ഉപരാഷ്ട്രപതി തിര​ഞ്ഞെടുപ്പ്: ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ എൻഡിഎ സ്ഥാനാർഥി

ഉപരാഷ്ട്രപതി തിര​ഞ്ഞെടുപ്പ്: ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ എൻഡിഎ സ്ഥാനാർഥി

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജഗ്ദീപ് ധൻകർ എൻഡിഎ സ്ഥാനാർഥിയാകും. നിലവിൽ ബംഗാൾ ഗവർണറാണ് ധൻകർ. ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിലെ തീരുമാനം ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് അറിയിച്ചത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള പോരിനെ തുടർന്നു പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുള്ള ആളാണ്...

Read moreDetails

ഐസിഎസ്ഇ പത്താം ക്ലാസ് ഫലം ഞായറാഴ്ച പ്രഖ്യാപിക്കും

ഐസിഎസ്ഇ പത്താം ക്ലാസ് ഫലം ഞായറാഴ്ച പ്രഖ്യാപിക്കും

ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ് ഫലം ഞായറാഴ്ച പ്രഖ്യാപിക്കും. വൈകിട്ട് അഞ്ചു മണിക്കാണ് ഫലം പ്രഖ്യാപനം. ഫൈനൽ സ്കോറിൽ ആദ്യ രണ്ടു സെമസ്റ്ററുകൾക്കും തുല്യ വെയ്റ്റേജ് ആയിരിക്കുമെന്ന് ഐസിഎസ്ഇ ബോർഡ് സെക്രട്ടറി അറിയിച്ചു. ഏതെങ്കിലും ഒരു സെമസ്റ്ററിലെ പരീക്ഷ എഴുതിയില്ലെങ്കിൽ അവരെ...

Read moreDetails

പണക്കാരനാകാൻ ബോംബുണ്ടാക്കി കൊറിയർ ചെയ്തു, ലക്ഷ്യം ഇൻഷുറൻസ് തട്ടൽ, 17 കാരൻ പിടിയിൽ

പണക്കാരനാകാൻ ബോംബുണ്ടാക്കി കൊറിയർ ചെയ്തു, ലക്ഷ്യം ഇൻഷുറൻസ് തട്ടൽ, 17 കാരൻ പിടിയിൽ

മുംബൈ : ഒറ്റ രാത്രികൊണ്ട് പണക്കാരനാകാൻ 17 വയസ്സുകാരന്റെ അതിബുദ്ധി. യൂട്യൂബ് ചാനലുകളിൽ നിന്ന് ബോംബുണ്ടാക്കാൻ പഠിച്ചാണ് 17 കാരൻ പണമുണ്ടാക്കാൻ ശ്രമിച്ചത്. ഇലക്ട്രോണിക് സർക്യൂട്ട്, ബാറ്ററികൾ എന്നിവ ഉപയോഗിച്ച് തീപ്പൊരി പടക്കങ്ങൾ ഉപയോഗിച്ച് ഒരു ബോംബ് ഉണ്ടാക്കി, അത് ഒരു...

Read moreDetails

നീതിന്യായ വ്യവസ്ഥയിലെ നടപടിക്രമങ്ങൾ തന്നെ ഒരു ശിക്ഷയാണ്; ചീഫ് ജസ്റ്റിസ് എന്‍ വി രമണ

നീതിന്യായ വ്യവസ്ഥയിലെ നടപടിക്രമങ്ങൾ തന്നെ ഒരു ശിക്ഷയാണ്; ചീഫ് ജസ്റ്റിസ് എന്‍ വി രമണ

ദില്ലി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ നടപടിക്രമങ്ങൾ തന്നെ ഒരു ശിക്ഷയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. തുടക്കത്തിലുള്ള അറസ്റ്റുകളിലും ജാമ്യം ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകളിലും വിചാരണകൾ നീണ്ടുപോകുന്നതിലും അടിയന്തര ശ്രദ്ധ പുലർത്തണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.കൂടാതെ കോടതികളിലെ ഒഴിവുകൾ...

Read moreDetails

കാലവര്‍ഷം ശക്തമായി; ഇടുക്കി മുതൽ കാസർകോട് വരെ യെല്ലോ അലർട്ട്, മഴക്കെടുതിയില്‍ മൂന്ന് മരണം

കാലവര്‍ഷം ശക്തമായി; ഇടുക്കി മുതൽ കാസർകോട് വരെ യെല്ലോ അലർട്ട്, മഴക്കെടുതിയില്‍ മൂന്ന് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി മുതൽ കാസർകോട് വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ്...

