ഇന്ത്യയിൽ ഒരു ഡോസ് വാക്സീൻ പോലും സ്വീകരിക്കാത്തവർ എത്ര? കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ

ഇന്ത്യയില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചത് 60% പേര്‍ ; കേന്ദ്രമന്ത്രി

ദില്ലി: കൊവിഡ് 19 നെതിരായ പോരാട്ടത്തിൽ നിർണായകമായ വാക്സീന്‍റെ ഒറ്റ ഡോസ് പോലും എടുക്കാത്തവരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്സിനേഷന് അർഹരായവരിൽ 4 കോടി പേരാണ് ഇതുവരെ കൊവിഡ് വാക്സിന്‍റെ ഒറ്റ ഡോസ് പോലും സ്വീകരിച്ചിട്ടില്ലാത്തത്. കേന്ദ്ര ആരോഗ്യ സഹമന്ത്രി...

Read moreDetails

മുന്നണിയിലെ നേട്ടങ്ങളും കോട്ടങ്ങളും കക്ഷികൾ വീതിച്ചെടുക്കണം : കാനം

ലോകായുക്ത : എന്തിനാണ് തിടുക്കമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മുന്നണി ആകുമ്പോൾ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാകുമെന്നും അതെല്ലാം കക്ഷികൾ വീതം വച്ചെടുക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സുഖദുഃഖങ്ങളും അതിൻറെ ഭാഗമായി ഉണ്ടാകുന്ന കാര്യങ്ങളും കക്ഷികൾക്ക് അവകാശപ്പെട്ടതാണെന്നും നേട്ടങ്ങൾ വരുമ്പോൾ കൈനീട്ടുകയും  കോട്ടം വരുമ്പോൾ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ലാതെ പറയുകയും...

Read moreDetails

ഉറങ്ങിക്കിടന്ന അച്ഛനെയും അമ്മയെയും മകൻ വെടിവെച്ച് കൊന്നു ; ഹോട്ടൽ എഴുതി നൽകാൻ വിസമ്മതിച്ചതിന്

തര്‍ക്കം ; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചു ; യുവതി അറസ്റ്റില്‍

ദില്ലി : ഹോട്ടൽ തന്റെ പേരിൽ എഴുതി നൽകാത്തതിന് മകൻ അച്ഛനെയും അമ്മയെയും വെടിവെച്ച് കൊന്നു. ഹരിയാനയിലെ ഝജ്ജര്‍ റോഡിലെ വാര്‍ഡ് 18ലാണ് അതിദാരുണമായ സംഭവം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ഇരട്ടക്കൊലപാതകം നടന്നതായി പൊലീസിന് വിവരം ലഭിച്ചത്. സംഭവ സ്ഥലത്ത് എത്തിയ...

Read moreDetails

കംഗാരു കോടതികൾ ; മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചീഫ് ജസ്റ്റിസ്

കംഗാരു കോടതികൾ ; മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചീഫ് ജസ്റ്റിസ്

ദില്ലി: രാജ്യത്തെ മാധ്യമങ്ങൾക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എൻ.വി.രമണ . മാധ്യമങ്ങൾ കംഗാരു കോടതികളായി വിചാരണ നടത്തുകയാണെന്നും മാധ്യമങ്ങളുടെ ഉത്തരവാദിത്വമില്ലായ്മ ജനാധിപത്യത്തെ പിന്നോട്ടടിപ്പിക്കുന്നുണ്ടെന്നും എൻ.വി.രമണ കുറ്റപ്പെടുത്തി. നിശ്ചിത അജൻഡകളോടെ മാധ്യമങ്ങൾ നടത്തുന്ന ചര്‍ച്ചകൾ മുതിര്‍ന്ന ന്യായാധിപൻമാരെ പോലും സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും ചീഫ്...

Read moreDetails

തേരോട്ടം തുടർന്ന് റിലയൻസ് ; വരുമാനത്തിൽ 54.54 ശതമാനം ഉയർച്ച

റിലയൻസിന് പിഴ ചുമത്തി സെബി ; മുകേഷ് അംബാനി നൽകേണ്ടത് ലക്ഷങ്ങൾ

ദില്ലി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ഏകീകൃത അറ്റാദായം 46.29 ശതമാനം ഉയര്‍ന്ന് 17,955 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം  ഇതേ പാദത്തിൽ 12,273 കോടി രൂപയായിരുന്നു അറ്റാദായം. കമ്പനിയുടെ വരുമാനം  54.54 ശതമാനം ഉയര്‍ന്ന് 2,23,113 കോടി...

