കേസ്: എൻഐഎ ഏറ്റെടുത്തു

പട്ന : ഫുൽവാരി ഷെരീഫ് തീവ്രവാദ കേസ് എൻഐഎ ഏറ്റെടുത്തു. യുഎപിഎ വകുപ്പുകൾ ചുമത്തിയാണ് എൻഐഎ കേസ് റജിസ്റ്റർ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പട്ന സന്ദർശന വേളയിൽ ആക്രമണത്തിനു പദ്ധതിയിട്ടെന്നാണു കേസ്. എൻഐഎ സംഘം കഴിഞ്ഞ ദിവസം ചമ്പാരനിൽനിന്ന് മദ്രസ...

Read moreDetails

രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണം: രാഷ്ട്രപതി

രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണം: രാഷ്ട്രപതി

ന്യൂഡൽഹി : കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയർന്നു ചിന്തിക്കണമെന്ന് രാജ്യത്തെ രാഷ്ട്രീയ പാർട്ടികളോട് ആഹ്വാനം ചെയ്ത് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ദേശതാൽപര്യം മുൻനിർത്തി രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിന് എന്താണ് ആവശ്യമെന്ന് അറിഞ്ഞ് പ്രവർത്തിക്കണം. പാർലമെന്റിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിലാണ് കോവിന്ദിന്റെ പരാമർശം....

Read moreDetails

കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിലെ സംവിധാനം ശക്തിപ്പെടുത്തണം: കേരളത്തിന് കേന്ദ്രത്തിന്റെ നിർദ്ദേശം

കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിലെ സംവിധാനം ശക്തിപ്പെടുത്തണം: കേരളത്തിന് കേന്ദ്രത്തിന്റെ നിർദ്ദേശം

ദില്ലി: കോവിഡ് ബാധിച്ചുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം ശക്തിപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്ത് അയച്ചു. അതത് ദിവസത്തെ മരണം, പിന്നീട് കൂട്ടി ചേർത്ത മരണം എന്നിവ പ്രത്യേകം തിയതി സഹിതം രേഖപ്പെടുത്തി നൽകണം എന്നാണ്...

Read moreDetails

‘മകള്‍ വിദ്യാര്‍ഥിനി, ബാര്‍ നടത്തുകയല്ല’; അമേഠിയിലേക്ക് മത്സരിക്കാന്‍ വരൂ,രാഹുലിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

‘മകള്‍ വിദ്യാര്‍ഥിനി, ബാര്‍ നടത്തുകയല്ല’; അമേഠിയിലേക്ക് മത്സരിക്കാന്‍ വരൂ,രാഹുലിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

ദില്ലി: ഗോവയിലെ ബാര്‍ നടത്തിപ്പ് സംബന്ധിച്ച് വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത പ്രതികരണവുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. തന്‍റെ മകള്‍ ആദ്യവര്‍ഷ കോളജ് വിദ്യാര്‍ഥിനിയാണ്, അല്ലാതെ ബാര്‍ നടത്തുകയല്ല. സോണിയയും രാഹുൽ ഗാന്ധിയും ചേർന്ന് 5000 കോടി രൂപ...

Read moreDetails

കടൽ കടത്താതെ ഇന്ത്യ സൂക്ഷിക്കുക 80 ശതമാനം അധികം ഗോതമ്പ്

കടൽ കടത്താതെ ഇന്ത്യ സൂക്ഷിക്കുക 80 ശതമാനം അധികം ഗോതമ്പ്

ദില്ലി: ഗോതമ്പിന്റെ കരുതൽ ശേഖരം 2022 - 23 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ 134 ലക്ഷം ടൺ ആയിരിക്കുമെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കരുതൽ ശേഖരത്തിന്റെ മാനദണ്ഡത്തെക്കാൾ 80 ശതമാനം കൂടുതലാണ് ഇത്....

Read moreDetails

ആത്മാർത്ഥതയും അർപ്പണബോധവും പ്രശംസനീയം: വിദ്യാർത്ഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ആത്മാർത്ഥതയും അർപ്പണബോധവും പ്രശംസനീയം: വിദ്യാർത്ഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്യാർത്ഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി. “സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ വിജയിച്ച എന്റെ എല്ലാ യുവ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ. ഇവരുടെ ആത്മാർത്ഥതയും അർപ്പണബോധവും പ്രശംസനീയമാണ്. മാനവികത ഒരു വലിയ വെല്ലുവിളി നേരിടുകയും...

Read moreDetails
Page 1393 of 1748 1 1,392 1,393 1,394 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.