Read moreDetails

ശ്രീനിവാസന്‍ വധക്കേസ് പ്രതിക്ക് പണം നല്‍കി : എസ്‍ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു

ശ്രീനിവാസന്‍ വധക്കേസ് പ്രതിക്ക് പണം നല്‍കി : എസ്‍ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു

ദില്ലി: എസ്‍ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ദില്ലിയിലെ കനറ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. ശ്രീനിവാസന്‍ വധക്കേസ് പ്രതിക്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയിരുന്നു. മൂന്നാം പ്രതി അബ്ദുള്‍ റഷീദിനാണ് പണം നല്‍കിയിരുന്നത്. അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

Read moreDetails

തീവ്രവാദിയുമായി കൂടിക്കാഴ്ച നടത്തിയാൽ തീവ്രവാദിയാകില്ല ; സുപ്രധാന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി

തീവ്രവാദിയുമായി കൂടിക്കാഴ്ച നടത്തിയാൽ തീവ്രവാദിയാകില്ല ; സുപ്രധാന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി

മുംബൈ : തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയത് കൊണ്ട് ഒരാൾ തീവ്രവാദ പ്രവർത്തനങ്ങളുടെ ഭാഗമായെന്ന് പറയാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഒരാൾ പ്രേരിപ്പിക്കപ്പെട്ടത് കൊണ്ട് അയാൾ തീവ്രവാദ പ്രവർത്തനത്തിന് തയ്യാറായെന്ന് കണക്കാക്കാനാകില്ല. നരേന്ദ്ര മോദിയെയും പ്രവീൺ തൊഗാഡിയയെയും വധിക്കാൻ ശ്രമിച്ചെന്ന കേസിൽ...

Read moreDetails

പാര്‍ലമെന്‍റിൽ വിലക്കുകൾ : സര്‍വ്വകക്ഷി യോഗത്തില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

പണിമുടക്കും ഇന്ധന വിലയും ചർച്ച ചെയ്യാതെ പാർലമെന്റ്, പ്രതിപക്ഷ ആവശ്യം തള്ളി

ദില്ലി : പാര്‍ലമെന്‍റിലെ വിലക്ക് സര്‍വ്വകക്ഷി യോഗത്തില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. വാക്കുകളും, പരസ്യപ്രതിഷേധവും വിലക്കിയതിനൊപ്പം പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിക്കരുതെന്ന നിര്‍ദ്ദേശവും പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. നിലവിലുളള നടപടികളെ വക്രീകരിച്ച് പ്രതിപക്ഷം സ്വയം പ്രകോപിതരാകുകയാണെന്ന് ബിജെപി പരിഹസിച്ചു. മുന്നൂറിലധികം വാക്കുകള്‍ക്ക് വിലക്ക്, പാര്‍ലമന്‍റ് വളപ്പില്‍ പ്രതിഷേധം തടഞ്ഞുള്ള...

Read moreDetails

വാർത്തകൾ ഉപയോഗിക്കുന്നതിന് ടെക് ഭീമന്മാർ ഇനി പണം നൽകണം ; ഐടി നിയമങ്ങൾ പരിഷ്കരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

വാർത്തകൾ ഉപയോഗിക്കുന്നതിന് ടെക് ഭീമന്മാർ ഇനി പണം നൽകണം ; ഐടി നിയമങ്ങൾ പരിഷ്കരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

ദില്ലി: പത്രങ്ങൾക്കും ഡിജിറ്റൽ വാർത്താ പ്രസാധകർക്കും അവരുടെ യഥാർത്ഥ ഉള്ളടക്കം ഉപയോഗിക്കുന്നതിന്  പരസ്യ വരുമാനത്തിന്റെ ഒരു വിഹിതം ടെക് ഭീമന്മാർ നൽകണമെന്ന് അഭിപ്രായപ്പെട്ട് ഐടി, ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. നിലവിലുള്ള ഐടി നിയമങ്ങൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി റെഗുലേറ്ററി ഇടപെടലുകളിലൂടെ ഈ...

Read moreDetails

രാജ്യത്ത് ആദ്യമായി 5 ജി നെറ്റ്‌വർക്ക് വിജയകരമായി പരീക്ഷിച്ച് എയർടെൽ

രാജ്യത്ത് ആദ്യമായി 5 ജി നെറ്റ്‌വർക്ക് വിജയകരമായി പരീക്ഷിച്ച് എയർടെൽ

ഹൈദരാബാദ്:  ഇന്ത്യയിലെ ആദ്യത്തെ 5 ജി സ്വകാര്യ നെറ്റ്‌വർക്ക് വിജയകരമായി വിന്യസിച്ച് ഭാരതി എയർടെൽ. ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റ് (DoT) അനുവദിച്ച ട്രയൽ സ്പെക്‌ട്രം ഉപയോഗിച്ചാണ് എയർടെല്ലിന്റെ 5G ക്യാപ്‌റ്റീവ് പ്രൈവറ്റ് നെറ്റ്‌വർക്ക് നിർമ്മിച്ചിരിക്കുന്നത്. ട്രയൽ സ്പെക്‌ട്രം (Trial spectrum) ഉപയോഗിച്ച് ഹൈദരാബാദിലെ...

Read moreDetails
Page 1408 of 1748 1 1,407 1,408 1,409 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.