Read moreDetails

ലക്ഷദ്വീപിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും ; നിര്‍ദേശവുമായി ദ്വീപ് ഭരണകൂടം

ലക്ഷദ്വീപിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും ; നിര്‍ദേശവുമായി ദ്വീപ് ഭരണകൂടം

കവരത്തി: ലക്ഷദ്വീപിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം  തുടരും. ഇതു സംബന്ധിച്ച് ഹെഡ് മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ലക്ഷദീപ് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിൻ്റെ പശ്ചാത്തലത്തിലാണ് ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ നടപടി. മാംസം, മത്സ്യം, മുട്ട എന്നിവയുള്‍പ്പടെയുള്ള ഭക്ഷണങ്ങള്‍ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാം എന്ന...

Read moreDetails

പിണങ്ങിപ്പോയ ഭാര്യ തിരികെ വരണം ; മദ്യപിച്ച് നൂറടി നീളമുള്ള ടവറിൽ വലിഞ്ഞുകയറി യുവാവ്

പിണങ്ങിപ്പോയ ഭാര്യ തിരികെ വരണം ; മദ്യപിച്ച് നൂറടി നീളമുള്ള ടവറിൽ വലിഞ്ഞുകയറി യുവാവ്

മഹാരാഷ്ട്ര : ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടാകുന്നത് ഒരു അസാധാരണ കാര്യമൊന്നുമല്ല. ആ പ്രശ്നം എങ്ങനെയാണ് പരിഹരിക്കുന്നത് എന്നതിനനുസരിച്ചിരിക്കും അവരുടെ ബന്ധം എങ്ങനെയാണ് എന്നത്. എന്നാൽ, ഭാര്യയുമായുള്ള പ്രശ്നം പരിഹരിക്കാൻ ഇവിടെ ഒരാൾ ചെയ്ത കാര്യം കേട്ടാൽ ആരാണ് എങ്കിലും ഒന്ന്...

Read moreDetails

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദം ; നിർമ്മാതാക്കൾ തന്ന വിവരങ്ങൾ തെറ്റിധരിപ്പിച്ചുവെന്ന് ജൂറി

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദം ; നിർമ്മാതാക്കൾ തന്ന വിവരങ്ങൾ തെറ്റിധരിപ്പിച്ചുവെന്ന് ജൂറി

ദില്ലി : ഡബ്ബ് ചെയ്ത ചിത്രത്തിന് സിങ്ക് സൗണ്ട് അവാർഡ് നൽകിയ സംഭവത്തിൽ പ്രതികരണവുമായി ദേശീയചലച്ചിത്ര അവാർഡ് ജൂറി. നിർമ്മാതാക്കൾ തന്ന വിവരങ്ങൾ തെറ്റിധരിപ്പിച്ചുവെന്ന് ജൂറി പറ‌ഞ്ഞു. സിങ്ക് സൗണ്ട് ചിത്രമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്. സിനിമ കണ്ടപ്പോൾ സിങ്ക് സൗണ്ടല്ലെന്ന് മനസിലായില്ലെന്ന്...

Read moreDetails

അർപ്പിതയുടെ വീട്ടിൽ കണ്ടെത്തിയ 20 കോടിയിൽ പങ്കാളിത്തം ; ബംഗാൾ മന്ത്രിസഭയിലെ രണ്ടാമനെ അറസ്റ്റ് ചെയ്ത് ഇഡി

ബംഗാൾ വ്യവസായ മന്ത്രിയുടെ വീട്ടിൽ ഇഡി റെയ്ഡ് ; പരിശോധന അനുയായിയിൽ നിന്ന് 20 കോടി പിടിച്ചെടുത്തതിന് പിന്നാലെ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മന്ത്രിസഭയിലെ രണ്ടാമനും വാണിജ്യ വ്യവസായ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വീട്ടിൽ റെയ്ഡ് നടത്തിയ ശേഷമാണ് പാർത്ഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തത്. അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ വസതിയിൽ നിന്ന് 20 കോടി...

Read moreDetails

ഐക്യമാണ് ഏക രക്ഷ : 2024 തെരഞ്ഞെടുപ്പ് ജയിക്കാൻ പ്രതിപക്ഷം ഐക്യം നിര്‍ണായകമെന്ന് ശശി തരൂര്‍

മോദി അതിശക്തമായ വീര്യവും ചടുലതയുമുള്ള മനുഷ്യൻ : ശശി തരൂർ

ദില്ലി: 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ എൻഡിഎയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ ഐക്യം നിര്‍ണായകമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഐക്യം മാത്രമാണ് ഏക രക്ഷ, അല്ലാതെ പരസ്പരം മത്സരിച്ച് മുന്നോട്ട് പോയാൽ കാര്യങ്ങൾ പ്രയാസമേറിയതാവും. മുന്നോട്ടുള്ള യാത്രയിൽ വിവിധ കക്ഷി നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടാവാൻ പാടില്ലെന്നും...

Read moreDetails
Page 1394 of 1748 1 1,393 1,394 1,395 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.