അഗ്നിപഥ് : ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും, സർക്കാർ ഭാഗം കേൾക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രവും കോടതിയിൽ

അ​ഗ്നിപഥിൽ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ ; ആദ്യബാച്ചിന്റെ പ്രായപരിധി 26 ആയി ഉയർത്താൻ തീരുമാനം

ദില്ലി: പ്രതിരോധ സേനയിലേക്കുള്ള അഗ്‌നിപഥ് റിക്രൂട്ട്മെന്‍റ് സ്‌കീമിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ, സൂര്യ കാന്ത് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.പദ്ധതിക്കെതിരെ കോടതിക്ക് മുൻപാകെ എത്തിയ ഹർജികൾ...

Read moreDetails

വിപിഎൻ സേവനങ്ങൾക്ക് കടിഞ്ഞാണിട്ട് ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും

അന്താരാഷ്ട്ര വിപിഎന്‍ കമ്പനികള്‍ ഇന്ത്യ വിടുന്നു

വിപിഎൻ കമ്പനികൾക്ക് കടിഞ്ഞാണിടാനൊരുങ്ങി അമേരിക്കയും. ഇന്ത്യയ്ക്ക് പിന്നാലെയാണ് അമേരിക്കയുടെ ഈ നീക്കം. വ്യക്തികൾക്ക് വെർച്വൽ  പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) സേവനങ്ങൾ നൽകുന്ന നൂറിലധികം കമ്പനികളെ നിയന്ത്രിക്കാനാണ് അമേരിക്ക രംഗത്തെത്തുന്നത്. ഇതിന്റെ ഭാഗമായി ലിന ഖാന്റെ നേതൃത്വത്തിലുള്ള ഫെഡറൽ ട്രേഡ് കമ്മീഷനോട് (FTC)...

Read moreDetails

അറസ്റ്റിൽ നിന്ന് സംരക്ഷണം വേണം ; നൂപുർ ശർമയുടെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ്മ, രാജ്യത്തോട് മാപ്പ് പറയണം ; ആഞ്ഞടിച്ച് സുപ്രീംകോടതി

ദില്ലി: മുഹമ്മദ് നബിക്കെതിരായ പരാമർശത്തിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി ഇന്ന് കോടതി പരിഗണിക്കും. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി 9 എഫ്ഐആറുകളാണ് നൂപുർ ശർമ്മയ്ക്കെതിരെയുള്ളത്.  നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ...

Read moreDetails

തലയണവച്ച് ഗർഭിണിയായി യുവതി; ഒരു കോടി വിലമതിക്കുന്ന ലഹരിമരുന്നുമായി മോഡൽ പിടിയിൽ

തലയണവച്ച് ഗർഭിണിയായി യുവതി; ഒരു കോടി വിലമതിക്കുന്ന ലഹരിമരുന്നുമായി മോഡൽ പിടിയിൽ

ന്യൂഡൽഹി: ഒരു കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി ഡൽഹിയിൽ മോഡലും സുഹൃത്തും പിടിയിൽ. ഡൽഹി സർവകലാശാല ക്യാംപസ് പരിസരത്താണ് ഇവർ ലഹരിമരുന്ന് വിറ്റിരുന്നതെന്നു പൊലീസ് അറിയിച്ചത്. മോഡലായ ശുഭം മൽഹോത്ര(25), സുഹൃത്ത് കീർത്തി(27) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഹിമാചലിൽനിന്നു കാറിൽ ലഹരിമരുന്ന്...

Read moreDetails

നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം: 8 പേരെ സിബിഐ അറസ്റ്റ് ചെയ്തു

നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം: 8 പേരെ സിബിഐ അറസ്റ്റ് ചെയ്തു

ദില്ലി: ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതിയ കേസില്‍ എട്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ദില്ലിയിൽ നിന്നാണ് എട്ട് പേരെയും അറസ്റ്റ് ചെയ്തത്. 11 പേർക്കെതിരെയാണ് കേസ്. ദില്ലി, ഹരിയാന സംസ്ഥാനങ്ങളിലെ സെന്‍ററുകളിലാണ് തട്ടിപ്പ് നടന്നത്.

Read moreDetails

കോടതി പരാമർശങ്ങൾ നീക്കണമെന്ന് നുപുർ ശർമ , സുപ്രീംകോടതിയിൽ ഹർജി നൽകി

കോടതി പരാമർശങ്ങൾ നീക്കണമെന്ന് നുപുർ ശർമ , സുപ്രീംകോടതിയിൽ ഹർജി നൽകി

ദില്ലി: നബിവിരുദ്ധ പരാമർശത്തെ തുടർന്ന് വിവാദത്തിലായ ബിജെപി മുൻ വക്താവ് നുപുർ ശർമ സുപ്രീംകോടതിയെ സമീപിച്ചു. തനിക്കെതിരെ അവധിക്കാല ബെഞ്ചിന്റെ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് നുപൂർ ശർമ ഹർജി നൽകി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരാമർശം നടത്തിയത് തന്റെ ഭാഗം കേൾക്കാതെയാണെന്നാണ്...

