വിലക്കയറ്റം, ഇഡി, അൺപാർലമെന്‍ററി വാക്കുകൾ – കേരളത്തിൽ നിന്നുള്ള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ്

വിലക്കയറ്റം, ഇഡി, അൺപാർലമെന്‍ററി വാക്കുകൾ – കേരളത്തിൽ നിന്നുള്ള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ്

ദില്ലി: അഗ്നിപഥ് , വാക്കുകൾക്ക് വിലക്ക്, ജി എസ് ടി , ഇഡി അന്വേഷണം തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര പ്രമേയ നോട്ടീസ് കേരളത്തിൽ നിന്നുള്ള എം പിമാർ. അഗ്നിപഥിൽ രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് ബിനോയ് വിശ്വം ആണ്. യുവാക്കളെ...

Read moreDetails

സിബിഎസ്ഇ പരീക്ഷാ ഫലം ഈ മാസം അവസാനത്തോടെ ; കാലതാമസം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷ ഫലം ജൂലായിൽ പ്രഖ്യാപിക്കും

ദില്ലി: സിബിഎസ്ഇ പരീക്ഷാ ഫലം ജൂലായ് അവസാന വാരത്തോടെയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ജൂൺ 15 നാണ് പരീക്ഷകൾ അവസാനിച്ചത്. സാധാരണ നിലയിൽ 45 ദിവസമാണ് ഫലപ്രഖ്യാപനത്തിന് എടുക്കുന്നതെന്നും ഫലപ്രഖ്യാപിക്കുന്നതിന് കാലതാമസം വന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഐസിഎസ്ഇ പത്താം ക്ലാസ്...

Read moreDetails

രാജ്യത്തെ വിവിധ ഇടങ്ങളിലെ പ്രളയത്തിനുപിന്നില്‍ വിദേശ ഗൂഢാലോചനയെന്ന് തെലങ്കാന മുഖ്യമന്ത്രി

രാജ്യത്തെ വിവിധ ഇടങ്ങളിലെ പ്രളയത്തിനുപിന്നില്‍ വിദേശ ഗൂഢാലോചനയെന്ന് തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: തെലങ്കാനയിലെ ഗോദാവരി മേഖലയിലെയും രാജ്യത്തെ വിവിധ ഭാഗങ്ങളിലെയും പ്രളയത്തിന് കാരണമായ മേഘവിസ്ഫോടനം  വിദേശ ഗൂഢാലോചനയാണെന്ന് സംശയിക്കുന്നതായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. വെള്ളപ്പൊക്കത്തിൽ നാശം വിതച്ച ഭദ്രാചലത്തിലേക്കുള്ള പര്യടനത്തിനിടെ റാവു മാധ്യമപ്രവർത്തകരോട് ഇത്തരം ഒരു അഭിപ്രായം പങ്കുവച്ചത്. "മേഘസ്ഫോടനം...

Read moreDetails

5 ശതമാനം ജിഎസ്ടി ; പാല്‍ ഇതര ക്ഷീര ഉത്പന്നങ്ങള്‍, പാക്കറ്റ് ഭക്ഷ്യ സാധനങ്ങള്‍ എന്നിവയ്ക്ക് വില ഉയര്‍ന്നു

അടുക്കള ബഡ്ജറ്റ് ഉയരും; ജൂലൈ 18 മുതൽ വില ഉയരുന്ന സാധങ്ങൾ ഇവയാണ്

തിരുവനന്തപുരം: പാൽ ഒഴികെയുള്ള ക്ഷീര ഉത്പന്നങ്ങൾക്ക് ഇന്നുമുതല്‍ അധിക വില നല്‍കണം. അഞ്ച് ശതമാനം ജിഎസ്‍ടി പ്രാബല്യത്തിൽ വരുന്ന നാളെ മുതൽ തൈരിനും കട്ടി മോരിനും സംഭാരത്തിനും വില മില്‍മ കൂട്ടി. അര ലിറ്ററിന് 3 രൂപ വച്ചാണ്  കൂടിയിരിക്കുന്നത്. കുറഞ്ഞത് 5...

Read moreDetails

നിർബന്ധിത രക്തദാനവും ആശുപത്രി സേവനവും ; ഇത് പഞ്ചാബ് മോഡൽ ‘ശിക്ഷ’

നിർബന്ധിത രക്തദാനവും ആശുപത്രി സേവനവും ; ഇത് പഞ്ചാബ് മോഡൽ ‘ശിക്ഷ’

ചണ്ഡീഗഢ്: വേഗപരിധി ലംഘിക്കുകയോ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ച് വാഹനമോടിക്കുകയോ ചെയ്യുന്നവർക്ക് പഞ്ചാബിൽ ഇനി മുതൽ 'ശിക്ഷ'യായി ക്ലാസെടുക്കലും ആശുപത്രി സേവനവും നിർബന്ധിത രക്തദാനവും. ഇതിന് പുറമെ പിഴയും ലൈസൻസ് താൽക്കാലികമായി റദ്ദാക്കലും ഉണ്ടാകും. ഞായറാഴ്ച സംസ്ഥാന പൊലീസ് പുറത്തിറക്കിയ പുതിയ...

Read moreDetails

രാഷ്ട്രപതി തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം ; വോട്ടെടുപ്പ് രാവിലെ 10 മുതൽ

രാഷ്ടപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ നിരയിൽ ഭിന്നത, നിലപാട് തീരുമാനിക്കാൻ ജെഎംഎം യോഗം നാളെ

ദില്ലി: അടുത്ത രാഷ്ട്രപതിയെ തീരുമാനിക്കാനുള്ള വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തിന് തുടങ്ങും. പാർലമെന്‍റിൽ 63 ാം നമ്പർ മുറിയാണ് പോളിംഗ് ബുത്തായി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ്. പാർലമെന്‍റ് മന്ദിരത്തില്‍ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രാവിലെ...

Read moreDetails

കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി

കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവയെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. ഐകകണ്‌ഠ്യേന മാർഗരറ്റിനെ തിരഞ്ഞെടുത്തതെന്ന് ശരദ് പവാർ അറിയിച്ചു....

Read moreDetails

മധ്യപ്രദേശിൽ അക്കൗണ്ട് തുറന്ന് എഎപി; തോൽവി അറിഞ്ഞ് കോൺഗ്രസ് സ്ഥാനാർഥി മരിച്ചു

മധ്യപ്രദേശിൽ അക്കൗണ്ട് തുറന്ന് എഎപി; തോൽവി അറിഞ്ഞ് കോൺഗ്രസ് സ്ഥാനാർഥി മരിച്ചു

ഭോപാൽ: മധ്യപ്രദേശിലും തിരഞ്ഞെടുപ്പ് വിജയവുമായി ആം ആദ്മി പാർട്ടി(എഎപി). മധ്യപ്രദേശിലെ സിംഗ്രൗലി മുൻസിപൽ കോർപറേഷനിൽ മേയർ സ്ഥാനത്തേയ്ക്കു നടന്ന തിരഞ്ഞെടുപ്പിലാണ് എഎപി സ്ഥാനാർഥി റാണി അഗർവാൾ വിജയിച്ചത്. ബിജെപി സ്ഥാനാർഥിയും നിലവിലെ കോർപറേഷൻ ചെയർമാനുമായ ചന്ദ്രപ്രദാപ് വിശ്വക്ര‍മയെ 9,300 വോട്ടുകൾക്കാണ് റാണി...

Read moreDetails

യാത്രാവിമാനങ്ങളുടെ അടിയന്തര ലാൻഡിംഗ്: റിപ്പോര്‍ട്ട് തേടി വ്യോമയാന മന്ത്രി

യാത്രാവിമാനങ്ങളുടെ അടിയന്തര ലാൻഡിംഗ്: റിപ്പോര്‍ട്ട് തേടി വ്യോമയാന മന്ത്രി

ദില്ലി: യാത്രാവിമാനങ്ങൾക്ക് തുടര്‍ച്ചയായി യന്ത്രതകരാർ ഉണ്ടാവുന്നതിൽ റിപ്പോര്‍ട്ട് തേടി കേന്ദ്ര വ്യോമയാന മന്ത്രി. രണ്ട് ദിവസത്തിനിടെ രാജ്യത്ത് നാല് വിമാനങ്ങൾ അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്ന സാഹചര്യത്തിലാണ് വ്യോമയാനമന്ത്രി റിപ്പോര്‍ട്ട് തേടിയത്. സാഹചര്യം വിലയിരുത്താൻ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേര്‍ന്നു....

Read moreDetails

മരട് ഫ്ലാറ്റ് പൊളിക്കല്‍ ; സുപ്രീം കോടതി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് നാളെ സമർപ്പിക്കും

മരട് ഫ്ലാറ്റ് പൊളിക്കല്‍ ; സുപ്രീം കോടതി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് നാളെ സമർപ്പിക്കും

ദില്ലി: മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ കമ്മീഷൻ റിപ്പോര്‍ട്ട് നാളെ കോടതിയിൽ സമർപ്പിക്കും. റിപ്പോർട്ട് അമിക്കസ് ക്യൂറിക്ക് കൈമാറി. നാളെ അമിക്കസ് ക്യൂറി നേരിട്ട് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. അനധികൃത നിർമ്മാണത്തിന്റെ...

Read moreDetails
Page 1405 of 1748 1 1,404 1,405 1,406 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.