Read moreDetails

ഫോർച്യൂൺ എണ്ണകൾക്ക് 30 രൂപ വരെ കുറയും ; പാചക എണ്ണയുടെ വില കുറച്ച് അദാനി വിൽമർ

ഫോർച്യൂൺ എണ്ണകൾക്ക് 30 രൂപ വരെ കുറയും ;  പാചക എണ്ണയുടെ വില കുറച്ച് അദാനി വിൽമർ

ദില്ലി: അദാനി ഗ്രൂപ്പിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭക്ഷ്യ എന്ന കമ്പനിയായ അദാനി വിൽമർ പാചക എണ്ണയുടെ വില കുറച്ചു. ഫോർച്യൂൺ ബ്രാൻഡിന് കീഴിൽ ആണ് അദാനി വിൽമർ ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. പാചക എണ്ണയുടെ വില 30 രൂപ വരെ കുറച്ചതായാണ് റിപ്പോർട്ട്....

Read moreDetails

ബഫർസോൺ : ഇളവ് തീരുമാനിക്കേണ്ടത് സുപ്രീം കോടതി, അന്തിമ ഉത്തരവ് വിശദ പരിശോധനക്ക് ശേഷം-വനം പരിസ്ഥിതി മന്ത്രാലയം

ബഫർസോണിലെ സുപ്രീം കോടതി ഉത്തരവ് ; നിയമപരിശോധന തുടങ്ങി കേന്ദ്രം, പുനപരിശോധന ഹർജി നൽകുന്നതിലടക്കം ചർച്ച

ദില്ലി : ബഫർ സോൺ വിധിയിൽ ഇളവ് തീരുമാനിക്കേണ്ടത് സുപ്രീം കോടതിയെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം.ഇളവ് തേടി സംസ്ഥാനങ്ങൾ  കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയോ, വനം പരിസ്ഥിതി മന്ത്രാലയത്തേയോ സമീപിക്കണം. ഇതിന്‍റെ അടിസ്ഥാനത്തിൽ എംപവേർഡ് സമിതിയും മന്ത്രാലയവും ശുപാർശ കോടതിയിൽ സമർപ്പിക്കും.കോടതിയുടേതാണ്...

Read moreDetails

നർമ്മദ നദിയിലേക്ക് ബസ് മറിഞ്ഞ് വൻ അപകടം, 13 പേ‍ര്‍ മരിച്ചു ; വാഹനത്തിലുണ്ടായിരുന്നത് 50 ലേറെ പേർ

നർമ്മദ നദിയിലേക്ക് ബസ് മറിഞ്ഞ് വൻ അപകടം, 13 പേ‍ര്‍ മരിച്ചു ; വാഹനത്തിലുണ്ടായിരുന്നത് 50 ലേറെ പേർ

പൂനെ : മധ്യപ്രദേശിൽ യാത്രക്കാരുമായി പോയ ബസ് നര്‍മ്മദ നദിയിലേക്ക് വീണ് 13 മരണം. ഇൻഡോറിൽ നിന്ന് പൂനെയിലേക്ക് വരികയായിരുന്ന ബസാണ് നർമ്മദ നദിയിൽ പതിച്ചത്. മഹാരാഷ്ട്രാ ട്രാൻസ്പോർട് കോർപ്പറേഷൻ ബസ് മധ്യപ്രദേശിലെ ധാർ ജില്ലയിലെ പാലത്തിൽ നിന്ന് നദിയിലേക്ക് പതിക്കുകയായിരുന്നു....

Read moreDetails

കുടുംബ ബജറ്റ് താളം തെറ്റും ; അവശ്യ സാധനങ്ങൾക്ക് ഇന്ന് മുതൽ ഉയർന്ന വില

അടുക്കള ബഡ്ജറ്റ് ഉയരും; ജൂലൈ 18 മുതൽ വില ഉയരുന്ന സാധങ്ങൾ ഇവയാണ്

ദില്ലി: ചരക്ക് സേവന നികുതി വർധനവ് പ്രാബല്യത്തിൽ വന്നു. ഇതോടെ രാജ്യത്ത് വിവിധ സാധനങ്ങളുടെ വില ഉയരും. ചണ്ഡീഗഡിൽ നടന്ന 47-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് വീട്ടുപകരണങ്ങൾ, ഹോട്ടലുകൾ, ബാങ്ക് സേവനങ്ങൾ, കാർഷിക ഉത്പന്നങ്ങൾ തുടങ്ങി നിരവധി സാധങ്ങൾക്ക് ചരക്ക് സേവന...

Read moreDetails
Page 1404 of 1748 1 1,403 1,404 1,405 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.